Chapter Title : Dr.salma [SF]
ഇട്ട് വന്നു.തട്ടം അവള് ഇട്ടില്ല. അരുൺ അത്രക്ക് അന്യനായി അവൾക് തോന്നിയില്ല. കുഞ്ഞ് അരുണിൻ്റെ മടിയിൽ ഇരുന്ന് കളിക്കുകയായിരുന്നു. സൽമ ഫുഡ് റെഡി ആക്കാൻ കിച്ചേനിലേക് പോയി. കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ഞ് കരയാൻ തുടങ്ങി.സൽമ കുഞ്ഞിനെ അരുണിൻ്റെ കയ്യിൽ നിന്നെടുത്ത് മുല കൊടുക്കാൻ റൂമിലേക്ക് പോയി.കുറച്ച് കഴിഞ്ഞപ്പോൾ അർഷാദ് വന്നു. അവർ രണ്ടുപേരും കുറച്ച് നേരം സംസാരിച്ചതിന് ശേഷം അർഷാദ് കുളിക്കാൻ പോയി. അതിന് ശേഷം അരുൺ ഒന്ന് ഫ്രഷ് ആയി വരാം എന്ന് പറഞ്ഞ് അവൻ്റെ ഫ്ളാറ്റിൽ പോയി.പിന്നീട് അടുക്കളയിൽ ഫുഡ് ഉണ്ടാകുന്ന സൽമയെ പിന്നിൽ നിന്ന് ചേർത്ത് പിടിച്ച് ചോതിചൂ
അർഷാദ് : ഞാൻ ഇല്ലത്തപ്പോ വല്ലതും നടന്നോ
സൽമ : ദേ ഇക്ക ഒന്ന് പോയെ..
അർഷാദ് : ചൂടവല്ലെ സൽമക്കൂട്ടി..
സൽമ : ഞാൻ ചൂടായില്ലല്ലോ അതിന്
അർഷാദ് : ഓ ശെരി....
തിരിച്ച് പോകാൻ നിന്ന അർഷാധിനെ പിടിച്ച് നിർത്തി സൽമ അവൻ്റെ ചുണ്ടോട് തൻ്റെ ചുണ്ട് ചേർത്ത് നല്ല ഒരു കിസ്സ് അങ്ങ് കൊടുത്തു. അതോടെ രണ്ടുപേരുടെയും ചുണ്ടിൽ ചിരി വിടർന്നു
സൽമ : ഇനി മോൻ പോയി കുഞ്ഞിനെ കളിപ്പിക്കാൻ നോക്ക്. ചെല്ല്....
ഒരു പുഞ്ചിരിയോടെ അർഷാദ് കുഞ്ഞിൻ്റെ അടുത്തേക്ക് പോയി.
അങ്ങനെ രാത്രി ആയി, അരുൺ വന്നു, അവർ മൂന്നു പേരും ടിവി കണ്ടും കുറേ നേരം സംസാരിച്ചു ഇരുന്നു. അതിനിടയിൽ സൽമ കുഞ്ഞിനെ മുല കൊടുത്ത് ഉറക്കുകയും ചെയ്തു. ശേഷം അവർ മൂവരും ഭക്ഷണമൊക്കെ കഴിച്ചു ടിവിയിൽ ഒരു റൊമാൻ്റിക് സിനിമയും കണ്ടിരുന്നു.ഒരു റൊമാൻ്റിക്
💬 Comments
View all comments