Chapter Title : Dr.salma [SF]
അവൽ ഒന്നും പറഞ്ഞില്ല. അന്ന് രാത്രി സാൽമയും അർശധും നല്ല ഒരു കളി കഴിഞ്ഞ് സൽമ അർശധിൻ്റെ നെഞ്ചില്‍ തല വച്ചു കിടക്കുമ്പോൾ സൽമയുടേ മനസ്സിൽ അരുണിനെ കുറിച്ച് ചോദിക്കാൻ തോന്നി.
സൽമ : ഇക്കാ
അർഷാദ് : മ്മ്
സൽമ : ഇക്കാക് എങ്ങനാ അരുണിനെ പരിചയം
അർഷാദ് : ഞാനും അവനും എൻജിനീയറിംഗ് ഒരുമിച്ച് പഠിച്ചിരുന്നു. പിന്നീട് ഫസ്റ്റ് ഇയർ കഴിഞ്ഞപ്പോ അവൻ പഠിത്തം നിർത്തി നഴ്സിംഗ് ചേർന്നു. അവനാ എനിക്കിവിടെ ജോലി ശെരിയാക്കി തന്നതും
സൽമ : കല്യാണം ?
അർഷാദ് : ഒരു രണ്ടു വർഷം മുമ്പ് കഴിഞ്ഞു. അവൻ്റെ ഭാര്യ ഇവിടെ വന്നിരുന്നു വിസിറ്റിംഗ് രണ്ടു മാസത്തിനു. നല്ല ഒരു പെൺകുട്ടി ആണ് അതു.
സൽമ : എന്തോ..... എങ്ങനെ.......
അർഷാദ് : കാണാൻ കൊള്ളാവുന്ന പെൺകുട്ടി അയതൊണ്ട് എന്താ പറഞാൽ
സൽമ : ഓ... അപ്പോ എന്നെ കുറിച്ച് ആരേലും പറഞ്ഞാലോ.
അർഷാദ് : അതിനെന്താ.എൻ്റെ സൽമ കുട്ടിടെ അത്ര ചരക്ക് വേറെ ആര ഉള്ളത്.
സൽമ : ഒന്ന് പോ ഇക്ക
അർഷാദ് : അല്ല. എന്താ ഇപ്പോ അരുണിനോട് ഒരു താൽപര്യം
സൽമ : അത്..... കാണാൻ കൊള്ളാവുന്ന ആണുങ്ങളെ കണ്ടപ്പോ ചോദിച്ചു അതെന്നെ
അർഷാദ് : ഓ.... അപ്പോ ഞാൻ അറിയാതെ സൽമകുട്ടിക് ഒരു കാമുകൻ
സൽമ : ദേ ഇക്ക ഞാൻ വെറുതെ ചൊതിച്ചത ടോ
അർഷാദ് സല്മായെ ഒരു മിനിറ്റ് നോകിയതിൻ ശേഷം പെട്ടെന്ന് അവളുടെ ചുണ്ടുകൾ തൻ്റെ ചുണ്ടോടു ചേർത്ത്
💬 Comments
View all comments