Chapter Title : ദുബായ് ഡയറി 1 [ക്ലിറ്റസ്]
ഒരു. മണിക്കൂർ കഴിഞ്ഞു കാണും ച്ചിയുടെ വാട്സ്ആപ്പ് മെസ്സേജ് ആദ്യമായി വന്നത്...
കുറച്ചു നേരത്തെ ചാറ്റിനു ശേഷം ഗുഡ്നൈറ്റ് പറഞ്ഞു അവസാനിപ്പിച്ചു..
ഫുഡ് കഴിച്ചു കിടന്നു വാട്സ്ആപ്പ് ഓൻ ആക്കി വൈഫിന് മെസ്സേജ് അയച്ചു.. അതിനു ശേഷമാണ് ഞാൻ ചേച്ചിയുടെ പ്രൊഫൈൽ ഫോട്ടോ നോക്കിയത്...
തെറ്റില്ലാത്ത ഒരു മീഡിയം ചരക്ക് സാരിയുടുത്ത ഫോട്ടോ നന്നായിട്ടുണ്ട്.. കുറച്ചു നേരം നോക്കിയിരുന്നു ആ ഇതിനേക്കാൾ മെച്ചം നമ്മുടെ കെട്ടിയോൾ തന്നെ എന്നും പറഞ്ഞു ഞാൻ ഉറങ്ങാൻ കിടന്നു
കാലത്തു എണീറ്റാപാടെ ആദ്യം നമ്മൾ ചെയ്യുന്നത് വൈഫൈ ഓൻ ആകലല്ലേ അത് തന്നെ ഞാനും ചെയ്യാറ്. കുറെ ഏറെ മെസ്സേജുകൾ വന്നു വന്നു കൂട്ടത്തിൽ ചേച്ചിയുടെയും...
മെസ്സേജിനെല്ലാം റിപ്ലൈ കൊടുത്ത്. വേഗം പോയി കുളിച്ചു റെഡിയായി ഫുഡും കഴിച്ചു ഞാൻ ഓഫീസിലേക്കിറങ്ങി.
ഇടയ്ക്കിടയ്ക്ക് വൈഫിന്റെ മെസ്സേജ് വരും അതിനു റിപ്ലൈ ചെയ്യും വീണ്ടും ജോലിയയിൽ മുഴുകും ഉച്ചക്ക് 1:30 മുതൽ 2:30 വരെ ആണ് ലഞ്ച് ബ്രെക്ക് ആ സമയത്താണ് വീട്ടിലേക്കും മറ്റു പാർക്കും വിളിക്കാറ്..
അങ്ങിനെ ഇരിക്കുമ്പോൾ ചേച്ചിയുടെ കാൾ വന്നു കുറച്ചു നേരം സംസാരിച്ചു ഡ്യൂട്ടി കഴിഞ്ഞു കാണാം എന്ന് പറഞ്ഞു വെച്ചു...
അന്ന് വൈകുന്നേരമാണ് കഥയിലെ ട്വിസ്റ്റ് സംഭവിച്ചത്..
ഡ്യൂട്ടി കഴിഞ്ഞു ഞാൻ ഇറങ്ങി 5:30 ന്.. 10മിനിട്ടിനടുത്ത് നടക്കാനുണ്ട് മെട്രോ സ്റ്റേഷനിലേക്ക് നടക്കുന്നതിനിടെ ചേച്ചി മെസ്സേജ് അയച്ചു സ്റ്റേഷന്റെ അടുത്തുണ്ട് എന്നും പറഞ്ഞു...
അവിടെ എത്തി അവരെ കണ്ടു ഞാൻ ഒരു ചായ ഓഫർ ചെയ്തു അവരും ഞാനും ഒരു കഫീറ്റെരിയയിൽ കയറി ചായ കുടിച്ചു
💬 Comments
View all comments