0%

Chapter Title : ദുബായ് ഡയറി 1 [ക്ലിറ്റസ്]

Author : Kambikathakal Read All Parts 620

ഒന്നും പറഞ്ഞില്ല.. അച്ഛൻ 3 വർഷം മുന്നേ മരണപ്പെട്ടു അതെല്ലാം പറഞ്ഞു..

നാട്ടിൽ ഒരു പ്രൈവറ്റ് ഫൈനാൻസിൽ ആയിരുന്നു പിന്നെ ആണ് ഇങ്ങോട്ട് വന്നത് അങ്ങിനെ ഉള്ള കാര്യങ്ങൾ ഒക്കെ പറഞ്ഞു.

അപ്പോൾ ഞാൻ നിങ്ങളുടെ ഹസ്ബെന്റ എവിടെ ആണ് എന്ന് ചോദിച്ചു.. കുറച്ചു നേരത്തെ മൗനത്തിന് ശേഷം ചേച്ചി പറഞ്ഞു. പുള്ളി ചെന്നൈയിൽ ഒരു കമ്പനിയിൽ ആയിരുന്നു അവിടന്ന് ഏതോ തമിഴത്തിയുടെ കൂടെയാണ് താമസമെന്നും ഒക്കെ അറിഞ്ഞു കുറെ കാലമായി തുടങ്ങിയിട്ട്. ഞാൻ അറിയാൻ വൈകി ഇപ്പോൾ 6വർഷമായി ഞങ്ങൾ ഒരു ബന്ധവും ഇല്ല.

എന്റെ വീട്ടിലേക്ക് അയാൾ വരാറില്ല നാട്ടിൽ വന്നിട്ട് മക്കളെ ഇടക്ക് പുറത്തുനിന്ന് കാണും അവർക്ക് എന്തെങ്കിലും കൊടുക്കും ഞാനുമായി ഒരു ബന്തവും ഇല്ല.

അങ്ങിനെ ഇരിക്കുമ്പോൾ ആണ് എന്റെ ബന്ധത്തിൽ ഉള്ള ഒരു ചേച്ചി ഇവിടെ ഒരു സ്കൂൾ ടീച്ചർ ആണ് അവരുടെ സ്കൂളിൽ ഒരു അക്കൗണ്ടന്റ് വേക്കൻസിയിൽ ഞാൻ വന്നത്. അവിടന്ന് പിന്നെ വേറെ സ്ഥലത്തായി പിന്നെ കൊറോണ ഒക്കെ വന്നപ്പോൾ അവിടെ സാലറി ഒക്കെ കുറച്ചു അങ്ങിനെ ആണ് വേറെ ഒരാളുടെ കേറോഫിൽ ഇവിടെ എത്തിയത്.

അങ്ങിനെ കുറെ നേരം ഞങൾ തോളോട് തോൾ ചേർന്നിർട്ടിന്നു കുറെ സംസാരിച്ചു നേരം പോയത് അറിഞ്ഞില്ല ഇരുട്ടി തുടങ്ങി എങ്കിൽ പോകാം എന്നും പറഞ്ഞു ഞാൻ ചേച്ചിയുടെ കയ്യും പിടിച്ചു എഴുന്നേൽപ്പിച്ചു സ്റ്റേഷനിലേക്ക് നടന്നു...

അന്ന് രാത്രിയിലെ ഫോൺ സബാഷണം വീഡിയോ കാളിലേക്കായി കുറെ നേരം ഞങ്ങൾ കണ്ടുകൊണ്ട് എന്തൊക്കെയോ പറഞ്ഞു ചേച്ചി കമിഴ്ന്നു കിടന്ന് തലയിണയിലും കൈകുത്തി കിടന്നപ്പോൾ

💬 Comments

View all comments