0%

Chapter Title : ദുബായ് ഡയറി 2 [ക്ലിറ്റസ്]

Author : Kambikathakal Read All Parts 738

5:30 ഓഫീസിൽ നിന്നും ഇറങ്ങി..

ചേച്ചിയെ വിളിച്ചു അവരും വരുന്നേ ഒള്ളു എങ്കിൽ ഞാൻ മെട്രോ സ്റ്റേഷനിൽ കാണാം എന്ന് പറഞ്ഞു വേഗം നടന്നു.

സ്റ്റേഷനിൽ എത്തി ചേച്ചിയെ കണ്ടു അപ്പുറത്തെ കഫ്തേരിയയിൽ പോയി ചായ കുടിച്ചു അത് കഴിഞ്ഞു ചേച്ചിക്ക് ഒന്നുരണ്ട് സാധനം വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞു സ്റ്റേഷന്റെ മുന്നിലുള്ള ടേറ്റുടെ ഷോപ്പിൽ പോയി

ചേച്ചി നേരെ ഡ്രെസ്സിന്റെ സെക്ഷനിലേക്ക് നടന്നു കൂടെ ഞാനും.

ചേച്ചി ഡ്രസ്സ്‌ കുറെ നോക്കി ഓരോന്ന് എന്നെ കാണിച്ചു രണ്ടുമൂന്നു ജോടികൾ വാങ്ങി മക്കൾക്ക് ഉള്ളതാണ് ആരോ നാട്ടിൽ പോകുന്നുണ്ട് അപ്പോൾ കൊടുത്തുവിടനാണെന്നു പറഞ്ഞു

അതുകഴിഞ്ഞു കുറച്ചു മുന്നോട്ട് ചെന്നപ്പോൾ അണ്ടർ ഗാർമെൻസിന്റെ അവിടെ എത്തി ഞാൻ ചോദിച്ചു ഇത് വേണോ എന്ന് ഒരു പന്റീസ്‌ ചൂണ്ടി കാട്ടി.

പോടാ എന്റെൽ വത്യാവശ്യത്തിനു ഉള്ളതൊക്കെ ഉണ്ട് കുറച്ചു പുതിയതും ഇരുപ്പുണ്ട് എന്നായിരുന്നു മറുപടി.

അങ്ങിനെ നോകുമ്പോഴാണ് ഞാൻ ഒരു സാധനം ശ്രദ്ധച്ചത് - ലേഡീസ് നൈറ്റ്‌ ഡ്രസ്സ്‌ ഞാൻ അത് ചൂടികാട്ടി ഇതോ എന്ന് ചോദിച്ചു

ചേച്ചി ഒന്നു ചിരിച്ചു - എനിക്കൊന്നും വേണ്ടാ അത്

ഞാൻ പറഞ്ഞു എനിക്ക് ഇതിട്ട് കാണണം ഞാൻ വാങ്ങിക്കും

എങ്കിൽ നീ വാങ്ങിക്ക്..

ഞാൻ പോയി ഒരു പിങ്ക് കളർ സെലക്ട്‌ ചെയ്തു മുട്ടിനു മുകളിൽ വരെ ഇറക്കം ഉള്ള നെറ്റ്‌പോലെ ഉള്ള ഒരെണ്ണം ഞാൻ അത് പേ ചെയ്തു എന്റെ ബാഗിൽ വെച്ചു.

ചേച്ചി കുറച്ചു സ്വീറ്റ്സും വാങ്ങി പേ ചെയ്ത് ഇറങ്ങി ഇരുട്ടി തുടങ്ങി

തിരിച്ചു ട്രെയിൻ കയറാനായി നടന്നു.

💬 Comments

View all comments