Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 28 [SuSaN]
പേടി കാരണം അവന്‍ ഒന്നും മിണ്ടിയില്ല.
മാനേജറെ എതിര്‍ക്കുന്ന അല്ലേല്‍ അങ്ങര്‍ക്ക് ഇഷ്ടം ഇല്ലാത്ത ആരെയും അങ്ങേര് ഞങ്ങളുടെ ക്ലിനിക്കില്‍ വച്ചേക്കില്ല എന്ന സ്ഥിതി ആയി. പേടി കാരണം രാജു എതിര്‍ത്തൊന്നും പറഞ്ഞില്ല. അതിനു ശേഷം സുനിത ആയിരുന്നു ക്ലിനിക്കിലെ പൈസ ഇടപാടുകള്‍ ഒക്കെ നോക്കിയിരുന്നത്. ഒരു ദിവസം സുനിത നല്ല സങ്കടത്തോടെ ഇരിക്കുന്നത് കണ്ടു. അവള്‍ക്ക് എന്തോ പ്രശനം ഉണ്ടെന്നു തോന്നിയ ഞാന്‍
ഞാന്‍ : അല്ല എന്ത് പറ്റിയെടോ. ആകെ മൂഡ് ഓഫ് ആണല്ലോ
സുനിത : ഒന്നും ഇല്ലടാ
ഞാന്‍ : എടൊ എന്നോട് പറ, മനസ്സില്‍ ഉള്ള സങ്കടം ആരോടെങ്കിലും പറഞ്ഞാല്‍ കുറയും എന്നാ
സുനിത : പക്ഷെ നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ലടാ
ഞാന്‍ : എന്നാലും താന്‍ പറയെടോ
സുനിത : നിനക്ക് പറഞ്ഞാല്‍ അതൊന്നും മനസ്സിലാകില്ല
ഞാന്‍ : അങ്ങനെ ആണേല്‍ നീ ഇംഗ്ലീഷില്‍ പറയാതെ മലയാളത്തില്‍ പറ
സുനിത : പോടാ അവന്റെ ഒരു കോമഡി
ഞാന്‍ : എടൊ താന്‍ ചുമ്മാ പറയെടോ
സുനിത : ഒന്നും ഇല്ലടാ, നിന്റെ മാനേജര്‍ ഇല്ലേ. അങ്ങേരാ പ്രശനം
ഞാന്‍ : മാനേജറോ
സുനിത : അതേടാ
ഞാന്‍ : എന്താ അങ്ങേര് നിന്നെ കൂടെ കിടക്കാന്‍ വിളിച്ചോ
അത് കേട്ട സുനിത ഞെട്ടി തരിച്ചു കൊണ്ട് എന്നെ നോക്കി. അവളുടെ കണ്ണുകളില്‍ നല്ല തിളക്കം തോന്നി എനിക്ക്.
സുനിത : നീ എന്താ പറഞ്ഞത്
ഞാന്‍ : അല്ല നിന്നെ കണ്ടു കടി കയറി അങ്ങേര് നിന്നോട് കളിയ്ക്കാന്‍ തരുമോ എന്ന് ചോദിച്ചോ
സുനിത എന്നെ തുറിച്ചു നോക്കി കൊണ്ട്
സുനിത : എടാ ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം
ഞാന്‍ : അതിനു വല്യ ബുദ്ധി ഒന്നും വേണ്ടടോ.
സുനിത
💬 Comments
View all comments