0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 28 [SuSaN]

Author : susan Read All Parts 952

എന്റെ അടുത്ത് വരരുത് എന്ന് പറഞ്ഞു അവനെ ഭീഷണിപ്പെടുത്തി

ഞാന്‍ : അതിനു അവന്‍ എന്തിനാ പേടിക്കുന്നത്

രാജമ്മ : ഇക്കാര്യം അവള്‍ മാനേജറോട് പറഞ്ഞാല്‍ അയാള്‍ ബോസിനോട് പറഞ്ഞു കൊടുക്കും. അവനെ നമ്മുടെ ബോസ് അല്ലെ കൊണ്ട് വന്നത്. ഇക്കാര്യം അറിഞ്ഞാല്‍ അവന്റെ പണി പോകും. അവനു നല്ല പേടി ഉണ്ടായിരുന്നു. സുമിനയെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് നിനക്കറിയില്ലേ. എല്ലാം അവള്‍ക്ക് കിട്ടണം എന്ന വാശി ആണവള്‍ക്ക്

രാജമ്മയെയും വിശ്വസിക്കാന്‍ കൊള്ളില്ലായിരുന്നു. അത് പോലെ അവള്‍ പറയുന്നത് സത്യം അല്ല എന്ന് എനിക്കറിയാമായിരുന്നു. എന്നാലും സത്യം അറിയാന്‍ വേറെ വഴി ഇല്ലാത്തത് കൊണ്ട് ഞാന്‍ അവള്‍ പറയുന്നത് വിശ്വസിച്ചു.

ഞാന്‍ : അത് ശരിയാ, എന്നിട്ട്

രാജമ്മ : എന്നിട്ടെന്താ, അവന്‍ പേടി കാരണം എന്റെ അടുത്തു വരാതായി.

ഞാന്‍ : അപ്പൊ അവന്‍ നിന്റെ അടുത്ത് വരാത്തത്‌ കൊണ്ടാണു എന്നെ വിളിച്ചത് അല്ലെ

അത് കേട്ട രാജമ്മ ഒന്ന് ചമ്മി

രാജമ്മ : അതെല്ലാടാ, എനിക്ക് വല്ലാത്തൊരു കടി, നിന്നെ വേണം എന്ന് തോന്നി അത് കൊണ്ടാ വിളിച്ചത്. അല്ല ഇനി നിന്നെ വിളിക്കാന്‍ സമയവും കാലവും ഒക്കെ നോക്കണോ

ഞാന്‍ : മതി വീണിടത്ത് കിടന്നു ഉരുണ്ടത്. എനിക്കെല്ലാം മനസ്സിലായി.

ഉടനെ രാജമ്മ എന്റെ നെഞ്ചില്‍ തല വച്ച് കൊണ്ട് കിടന്നു. എന്നെ വശീകരിക്കാന്‍ അതിലും നല്ല വഴി വേറെ ഇല്ലായിരുന്നു. പഠിച്ച കള്ളിയാണ് അവള്‍.

ഞാന്‍ : ചുമ്മാതല്ല അവളുടെ യോനി ലൂസ് ആയത്

രാജമ്മ : എന്താ ലൂസ് ആയത്

💬 Comments

View all comments