0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 29 [Susan]

Author : susan Read All Parts 812

മാല കോര്‍ത്തു കഴുത്തില്‍ ഇടും

നിഷ്കളങ്കത നിറഞ്ഞ അവളുടെ സംസാരം എനിക്ക് നന്നേ ഇഷ്ടമായി.

ഞാന്‍ : അല്ല ആന്റി, അപ്പൊ പുറത്തു നിന്നും ആര്‍ക്കും ഇവിടെ വരാന്‍ പറ്റില്ലേ.

ആന്റി : ഇല്ലടാ, അച്ചായന്‍ കഴിഞ്ഞ തവണ വന്നപ്പോള്‍ കെട്ടി തന്നതാ. ഞാന്‍ ഇവിടെ തനിച്ചല്ലേ എന്നു കരുതി മുഴുവനായും ചുറ്റു മതില്‍ കെട്ടി. അത് കാരണം പുറത്തു നിന്നു നോക്കിയാല്‍ ആര്‍ക്കും ഒന്നും കാണാനാകില്ല.

അങ്ങനെ ഞങ്ങള്‍ കുറച്ചു സമയം അവിടെ തന്നെ കഴിച്ചു കൂട്ടി. നാന്‍സിയുടെ സംസാരം എനിക്ക് നന്നേ ഇഷ്ടമായി. അവള്‍ എന്നോട് നല്ല അടുപ്പം ഉള്ള പോലെ പെരുമാറി. അവള്‍ക്ക് അപ്പോഴും കുട്ടികളി മാറിയിട്ടില്ലായിരുന്നു.

നാന്‍സി അവിടെ കുനിഞ്ഞു കൊണ്ട് നിലത്തു വീണു കിടക്കുന്ന എന്തോ പെറുക്കി എടുക്കുക ആയിരുന്നു. അവളുടെ നൈറ്റിയുടെ കഴുത്ത് ലൂസ് ആയ കാരണം കുനിഞ്ഞു നിന്ന അവളുടെ മുല വിടവ് എനിക്ക് നല്ല പോലെ കാണാമായിരുന്നു. ആരെയും കമ്പിയാക്കുന്ന നല്ല കൂര്‍ത്ത വലിയ മുലകള്‍ ആയിരുന്നു അവള്‍ക്ക്. അവളുടെ മുല ചാല്‍ കണ്ട എന്റെ കുട്ടന്‍ വീണ്ടും അവന്റെ കരുത്തു കാണിച്ചു കൊണ്ട് നിന്നു. ഒരു കറുത്ത ബ്രാ ആയിരുന്നു അവള്‍ ഇട്ടിരുന്നത്. ഞാന്‍ അവളുടെ മുലകളെ തന്നെ നോക്കി കൊണ്ട് നിന്നു.

പെട്ടെന്ന് എഴുന്നേറ്റ അവള്‍ എന്നെ നോക്കി. എന്റെ നോട്ടം മുഴുവന്‍ അവളുടെ മുലയില്‍ ആണെന്ന് അവള്‍ക്ക് മനസ്സിലായി. അത് കണ്ട അവള്‍ എന്നെ നോക്കി കൊണ്ട് ഒരു കള്ള ചിരി ചിരിച്ചു. അതിനു ശേഷം അവള്‍ കൈ കൊണ്ട് നൈറ്റി

💬 Comments

View all comments