Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 29 [Susan]
നാന്‍സിയെ പോലെ ഒരു പെണ്ണിനെ തന്നെ കെട്ടണം എന്നെന്റെ മനസ്സ് എന്നോട് മന്ത്രിച്ചു.
അത് കേട്ട ആന്റി തണുത്തു. ദേഷ്യത്തോടെ ഇരുന്ന ആന്റിയുടെ മുഖം മാറി സാധാരണ പോലെ ആയി.
ആന്റി : അതാണോ കാര്യം, എടാ അവളുടെ കാര്യങ്ങള്‍ ഒന്നും നിനക്ക് അറിയാത്തത് കൊണ്ടാ
ഞാന്‍ : എന്ത് കാര്യം
ആന്റി : എടാ, അവള്‍ ഒന്നു കെട്ടിയതാ
അത് കേട്ട ഞാന്‍ ഞെട്ടി തരിച്ചു നിന്നു.......
തുടരും.......
പിന്നെ ഞാന്‍ ഒരു കാര്യം പറഞ്ഞോട്ടെ. ഇവിടെ വരുന്ന കഥ വായിച്ചു ആരേലും വല്ല പെണ്ണിന്റെയും അടുത്ത് പോയാല്‍ അതില്‍ യാതൊരു തെറ്റും ഇല്ല എന്നാണ് എന്റെ അഭിപ്രായം. ജീവിതം എന്നാല്‍ ആസ്വതിക്കാന്‍ ഉള്ളതാണ്. പൂര്‍ണ സമ്മതത്തോടെ ഏതൊരു പെണ്ണും ആണും തമ്മില്‍ ഇണ ചേരുന്നതില്‍ യാതൊരു തെറ്റും ഇല്ല.
മറിച്ചു പീഡനം ആണ് ഏറ്റവും വലിയ തെറ്റ്. പെണ്ണിന്റെ സമ്മതം ഇല്ലാതെ അവളുടെ ശരീരത്തില്‍ തോടുന്നതിലും വലിയ പാപം വേറെ ഇല്ല. സമ്മതം ഇല്ലാതെ പെണ്ണിനെ പീഡിപ്പിക്കുമ്പോള്‍ എന്ത് സുഖം ആണ് ആണുങ്ങള്‍ക്ക് കിട്ടുന്നത് എന്നെനിക്ക് ഇത്കമ്പിക്കുട്ടന്‍.നെറ്റ് വരെ മനസ്സിലായിട്ടില്ല. പരസ്പര ഇഷ്ടത്തോടെ അല്ലാതെ ഒരിക്കലും സെക്സ് ആസ്വതിക്കാന്‍ കഴിയില്ല.
ഇന്നത്തെ കാലത്ത് സെക്സിന്റെ സുഖം അറിയാന്‍ കല്യാണം കഴിക്കണം എന്നൊക്കെ പറയുന്നത് ഒരു തരം പഴഞ്ചന്‍ ഏര്‍പ്പാടാണ്. തരം കിട്ടിയാല്‍ സെക്സിന്റെ സുഖം അനുഭവിക്കാന്‍ ആര്‍ത്തി കൂടി നടക്കുന്നവര്‍ ആണ് നമ്മുടെ ഇന്നത്തെ യുവ തലമുറ. അത് ആണായാലും പെണ്ണായാലും. അത് കൊണ്ടാണ് കോളേജ് കാല ഘട്ടത്തില്‍ പലരും ഇണയെ കണ്ടെത്തുന്നതും കൂടെ
💬 Comments
View all comments