0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 29 [Susan]

Author : susan Read All Parts 804

ഉണ്ട്

ആന്റി : അവന്‍ ഇതെന്നാത്തിനാ നിന്റെ പുറകെ.

നാന്‍സി : അങ്ങേരെ കണ്ടു ഞാന്‍ പേടിച്ചിട്ടാ ഇങ്ങോട്ട് വന്നത്. പിന്നെ ആന്റിയ്ക്ക് അറിയില്ലേ എനിക്ക് ഈ മദ്യത്തിന്റെ മണം ഇഷ്ടം അല്ല. എനിക്ക് ഓക്കാനം വരും

ആന്റി : നീ ഇക്കാര്യം അപ്പനോടു പറഞ്ഞില്ലേ

നാന്‍സി : പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. അപ്പനു ബോധം ഇല്ലാത്തതല്ലേ. ആയളല്ലേ അപ്പനു കള്ളു വാങ്ങി കൊടുക്കുന്നത്. പിന്നെ അയാള്‍ അപ്പന്റെ അകന്ന ബന്ധുവും അല്ലെ

ആന്റി : എന്നിട്ടു നീ അമ്മച്ചിയോട്‌ പറഞ്ഞില്ലേ

നാന്‍സി : അമ്മച്ചി എന്നാ ചെയ്യാനാ. അന്നൊരു ദിവസം അമ്മച്ചി ഇത് പറഞ്ഞപ്പോള്‍ അപ്പന്‍ അമ്മച്ചിയെ തല്ലി. എന്റെ അമ്മച്ചി പാവം അല്ലെ. അത് കാരണം ഞാന്‍ ആരോടും ഒന്നും പറയാറില്ല

ആന്റി : സരമില്ലടി. എല്ലാം ശരി ആകും. അല്ല ഇപ്പൊ കുറെ ആയില്ലേ അവന്‍ വന്നിട്ട്

നാന്‍സി : അതെ ആന്റി, പക്ഷെ അയാള്‍ ലീവിന് വന്നാല്‍ ഉടനെ അപ്പന്റെ കൂടെ എന്റെ വീട്ടില്‍ വരും. എന്നാ കുടിയാ രണ്ടും കൂടി. അയാളെ കണ്ടപാടെ അമ്മച്ചിയാ എന്നെ ഇങ്ങോട്ട് വിട്ടത്. ഇന്നിനി വീട്ടില്‍ വരണ്ട എന്ന് അമ്മച്ചി പറഞ്ഞു.

അവരുടെ ശബ്ദം കേട്ട ഞാന്‍ പുറത്തേക്ക് വന്നു. നാന്‍സി എനിക്ക് പുറം തിരിഞ്ഞാണ് നിന്നത്. ഒരു നൈറ്റി ആണ് നാന്‍സിയുടെ വേഷം. മുടി ഒക്കെ നല്ല പോലെ കെട്ടി വച്ചിട്ടുണ്ട്. കണ്ടാല്‍ ആരും നോക്കി പോകുന്ന കടഞ്ഞെടുത്ത പോലുള്ള മെലിഞ്ഞ ശരീരം. മെലിഞ്ഞാണേലും നല്ല വലിപ്പം ഉള്ള ചന്തി ആയിരുന്നു

💬 Comments

View all comments