0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 30 [Susan]

Author : susan Read All Parts 706

കാണിച്ചു.

കുറച്ചു സമയം ടിവി ഷോ കണ്ട എനിക്ക് ഉറക്കം വന്നു തുടങ്ങിയിരുന്നു.

ഞാന്‍ : ആന്റി എനിക്ക് ഉറക്കം വരുന്നു. എന്നാല്‍ കിടന്നാലോ

ആന്റി : എന്നാ നീ പോയി കിടന്നോ.

ഞാന്‍ : അല്ല ഞാന്‍ ഇതു മുറിയിലാ കിടക്കേണ്ടത്

ആന്റി : അയ്യോ ഞാനത് മറന്നു പോയി. നീ അപ്പുറത്തെ മുറിയില്‍ കിടന്നോ. ഞാന്‍ പോയി ബെഡ് ഷീറ്റ് വിരിച്ചിട്ടു വരാം

ഞാന്‍ : അപ്പൊ ആന്റി എവിടെ കിടക്കും

ആന്റി : എടാ ഞാനും നാന്‍സിയും എന്റെ മുറിയില്‍ കിടക്കാം

നാന്‍സി : എനിക്ക് തറയില്‍ കിടക്കാനാ ഇഷ്ടം. എനിക്ക് കട്ടിലില്‍ കിടക്കുന്നത് ഇഷ്ടം അല്ല

ഞാന്‍ : അപ്പൊ നീ തനി തറ ആണല്ലേ

നാന്‍സി : ഓ കിട്ടിയ ചാന്‍സ് നോക്കി ചേട്ടന്‍ ഗോള്‍ അടിക്കുവാണല്ലേ. ഞങ്ങള്‍ തറകള്‍ ആണേ. ഒരു വലിയ ദുബായ്ക്കാരന്‍ വന്നിരിക്കുന്നു

ഞാന്‍ : പോടീ അവിടുന്നു

ഉടനെ ആന്റിയും നാന്‍സിയും പോയി എന്റെ മുറി ശരി ആക്കി. ബെഡ് ഷീറ്റ് എല്ലാം വിരിച്ചു. അപ്പോഴും ഞാന്‍ ടിവി കണ്ടു കൊണ്ട് ഇരിക്കുക ആയിരുന്നു. അതിനു ശേഷം ആന്റി പുറത്തേക്ക് വന്നു.

ആന്റി : എടാ നീ പോയി കിടന്നോ. നിനക്ക് ക്ഷീണം കാണും

ഞാന്‍ : അല്ല നിങ്ങള്‍ കിടക്കുന്നില്ലേ.

ആന്റി : ഞങ്ങളും കിടക്കാന്‍ പോകുവാ

ഞാന്‍ ടിവി ഓഫ്‌ ചെയ്തു.

നാന്‍സി : ആന്റി ഞാന്‍ ഒന്ന് മുള്ളിയിട്ട് വരാം.

അത് പറഞ്ഞു അവള്‍ അകത്തുള്ള ബാത്ത് റൂമിലേക്ക് കയറി.

💬 Comments

View all comments