0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 30 [Susan]

Author : susan Read All Parts 669

കൂത്ത്. അങ്ങേരു കള്ളും കുടിച്ചു ലോറി ഓടിച്ചു അപകടത്തില്‍ ചത്തതിനു നാന്‍സി എന്നാ ചെയ്യാനാ

ആന്റി : എടാ ആ അമ്മച്ചിയ്ക്ക് തലയ്ക്ക് ഇച്ചിരി പ്രശനം ഉണ്ട്. അത് കൊണ്ടാ അവള്‍ ഇവിടേയ്ക്ക് വന്നത്

ഞാന്‍ : എന്നിട്ട് അവള്‍ക്ക് വേറെ കല്യാണം ഒന്നും നോക്കിയില്ലേ

ആന്റി : ഒന്ന് കെട്ടിയതിന്റെ ക്ഷീണം തന്നെ അവള്‍ക്ക് തീര്‍ന്നില്ല. പിന്നെയാ ഒന്നൂടെ. എടാ ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും. അത് പോലെ അവര്‍ സാമ്പത്തികം ആയി വളരെ മോശം ആണ്. പിന്നെ ഒന്ന് കെട്ടിയ പെണ്ണിനെ ആര് കെട്ടാന്‍

ഞാന്‍ : അയ്യോ കഷ്ടം ആയിപോയി.

ആന്റി : അത് പോലെ ചിലര്‍ അവള്‍ ഭാഗ്യം കേട്ട പെണ്ണാണെന്ന് പറഞ്ഞു നടന്ന കാരണം അവള്‍ക്ക് അതിനു ശേഷം ആലോചന ഒന്നും നടന്നില്ല

ഞാന്‍ : അതെങ്ങനെയാ അവള്‍ ഭാഗ്യം കേട്ട പെണ്ണാകുന്നത്. അതാരാ പറഞ്ഞത്

ആന്റി : എടാ അവര്‍ മുന്‍പ് നിന്ന സ്ഥലത്തെ ആളുകള്‍ എല്ലാം അങ്ങനെ പറഞ്ഞു നടന്നു.

ഞാന്‍ : അതിനു നാന്‍സി എന്നാ ചെയ്തെന്നാ

ആന്റി : എടാ അവളുടെ കെട്ടു കഴിഞ്ഞു ഒരാഴ്ചയ്ക്കുള്ളില്‍ അവളുടെ കെട്ടിയവന്‍ ചത്തില്ലേ. അത് അവള്‍ കാരണം ആണെന്നാ എല്ലാവരും പറഞ്ഞു നടക്കുന്നത്. അത് പോലെ ഇനി അവളെ ആരേലും കെട്ടിയാല്‍ അവനും ഉടനെ ചത്ത്‌ പോകും എന്ന് പറഞ്ഞു.

ഞാന്‍ : ഇത് നല്ല കൂത്ത്. അവളുടെ കെട്ടിയവന്‍ കള്ളും കുടിച്ചേച്ചു വടി ഓടിച്ചു ചത്തതിനു അവള്‍ എങ്ങനെയാ കാരണം

💬 Comments

View all comments