0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് - 34 (നാന്‍സി സമാഗമം)

Author : സുസന്‍ Read All Parts 969

ആയിരുന്നു

ഞാന്‍ : അല്ല നമുക്ക് മേരി ചേച്ചിയുടെ അടുത്ത് പോകണ്ടേ

നാന്‍സി : അതിനു മേരി ചേച്ചി അവിടെ ഇല്ല

ഞാന്‍ : മേരി ചേച്ചി എവിടെ പോയി

നാന്‍സി : മേരി ചേച്ചിയുടെ ഒരു ബന്ധു മരിച്ചു. അത് കൊണ്ട് ചേച്ചി അങ്ങോട്ടു പോയതാ. രാവിലെ അമ്മച്ചി എന്നോട് പറഞ്ഞതാ

ഞാന്‍ : എന്നിട്ടെന്തേ നീ ആന്റിയോട്‌ പറയാഞ്ഞേ

നാന്‍സി : ഈ ചേട്ടന്‍ മണ്ടനാ, ആലോചിച്ചു നോക്ക്

അപ്പോഴാണ്‌ എനിക്ക് കാര്യം പിടി കിട്ടിയത്. അപ്പൊ നാന്‍സി രണ്ടും കല്‍പ്പിച്ചായിരുന്നു. അപ്പൊ ഇവള്‍ ഇതെല്ലാം പ്ലാന്‍ ചെയ്ത പോലെ എനിക്ക് തോന്നി.

ഞാന്‍ : എടി കള്ളി എന്നാ ഇതെല്ലാം എന്നോടൊന്നു തുറന്നു പറയണ്ടേ

നാന്‍സി : പോ ചേട്ടാ

ഞാന്‍ : അല്ലേടി നമ്മള്‍ ഇവിടെ നിന്നാല്‍ ആരേലും കാണും

നാന്‍സി : ഇവിടെ ആരും വരില്ല

ഞാന്‍ : അത് നിനക്ക് എങ്ങനെ അറിയാം

നാന്‍സി : ഇവിടെ ഈ സമയത്ത് ആരും വരാറില്ല. അത് കൊണ്ടല്ലേ ഞാന്‍ ഈ വഴിക്ക് വന്നത്

പതിയെ അവളെ ഞാന്‍ വിട്ടു. ഉടനെ അവള്‍ മുഖം താഴ്ത്തി കൊണ്ട് നാണത്തോടെ നിന്നു

ഞാന്‍ : അല്ല നാണം ഒക്കെ ഉണ്ടോ

നാന്‍സി : പിന്നെ നാണം ഇല്ലാതെ

ഞാന്‍ : അല്ലേടി നമുക്ക് വീട്ടിലേക്ക് പോയാലോ

നാന്‍സി : അവിടെ ആന്റി കാണില്ലേ

ഞാന്‍ : അപ്പൊ എന്തു ചെയ്യും

നാന്‍സി : നമുക്ക് എന്റെ വീട്ടില്‍ പോകാം

ഞാന്‍ : അവിടെ

💬 Comments

View all comments