0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് - 34 (നാന്‍സി സമാഗമം)

Author : സുസന്‍ Read All Parts 974

അവളുടെ വീടെത്തി. ചെറിയൊരു ഓടിട്ട വീട്. വീട് കണ്ടാല്‍ തന്നെ അറിയാം അവര്‍ പാവങ്ങള്‍ ആണെന്ന്. ആ പരിസരത്ത് ഒന്നും ആരും ഇല്ലായിരുന്നു. സാമാന്യം വലിയ ഒരു തോട്ടം അവിടെ ഉണ്ടായിരുന്നു.

ഞാന്‍ : അല്ല നാന്‍സി നിനക്കും കൃഷി ഉണ്ടോ

നാന്‍സി : പിന്നെ ഇല്ലാതെ, ഇതൊക്കെ എന്റെ അമ്മച്ചി നോക്കുന്നതാ

ഞാന്‍ അവിടം ചുറ്റും നോക്കി. നല്ല സ്ഥലം. എനിക്ക് നല്ല പോലെ ഇഷ്ടമായി.

ഞാന്‍ : കൊള്ളാം, നല്ല സ്ഥലം

നാന്‍സി : ആണോ, എന്നാല്‍ ഇനി പുറത്ത് നില്‍ക്കണ്ട, ആരേലും കാണും. ചേട്ടന്‍ അകത്തേക്ക് വാ

ഞാന്‍ അവളെ ആഗ്രഹിക്കുന്ന പോലെ അവളും എന്നെ ആഗ്രഹിക്കുന്നതായി എനിക്ക് അവളുടെ സംസാരത്തില്‍ നിന്നും തോന്നി.

ഉടനെ അവള്‍ അവളുടെ വീടിന്റെ വാതില്‍ തുറന്നു കൊണ്ട് എന്നെ അകത്തേക്ക് ക്ഷണിച്ചു. ആദ്യ രാത്രിയിലെ നവവധുവിന്റെ നാണം എനിക്ക് അവളുടെ മുഖം കാണാമായിരുന്നു. ആഗ്രഹിച്ചു പുരുഷന്റെ കൂടെ ഉള്ള സമയം പെണ്ണിന് വളരെ വിലപ്പെട്ടതാണ്‌. അതിനാല്‍ അവളുടെ കണ്ണുകളില്‍ അവള്‍ എന്നെ ആഗ്രഹിക്കുന്നതായി എനിക്ക് തോന്നി.

ഉടനെ ഞാന്‍ അവളുടെ വീടിന്റെ അകത്തേക്ക് കയറി. അതിനു ശേഷം ഞാന്‍ വാതില്‍ അടച്ചു. ഉടനെ തന്നെ നാന്‍സി എന്നെ നോക്കി ചിരിച്ചു. പകല്‍ സമയം ആയ കാരണം മുറിയില്‍ നല്ല വെളിച്ചം ഉണ്ടായിരുന്നു. ആ സമയത്ത് അവളുടെ മുഖം വല്ലാത്തൊരു സന്തോഷം ഉണ്ടായിരുന്നു. അതിനാല്‍ അവള്‍ നല്ല സുന്ദരി ആയി എനിക്ക് തോന്നി.

ഉടനെ തന്നെ ഞാന്‍ എന്റെ ഷര്‍ട്ട്‌ അഴിച്ചു കൊണ്ട് അവളുടെ നേരെ നീങ്ങി.

💬 Comments

View all comments