Chapter Title : ദുബായിലെ മെയില്‍ നേഴ്സ് - 34 (നാന്‍സി സമാഗമം)
ഞാന്‍ അവളുടെ അടുത്തേക്ക് നടന്നു.
പിന്നെ അവിടെ നടന്നതൊന്നും ഞാന്‍ പറയുന്നില്ല.
അതിനു ശേഷം എന്റെ നാന്‍സി സാമാഗമം നടന്നു. ആദ്യമായി അവള്‍ രതിയുടെ സുഖം പൂര്‍ണ ഇഷ്ടത്തോടെ അനുഭവിച്ചു.
പിന്നെ പണ്ണല്‍ കൂടി എന്ന് പറയുന്നവരെ ബോര്‍ അടിപ്പിക്കണ്ട എന്നു കരുതി ഞാന്‍ വീണ്ടും എഴുതുന്നില്ല. പിന്നെ ഞാന്‍ നാന്‍സിയെ പണ്ണിയത് കേട്ടു നിങ്ങള്‍ അങ്ങനെ സുഖിക്കണ്ട. ഒന്നും തോന്നരുതേ ചെറുതായി കുശുമ്പ് ഉള്ളത് കൊണ്ടാ. ഇതോടു കൂടി ഞാന്‍ ഈ പരിപാടി നിറുത്തി.
അതിനു ശേഷം ഞാന്‍ നാന്‍സിയെ പല തവണ കണ്ടു. അതിനിടയില്‍ പല കാര്യങ്ങളും നടന്നു. അതെല്ലാം നിങ്ങളെ പറഞ്ഞു ബോര്‍ അടിപ്പിക്കുന്നില്ല. ഇനി കളി കൂടി എന്ന് പറഞ്ഞു എന്നെ തല്ലാന്‍ വരല്ലേ. സുല്ല്
ദിവസങ്ങള്‍ കടന്നു പോയി. പ്രായം കൂടി വരുന്ന കാരണം ആന്റിയുടെ നിര്‍ബന്ധം കാരണം കല്യാണം കഴിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അതിനു പുറകില്‍ മറ്റു ചില കാര്യങ്ങളും ഉണ്ടായിരുന്നു. തല്ക്കാലം ഞാന്‍ പറയുന്നില്ല. ആദ്യം ഒന്നും എനിക്ക് കല്യാണം കഴിക്കാന്‍ താല്പര്യം ഇല്ലായിരുന്നു. പക്ഷെ ആന്റി ജീവിതത്തില്‍ ഒരു തുണ വേണം എന്നും അത് സമയത്ത് നടന്നില്ലേല്‍ പിന്നീട് ദുഖിക്കേണ്ടി വരും എന്നും മറ്റും പറഞ്ഞപ്പോള്‍ ഞാനും വിവാഹം കഴിക്കാന്‍ തയ്യാറായി.
അങ്ങനെ എന്റെ പെണ്ണ് കാണല്‍ ചടങ്ങുകള്‍ തകൃതിയായി നടന്നു. നല്ല സുന്ദരികളായ തരുണി മണികള്‍ എന്റെ മുന്നില്‍ കുനിഞ്ഞു മുല വിടവുകള്‍ കാണിച്ചു കൊണ്ട് ചായയും കാപ്പിയും തന്നു. ഞാന്‍ നേഴ്സ് ആയ കാരണം ഞാന്‍ അധികവും നേഴ്സ് ആയ പെണ്ണിനെ ആണ്
💬 Comments
View all comments