Chapter Title : ദുബായിലെ മെയില്‍ നേഴ്സ് - 34 (നാന്‍സി സമാഗമം)
എന്താ നിനക്ക് പോകാന്‍ വല്ല ബുദ്ധിമുട്ടും ഉണ്ടോ
ഞാന്‍ : ഏയ് എനിക്കെന്തു ബുദ്ധിമുട്ട്. കുറെ ആയില്ലേ ഇവിടെ എല്ലാം ചുറ്റി കറങ്ങി കണ്ടിട്ട്. ഞാനും അവളുടെ കൂടെ പോകാം
നാന്‍സിയുടെ കൂടെ തനിച്ചു പോകാന്‍ ഒരു അവസരം ഞാന്‍ തേടി നടക്കുക ആയിരുന്നു. അവളെ ഞാന്‍ വല്ലാതെ കൊതിച്ചു തുടങ്ങിയിരുന്നു.
നാന്‍സി : അല്ല ചേട്ടാ നടന്നു പോകണം. ചേട്ടന് നടക്കാന്‍ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ
ഞാന്‍ : എടി, ഞാന്‍ ദുബായില്‍ കുറെ നടന്നിട്ടുള്ളതാ. എനിക്ക് നടത്തം പുത്തരി അല്ല
എടി പെണ്ണെ നിന്റെ കൂടെ നടക്കാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല എന്ന് ഞാന്‍ എന്റെ മനസ്സില്‍ പറഞ്ഞു. അപ്പോഴും എന്റെ നോട്ടം മുഴുവന്‍ അവളുടെ മുലകളില്‍ ആയിരുന്നു.
ആന്റി : അങ്ങനെ ആണേല്‍ നിങ്ങള്‍ വേഗം പോയെച്ചും വാ
നാന്‍സി : ഞങ്ങള്‍ പോയാല്‍ മേരി ചേച്ചി ഉടനെ വിടില്ലല്ലോ. ഓരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കും
ആന്റി : അത് ശരിയാ, എന്നാലും വേഗം വരാന്‍ നോക്ക്. പിന്നെ അവിടെ നിന്നും ഊണു കഴിക്കരുത്. മേരി ചേച്ചി സല്‍കാര പ്രിയയാ
ഞാന്‍ : അല്ല കുറെ ദൂരം ഉണ്ടോ
നാന്‍സി : അതെല്ലോ, കുറെ ദൂരം ഉണ്ട്. എന്താ ചേട്ടന് നടക്കാന്‍ വയ്യേ
ഞാന്‍ : ഞാന്‍ ചുമ്മാ ചോദിച്ചതാ
കുറെ ദൂരം ഉള്ളതാ എനിക്കും ഇഷ്ടം എന്നെന്റെ മനസ്സില്‍ ഞാന്‍ അവളോട് പറഞ്ഞു. ഇന്ന് ഞാന്‍ അവളെ എങ്ങനെ എങ്കിലും വളയ്ക്കും എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.
ആന്റി : എന്നാല്‍
💬 Comments
View all comments