0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 23

Author : susan Read All Parts 1.1K

ഡോക്ടര്‍ ബിനു : വേണം. അത് മാത്രം അല്ല. ഇന്ന് മുതല്‍ നീ എന്നെ സ്വന്തം കാമുകിയെ പോലെ കണ്ടാല്‍ മതി. നിനക്ക് എന്തും എന്നോട് തുറന്നു പറയാം. അത് പോലെ നിന്റെ എന്ത് ആഗ്രഹവും ഞാന്‍ സാധിച്ചു തരും. നമ്മുടെ ഇടയില്‍ ഇനി ഒരു മറ വേണ്ട

ഞാന്‍ : അയ്യോ അത്ര ഒക്കെ വേണോ

ഡോക്ടര്‍ ബിനു : എന്താടാ നിനക്ക് എന്നെ ഇഷ്ടം അല്ലെ

ഞാന്‍ : ഇഷ്ടം ഒക്കെ തന്നെയാ, എന്നാലും ഡോക്ടര്‍ കോര വന്നാല്‍ ഞാന്‍ ഔട്ട്‌ അല്ലെ

ഡോക്ടര്‍ ബിനു : ഇല്ലടാ, അങ്ങേര്‍ക്ക് എന്നെ മടുത്തിട്ടുണ്ട്. അത് കൊണ്ട് തന്നെ ആരെയും കിട്ടിയില്ലേല്‍ മാത്രമേ എന്റെ അടുത്ത് വരൂ. അത് കൊണ്ട് ഇനി മുതല്‍ എനിക്ക് കൂട്ടിനു നീ മതി

ഞാന്‍ : എന്നാലും

ഡോക്ടര്‍ ബിനു : ഒരു എന്നാലും ഇല്ല. ഇന്ന് മുതല്‍ ഞാന്‍ നിന്റെ സ്വന്തം ആണ്. നമ്മുടെ ഇടയില്‍ ഒരു മറയും വേണ്ട, മനസ്സില്‍ തോന്നുന്നതെല്ലാം നമ്മുക്ക് ചെയ്യാം. എന്താ വേണ്ടേ

ഞാന്‍ : അതല്ല, എനിക്ക് ഡോക്ടറുടെ മേല്‍ ഇത്ര സ്വാതന്ത്ര്യം വേണോ

ഡോക്ടര്‍ ബിനു : ഡോക്ടര്‍ അല്ല ബിനു.

ഞാന്‍ : ശരി എന്റെ ബിനു കുട്ടി.

ഡോക്ടര്‍ ബിനു : ചെക്കന്റെ ഒരു കിന്നാരം.

ഞാന്‍ : കിന്നാരം അല്ല. കിന്നര തുമ്പികള്‍

ഡോക്ടര്‍ ബിനു : എടാ നിനക്ക് അങ്ങനെ തോന്നുന്നോ. ഷക്കീലയേയും പയ്യനെയും പോലെ

ഞാന്‍ : അയ്യോ ഷക്കീലയും പയ്യനും അല്ല.

💬 Comments

View all comments