0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 23

Author : susan Read All Parts 1.2K

വച്ച് കൊണ്ട് അവളുടെ ചന്തികളെ കൈ കൊണ്ട് തലോടി. അവള്‍ ചിരിച്ചതല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല. അവള്‍ക്ക് എന്റെ തലോടല്‍ ഇഷ്ടമായതായി എനിക്ക് തോന്നി.

ഇടയ്ക്ക് നസീറ എന്റെ മുഖത്ത് നോക്കി ചിരിച്ചു. അവള്‍ക്ക് എന്തോ സംശയം ഉള്ള പോലെ എനിക്ക് തോന്നി.

രാവിലത്തെ തിരക്ക് കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ കോര എന്നെ റൂമിലേക്ക് വിളിച്ചു.

ഡോക്ടര്‍ കോര : എടാ ബിനുവിനു എന്ത് പറ്റി

ഞാന്‍ : എനിക്കറിയില്ല

ഡോക്ടര്‍ കോര : അവള്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു ഇനി അവള്‍ പറയാതെ അവളെ വിളിക്കരുതെന്നു. അവളുടെ കെട്ടിയോന്‍ വന്നിട്ടുണ്ട് അത് കൊണ്ട് ചില പ്രശ്നങ്ങള്‍ ഉണ്ടെന്നു

ഞാന്‍ : രാവിലെ ഞാന്‍ അവിടെ ഉണ്ടായിരുന്നു. ഡോക്ടര്‍ ബിനുവിന്റെ കെട്ടിയവന്‍ എയര്‍പോര്‍ട്ടില്‍ നിന്നും വരുന്ന വഴി വിളിച്ചിരുന്നു. അങ്ങേര് ആകെ സങ്കടത്തില്‍ ആണെന്നു ഡോക്ടര്‍ എന്നോട് പറഞ്ഞിരുന്നു. അതിനു ശേഷം ഉള്ള കാര്യങ്ങള്‍ എനിക്കറിയില്ല.

ഡോക്ടര്‍ കോര : എടാ ഇനി വല്ല കുഴപ്പവും ഉണ്ടോ

ഞാന്‍ : അറിയില്ല. അങ്ങേര്‍ക്ക് ബിസിനസ്‌ ഒക്കെ ഉള്ളതല്ലേ, വല്ല പ്രശ്നവും കാണും

ഡോക്ടര്‍ കോര : എന്തായാലും, ഇനി കുറച്ചു ദിവസത്തേക്ക് അവളെ കിട്ടില്ല.

ഞാന്‍ : അതിനെന്താ, ഡോക്ടര്‍ക്ക് വേറെയും ഇല്ലേ.

ഡോക്ടര്‍ കോര : എടാ എന്നാലും അവള്‍ എനിക്ക് സ്പെഷ്യല്‍ ആണെടാ. അവളുടെ അടുത്ത് നിന്നു കിട്ടിയ സുഖം വേറെ എവിടുന്നും എനിക്ക് ഇത് വരെ കിട്ടിയിട്ടില്ല.

ഞാന്‍ : അതെ ഡോക്ടര്‍ ബിനു എന്നോട് പറഞ്ഞിട്ടുണ്ട്. ഡോക്ടര്‍ കൊരയെ ഒരുപാട് ഇഷ്ടം ആണെന്നു.

ഡോക്ടര്‍

💬 Comments

View all comments