0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 23

Author : susan Read All Parts 1.1K

അവള്‍ പോയാല്‍ പോട്ടെ, നിനക്ക് ഞങ്ങള്‍ ഒക്കെ ഇല്ലേ.

സങ്കടം കാരണം ഞാന്‍ ഒന്നും മിണ്ടിയില്ല.

ഡോക്ടര്‍ ബിനു : എടാ നീ ഇങ്ങനെ ഇരിക്കല്ലേ. നിനക്ക് അവളെ രണ്ടു ദിവസം ആയുള്ള പരിചയം അല്ലെ ഉള്ളു. അവളെക്കാള്‍ മുന്‍പ് നീ എന്നെയല്ലേ കണ്ടത്. എന്റെ ശരീരം ഞാന്‍ പൂര്‍ണ സമ്മതത്തോടെ അല്ലെ നിനക്ക് തന്നത്. എന്നിട്ടും നിനക്ക് എന്നോട് സ്നേഹം ഇല്ല അല്ലെ. നിനക്കെന്താ എന്നെ ഇഷ്ടം അല്ലെ

ബിനു പറഞ്ഞത് ശരി ആണെന്നു എനിക്കും തോന്നി. എനിക്ക് ഒരിക്കലും ആനിയെ സ്വന്തം ആക്കാന്‍ പറ്റില്ല. പിന്നെ ഞാന്‍ എന്തിനു സങ്കട പെടണം. ഉള്ള ജീവിതം ആനി പറഞ്ഞ പോലെ എന്‍ജോയ് ചെയ്യണം. എന്റെ ജീവിതത്തിലെ ആദ്യത്തെ സംഭവം ഒന്നും അല്ലല്ലോ ഇത്. ജീവിതം ആകുമ്പോള്‍ സന്തോഷവും ദുഖവും ഉണ്ടാകും. അതിനെ ഫെയ്സ് ചെയ്യണം അല്ലാതെ സങ്കടപെട്ടിട്ടു കാര്യം ഇല്ല. ഇതെല്ലാം ഞാന്‍ എന്റെ മനസ്സിനെ പറഞ്ഞു പാകപെടുത്തി. അത് പോലെ ഡോക്ടര്‍ ബിനു ഇനിയും എന്റെ ജീവിതത്തില്‍ ഉണ്ടാകും. ആഗ്രഹിച്ചത് കിട്ടിയില്ലേല്‍ കിട്ടിയത് കൊണ്ട് തൃപ്തിപെടുക തന്നെ.

ഞാന്‍ : പിന്നെ ഇഷ്ടം ഇല്ലാതെ, എനിക്ക് ഡോക്ടറെ ഒരുപാട് ഇഷ്ടം ആണ്. വെറും നേഴ്സ് ആയ എന്നെ ഡോക്ടറുടെ വീട്ടില്‍ കയറ്റില്ലേ. അത് പോലെ ആരും കൊതിക്കുന്ന ഡോക്ടറുടെ ശരീരം എനിക്ക് തന്നില്ലേ. അത് തന്നെ വല്യ കാര്യം ആണ്. ഞാന്‍ അതൊന്നും മറക്കില്ല.

ഡോക്ടര്‍ ബിനു : എടാ എനിക്കും നിന്നെ ഇഷ്ടം ആണ്. അത് കൊണ്ടല്ലേ എന്നെ തിരിഞ്ഞു നോക്കാതെ അവളെ

💬 Comments

View all comments