0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 24

Author : susan Read All Parts 453

പറയാനും തുടങ്ങി.

ഞാന്‍ : അത് വേണോ

സുമിന : വേണം, ആ തെണ്ടി സാദിക്കിനെ ഞാന്‍ വിശ്വസിച്ചു പോയി. അവനു ഞാന്‍ എല്ലാം നല്‍കി. ഭക്ഷണം കൊടുത്തു എന്റെ ശരീരം കൊടുത്തു. അവന്‍ തോന്നിയത് പോലെ എല്ലാം എന്റെ ശരീരത്തില്‍ ചെയ്യാന്‍ സമ്മതം കൊടുത്തു. എന്നിട്ടും അവന്‍ ആ രാജമ്മയുടെ അടുത്ത് പോയിരിക്കുന്നു.

ഞാന്‍ : അവനു നിന്നെ ഇഷ്ടം ആയിരുന്നോ

സുമിന : അത് പറഞ്ഞാണ് എന്റെ പുറകെ വന്നു എന്നെ വളച്ചത്. അവനെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ല. ഇതിനു എനിക്ക് അവനോടു പ്രതികാരം ചെയ്യണം

ഞാന്‍ : നീ എന്ത് ചെയ്യാനാ

സുമിന : എനിക്ക് തനിച്ചു പറ്റില്ല. നീയും ഉണ്ടാകുമോ എന്റെ കൂടെ

സുമിന എന്റെ വഴിക്ക് വരുന്നുണ്ട് എന്ന് മനസ്സിലാക്കിയ എന്റെ മനസ്സ് സന്തോഷിച്ചു. ഇനി കാര്യങ്ങള്‍ എളുപ്പം ആകും എന്ന് കണ്ട എന്റെ മനസ്സില്‍ സന്തോഷത്തിന്റെ സൈറന്‍ മുഴങ്ങി.

ഞാന്‍ : ചാടി കയറി എന്തേലും ചെയ്‌താല്‍ പണി ആകും. കണ്ടില്ലേ മേനോന്റെയും നസീറയുടെയും കാര്യം

സുമിന : വെറും ഡ്രൈവര്‍ ആയ അവന്‍ എന്നെ എന്ത് ചെയ്യാനാ

ഞാന്‍ : നിഷാദും ഡ്രൈവര്‍ അല്ലെ, എന്നിട്ട്‌ അവന്‍ അല്ലെ അവരെ പുറത്താക്കിയത്

സുമിന : അത് ശരിയാ, എന്നാലും അവനെ ഞാന്‍ വെറുതെ വിടില്ല

ഞാന്‍ : നീ എന്റെ കൂടെ ഉണ്ടെങ്കില്‍ ഒരു വഴി ഉണ്ട്

സുമിന : നീ പറയടാ

ഞാന്‍ : നീ ഇതെല്ലം നിഷാദിനോട്‌ പറയണം. അതറിഞ്ഞാല്‍ നിഷാദും സാദിക്കും തമ്മില്‍ പിണക്കം ആകും. അത് പോലെ നിഷാദും രാജമ്മയും തമ്മില്‍ അടിയാകും. നിഷാദിനെ നല്ല പോലെ അറിയാവുന്നത് കൊണ്ട് രാജമ്മ സാദിക്കും ആയി പിണങ്ങും. നിഷാദും രാജമ്മയും തമ്മില്‍ ഉള്ള ബന്ധം കൂടുതല്‍ ശക്തമാകും.

💬 Comments

View all comments