0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 24

Author : susan Read All Parts 1.1K

മുറിയില്‍ നിലത്തല്ലേ കിടക്കുന്നത്.

ഞാന്‍ : അതെ

സുമിന : എന്നാല്‍ ഒരു ഐഡിയ ഉണ്ട്. നിനക്ക് നിലത്ത് കിടക്കുന്നത് കാരണം ചില പ്രശനം ഉണ്ടെന്നു പറ. അത് കൊണ്ട് നീ കിടക്കാനായി വേറെ റൂം നോക്കുക ആണെന്നു പറ

ഞാന്‍ : അല്ല അവര്‍ അത് വിശ്വസിക്കുമോ

സുമിന : എടാ നീ പോയാല്‍ അവര്‍ക്ക് സന്തോഷം അല്ലെ കാണൂ. നീ അവര്‍ക്ക് വാടക ഒന്നും കൊടുക്കുന്നില്ലല്ലോ

ഞാന്‍ : അത് ശരിയാ

സുമിന : എന്നാല്‍ നീ എന്റെ വില്ലയില്‍ ചെറിയ വാടകയ്ക്ക് ഉച്ച സമയത്ത് കിടന്നുറങ്ങാന്‍ റൂം കിട്ടി എന്ന് പറ. അത് പോലെ ഹോട്ടല്‍ ഭക്ഷണം കഴിച്ച കാരണം നിനക്ക് ചില എനക്കേടുണ്ട് എന്നും പറ. അതിനാല്‍ നിനക്കുള്ള ഭക്ഷണം ഞാന്‍ തരും എന്നും അതിനു നീ എനിക്ക് പൈസ താരം എന്ന് പറഞ്ഞു എന്നും പറയണം.

ഞാന്‍ : ഐഡിയ കൊള്ളം

സുമിന : എടാ ഒരു കാര്യം ചത്താലും നമ്മുടെ കാര്യം ആരും അറിയരുത്.

ഞാന്‍ : ഇല്ലെടി, ഞാന്‍ എല്ലാം രഹസ്യം ആക്കി വച്ചോളാം

ഉടനെ ഞാന്‍ ഫോണ്‍ എടുത്തു കൊണ്ട് നിഷാദിനെ വിളിച്ചു. റൂം നോക്കുന്ന കാര്യം പറഞ്ഞു. അവനു വല്യ താല്പര്യം ഇല്ലാത്ത പോലെ എന്നോട് സംസാരിച്ചു. അവനു സംശയം തോന്നാതിരിക്കാന്‍ ഞാന്‍ സാദിക്ക് വന്നില്ലേ എന്ന് ചോദിച്ചു. ഞങ്ങള്‍ അതികം സംസാരിച്ചില്ല. ഉടനെ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു

ഞാന്‍ : സംഗതി ഏറ്റു, അവനു പ്രശ്നം ഇല്ല

സുമിന : എടാ

💬 Comments

View all comments