0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 24

Author : susan Read All Parts 1.1K

ഞാന്‍ : സുമി എന്ന്, എന്താ ഇഷ്ടം ആയില്ലേ

സുമിന : പിന്നെ ഇഷ്ടം ആകാതെ, എന്നോട് കൂടുതല്‍ അടുപ്പം ഉള്ളവര്‍ ആണ് എന്നെ അങ്ങനെ വിളിക്കാര്‍

ഞാന്‍ : ആണോ, പക്ഷെ എനിക്ക് സുമി എന്ന് വിളിക്കാനാ ഇഷ്ടം

സുമിന : നീ നിന്റെ ഇഷ്ടം പോലെ എന്തും വിളിച്ചോ

ഞാന്‍ : എന്നാ ഞാന്‍ ഇനി സ്നേഹത്തോടെ സുമി എന്നെ വിളിക്കു

അത് കേട്ട അവളുടെ മുഖം വാടി. അത് കണ്ട ഞാന്‍

ഞാന്‍ : എന്ത് പറ്റി

സുമിന : ഒന്നും ഇല്ലടാ,

ഞാന്‍ : എന്നെ ഇഷ്ടം ഉണ്ടെങ്കില്‍ പറ

അവള്‍ എന്നെ നോക്കി. അവളുടെ ഉണ്ട കണ്ണുകളില്‍ എനിക്ക് നല്ല ശോഭ തോന്നി.

സുമിന : എടാ നിനക്കറിയുമോ എന്റെ കെട്ടിയോനു എന്നെ ഇഷ്ടം അല്ല

ഞാന്‍ : അതെന്താ

സുമിന : എടാ ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നീ ആരോടും പറയരുത്. നീ എന്റെ കയ്യില്‍ പിടിച്ചു സത്യം ചെയ്യ്

ഞാന്‍ അവളുടെ കയ്യില്‍ പിടിച്ചു കൊണ്ട്

ഞാന്‍ : സുമിനയുടെ സുന്ദരമായ നാടന്‍ മുലകള്‍ ആണേ സത്യം ഞാന്‍ ആരോടും പറയില്ല

അവളുടെ കരങ്ങള്‍ക്ക് നല്ല മിനുസം ആയിരുന്നു. ഞാന്‍ അവയെ തലോടി. അവള്‍ നാണം കൊണ്ട് എന്റെ കൈ മാറ്റി

സുമിന : ആരെങ്കിലും കാണും. ഇപ്പൊ വേണ്ട

ഞാന്‍ : അല്ല നീ പറ

സുമിന : എന്റെ കെട്ടിയോനു നേഴ്സ്മാരെ ഇഷ്ടം അല്ല. നമ്മള്‍ ഒക്കെ വെടികള്‍ ആണെന്നാ അങ്ങേര് പറയുന്നത്.

💬 Comments

View all comments