0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 25

Author : susan Read All Parts 1.2K

ഖാന്‍ തന്നെ

സുമിന : ആ പരവെടിയോ

ഞാന്‍ : അവള്‍ പരവെടി ഒന്നും അല്ല. നിന്നോടാരാ ഇതൊക്കെ പറഞ്ഞത്

സുമിന : എന്നോട് ഡോക്ടര്‍ കോര പറഞ്ഞിട്ടുണ്ട്. അവള്‍ ആളു ശരി അല്ല എന്ന്

അറിയാതെ ആണ് അവളുടെ വായില്‍ നിന്നും ഡോക്ടര്‍ കോരയുടെ കാര്യം പറഞ്ഞത്

ഞാന്‍ : കര്‍ത്താവെ അങ്ങേര് അവളെയും കളിച്ചിട്ടുണ്ടോ. അല്ല നിന്നോട് ഡോക്ടര്‍ കോര അങ്ങനെ പറഞ്ഞോ

അത് കേട്ട സുമിന ഒരു നിമിഷം പകച്ചു. പഠിച്ച കള്ളിയായ അവള്‍

സുമിന : അതെ മുന്‍പ് എപ്പോഴോ എല്ലാവരും ഉള്ളപ്പോള്‍ അങ്ങനെ പറഞ്ഞിരുന്നു.

അവള്‍ കള്ളം ആണ് പറയുന്നത് എന്ന് അവളുടെ വാക്കുകള്‍ കേട്ടാല്‍ തന്നെ അറിയാം. അവള്‍ക്ക് ഡോക്ടര്‍ കോരയും ആയി ഇടപാട് ഉണ്ടായിരുന്നത് എനിക്ക് അറിയാമായിരുന്നു.

ഞാന്‍ : അത് പോട്ടെ. എടി നിനക്ക് തെസ്നി ഖാനെ പോലെ ഉള്ള ചുണ്ടുകളാ. അത് പോലെ തന്നെ ആണ് കണ്ണുകളും. ആര് കണ്ടാലും നോക്കി പോകും

അത് കേട്ട അവളുടെ മുഖം സന്തോഷം കൊണ്ട് തുടുത്തു

സുമിന : നീ പറയുന്നത് ഒക്കെ സത്യമാണോ

അത് പറഞ്ഞു കൊണ്ട് അവള്‍ എന്നെ നോക്കി. അവളുടെ കണ്ണുകളില്‍ എനിക്ക് വല്ലാത്ത ഒരു ശോഭ തോന്നി.

ഞാന്‍ : സത്യമായിട്ടും. നീ കുറച്ചു തടിച്ചാല്‍ കാണാന്‍ നല്ല സുന്ദരി ആയിരിക്കും

സുമിന : എടാ എത്ര കഴിച്ചിട്ടും ഞാന്‍ വണ്ണം വെയ്ക്കുന്നില്ല.

ഞാന്‍ : അതിനൊക്കെ സൂത്രം ഉണ്ട്

സുമിന : എന്നാ സൂത്രമാ

ഞാന്‍ : എടി കുറെ

💬 Comments

View all comments