Chapter Title : ദുബായിലെ മെയില്‍ നേഴ്സ് - 26
പ്ലാന്‍ ചെയ്തത് പോലെ എനിക്ക് തോന്നി. രാജമ്മ എന്നെ നോക്കി ചിരിച്ചു. അതിനു ശേഷം അവളുടെ അടുത്തേക്ക് വരാന്‍ ആഗ്യം കാണിച്ചു. ഞാന്‍ പോയി രാജമ്മയുടെ അടുത്ത് ഇരുന്നു.
എന്നെ കണ്ട സുനിത ചിരിച്ചു. അവള്‍ എന്തോ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന പോലെ എനിക്ക് തോന്നി. സുനിതയ്യ്ക് തടി ഉള്ള കാരണം അവള്‍ ഞങ്ങളുടെ മുന്നില്‍ ഒരു മറ പോലെ ആയി കൊണ്ട് ഇരുന്നു. രണ്ടു മണിക്കൂര്‍ യാത്ര ഉള്ളത് കാരണവും എല്ലാവരും പുലര്‍ച്ചെ എഴുന്നേറ്റ കാരണവും പലരും മയങ്ങാനുള്ള ശ്രമത്തില്‍ ആയിരുന്നു.
അങ്ങനെ ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. രാജമ്മ ചെറിയ വിഷമത്തില്‍ ആയിരുന്നു. സുനിത കണ്ടത് അവള്‍ക്ക് ചമ്മല്‍ ആയത് പോലെ എനിക്ക് തോന്നി. പുലര്‍ച്ചെ ആയതിനാല്‍ എല്ലാവര്‍ക്കും മയക്കം ഉള്ളപോലെ എനിക്ക് തോന്നി. കുറച്ചു സമയത്തിനുള്ളില്‍ സുനിത മയങ്ങി. പ്ലവിനയും ബാക്കി ഉള്ളവരും മയക്കത്തില്‍ ആയിരുന്നു.
രാജമ്മ ഉറങ്ങിയില്ല എന്ന് മാത്രം അല്ല. പുറത്തെ കാഴ്ചകള്‍ ഒക്കെ നോക്കി കൊണ്ട് ഇരുന്നു. ഞാന്‍ പതിയെ രാജമ്മയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു. എന്നെ കണ്ട അവള്‍ ചിരിച്ചു. പതിയെ കൈ കൊണ്ട് ഞാന്‍ അവളുടെ തുടകളെ തലോടി. അവള്‍ എന്റെ കൈകള്‍ പിടിച്ചു കൊണ്ട്
രാജമ്മ (ശബ്ദം താഴ്ത്തി കൊണ്ട്) : എടാ ആരേലും കാണും
ഞാന്‍ : ആരും കാണില്ല. എല്ലാവരും നല്ല ഉറക്കത്തിലാ. പിന്നെ പുറകിലത്തെ സീറ്റ് ആയ കാരണം ആരും കാണില്ല.
പതിയെ ഞാന്‍ അവളുടെ തുടകളെ കൈ കൊണ്ട് കശക്കി കൊണ്ടിരുന്നു. അവളില്‍ നിന്നും എതിര്‍പ്പ് ഇല്ലാതായ പോലെ
💬 Comments
View all comments