0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് - 26

Author : susan Read All Parts 1.2K

എല്ലാവരും അവിടെ വച്ച് ഭക്ഷണം കഴിച്ചു യാത്ര തുടര്‍ന്നു.

ഖോര്‍ഫക്കാനില്‍ ബോട്ട് സര്‍വീസ് ഒക്കെ ഉണ്ടായിരുന്നു. അത് പോലെ നല്ല വൃത്തി ഉള്ള ബീച് ആയതിനാല്‍ ഞങ്ങള്‍ കടലില്‍ കുളിയ്ക്കാന്‍ ഇറങ്ങി. എന്നാല്‍ പെണ്തരികള്‍ ആരും ആദ്യം കടലില്‍ ഇറങ്ങിയില്ല. അതിനു ശേഷം ഞങ്ങള്‍ എല്ലാവരും ബോട്ടില്‍ കയറി. എല്ലാവരും നല്ല പോലെ എന്‍ജോയ് ചെയ്തു. കുറച്ചു കഴിഞ്ഞു ക്ഷീണം കാരണം ഞങ്ങള്‍ പാര്‍ക്കില്‍ വിശ്രമിച്ചു.

അതിനു ശേഷം എല്ലാവരും പലയിടത്തായി. എല്ലാവരും അവരവരുടെ കാര്യങ്ങള്‍ നോക്കി കൊണ്ട് നടന്നു. നിഷാദും സാദിക്കും അവിടെ ഉള്ള മദാമ്മമാരെ നോക്കി കൊണ്ട് നടന്നു. കുറച്ചു കഴിഞ്ഞു രാജമ്മയ്ക്ക് ബാത്ത് റൂമില്‍ പോകണം എന്ന് പറഞ്ഞു. പ്ലവിനയും സുമിനയും അപ്പോഴും കടലില്‍ കളിയ്ക്കുക ആയിരുന്നു. രാജമ്മയ്ക്ക് തനിയെ പോകാന്‍ പേടി ആണെന്നു പറഞ്ഞപ്പോള്‍ ഞാനും കൂടെ വരാം എന്ന് പറഞ്ഞു. എനിക്കും ബാത്ത് റൂമില്‍ പോകണം ആയിരുന്നു.

പതിയെ ഞങ്ങള്‍ ബാത്ത് റൂമിലേക്ക് നടന്നു. ഉച്ച സമയം ആയതിനാല്‍ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല. കടലില്‍ കുളിച്ചവര്‍ക്ക് കുളിക്കാനായി ഉള്ള സൗകര്യം അവിടെ ഉണ്ടായിരുന്നു. രണ്ടു വാതിലുകള്‍ ഉള്ള ബാത്ത് റൂം ആയതിനാല്‍ പുറമേ നിന്നു കൊണ്ട് ഡ്രസ്സ്‌ മാറാന്‍ ഉള്ള സൗകര്യം അവിടെ ഉണ്ടായിരുന്നു. അത് കൊണ്ട് ഡ്രസ്സ്‌ മാറുന്നത് ആരും കാണില്ലായിരുന്നു.

ഞാന്‍ രാജമ്മയെ നോക്കി. ആരും ഇല്ലാത്ത കാരണം അവളെ തനിച്ചു കിട്ടിയപ്പോള്‍ എന്റെ ഉള്ളില്‍ കിടന്ന വികാരം അണപൊട്ടി പുറത്തേക്ക് വന്നു.

ഞാന്‍ : എടി നിന്നെ ഇങ്ങനെ കണ്ടിട്ട് ഒന്നൂടെ കളിയ്ക്കാന്‍ തോന്നുന്നു

💬 Comments

View all comments