Chapter Title : ദുബായിലെ മെയില്‍ നേഴ്സ് - 26
പറയില്ല എങ്കില്‍ ഞാന്‍ പറയാം
ഞാന്‍ : ഞാന്‍ ആരോട് പറയാന്‍. നീയാണെ സത്യം ഞാന്‍ ആരോടും പറയില്ല
രാജമ്മ : എന്നാല്‍ നീ എന്നോട് കൂടുതല്‍ ഒന്നും ചോദിക്കരുത്.
ഞാന്‍ : ഇല്ല,
രാജമ്മ : എന്റെ കെട്ടിയവന്റെ ചേച്ചിയുടെ ചേട്ടന്റെ കൂടെ ഞാന്‍ ഇവിടെ വന്നിട്ടുണ്ട്.
അവളുടെ കഥകള്‍ ഒക്കെ എന്നോട് നസീറ പറഞ്ഞിരുന്നതിനാല്‍. എനിക്ക് എല്ലാം മനസ്സിലായിരുന്നു. ജോലിയ്ക്ക് ഉള്ള ഇന്റെര്‍വ്യു ആണെന്നു പറഞ്ഞു രണ്ടും കൂടി കുറെ കറങ്ങിയ കഥകള്‍ ഒക്കെ എനിക്ക് അറിയാമായിരുന്നു. പക്ഷെ ഒന്നും ഞാന്‍ അറിഞ്ഞതായി ഭാവിച്ചില്ല.
ഞാന്‍ (ഒന്നും അറിയാത്ത പോലെ) : അതാരാ, നീ അങ്ങേരുടെ കൂടെ തനിച്ചാണോ ഇങ്ങോട്ട് വന്നത്
രാജമ്മ : എടാ ഞാന്‍ പറഞ്ഞില്ലേ. എന്നോട് കൂടുതല്‍ ഒന്നും ചോദിക്കരുത് എന്ന്. എന്റെ കേട്ടിയോനോടുള്ള ദേഷ്യം കൊണ്ടാ ഞാന്‍ ചേട്ടനും ആയി അടുത്തത്. എന്നെ നോക്കാതെ കൂടെ ഉള്ള ഫിലിപ്പിനോ പെണ്ണുങ്ങളെ പണ്ണി രസിച്ചു നടന്ന അങ്ങേരോട് ഞാന്‍ പിന്നെ എന്ത് ചെയ്യണം. എനിക്കും ഇല്ലേ ആഗ്രഹങ്ങള്‍ ഒക്കെ.
അവള്‍ നല്ല ദേഷ്യത്തില്‍ ആയിരുന്നു. അതിനാല്‍ ഞാന്‍ കൂടുതല്‍ ഒന്നും ചോദിച്ചിള്ള. മാത്രവുമല്ല അതൊക്കെ അറിഞ്ഞിട്ട് എനിക്ക് എന്ത് കാര്യം. കുറെ ഒക്കെ എനിക്കും അറിയാമായിരുന്നു.
ഞാന്‍ : അത് സാരമില്ല. എന്നാല്‍ സംസാരിച്ചു സമയം കളയാതെ നമുക്ക് തുടങ്ങാം അല്ലെ
രാജമ്മ : അതേടാ, കഴിഞ്ഞതൊക്കെ ചിന്തിക്കാത്തതാ നല്ലത്
അത് കേട്ട ഞാന്‍ എന്റെ ഡ്രസ്സ് എല്ലാം അഴിച്ചു. അത് കണ്ട രാജമ്മ എന്നെ നോക്കി
ഞാന്‍ :
💬 Comments
View all comments