0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് - 26

Author : susan Read All Parts 441

എല്ലാവരോടും നല്ല പോലെ ചൂടായി. ഒടുവില്‍ വേറെ നിവര്‍ത്തി ഇല്ലാത്തത് കാരണം സുനിത ഡ്യൂട്ടി കഴിഞ്ഞ ശേഷം മാനേജറെ വിളിച്ചു കാര്യം പറഞ്ഞു. എന്നാല്‍ അതിനു മുന്‍പ് തന്നെ മാനേജര്‍ അക്കാര്യം അറിഞ്ഞിരുന്നു.

സുമിനയുടെ തിരിമറിയും പൈസ അടിച്ചു മാറ്റുന്നതും മനസ്സിലാക്കിയ മാനേജര്‍ അവളെ താക്കീത് ചെയ്തു. അവള്‍ കരഞ്ഞു കൊണ്ട് ഇനി ഇതാവര്‍ത്തിക്കില്ല എന്ന് പറഞ്ഞപ്പോള്‍ മാനേജര്‍ തണുത്തു. അതോടെ മാനേജര്‍ക്ക് സുമിനയെ ഇഷ്ടം അല്ലാതായി. എന്നാല്‍ സുമിനയ്ക്ക് നല്ല പോലെ മണി അടിച്ചു നില്ക്കാന്‍ അറിയാവുന്ന കാരണം അവള്‍ ഞങ്ങളുടെ ബോസിനെ സോപ്പ് ഇട്ടു കൊണ്ട് അവളുടെ ഭാഗം സേഫ് ആക്കി.

അതിനു ശേഷം സുനിതയാണ് പൈസ എല്ലാം നോക്കിയിരുന്നത്. മാത്രവുമല്ല ക്ലിനിക്കിലെ കാര്യങ്ങള്‍ എല്ലാം മാനേജര്‍ സുനിതയെ നോക്കാന്‍ ഏല്‍പ്പിച്ചു. അവള്‍ അവളുടെ ജോലി നല്ല രീതിയില്‍ നിറവേറ്റി. എന്നാല്‍ അതില്‍ അസൂയ പൂണ്ട സുമിന സുനിതയെ എങ്ങനെയും പുറത്താക്കാന്‍ വഴി നോക്കി. എന്നാല്‍ എല്ലാവര്‍ക്കും സുനിതയെ ഇഷ്ടം ആയിരുന്നു. അതിനാല്‍ സുമിനയ്ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മണ്ടിയായ സുമിന പല മണ്ടത്തരങ്ങളും പയറ്റി നോക്കി എങ്കിലും ഒന്നും നടന്നില്ല.

സ്റ്റാഫിന്റെ ഡ്യൂട്ടി ഒക്കെ സുമിന ആയിരുന്നു തീരുമാനിച്ചിരുന്നത്. ആയിടെ സുനിത ചില ഐഡിയകള്‍ പറഞ്ഞു. കേട്ട പാടെ സുമിന പറ്റില്ല എന്ന് പറഞ്ഞു. എന്നാല്‍ അത് കേട്ട മാനേജര്‍ അവളുടെ ഐഡിയ നടപ്പിലാക്കി. അതിനു ശേഷം സുനിതയോട് സ്റ്റാഫ്‌ ഡ്യൂട്ടി നോക്കാന്‍ പറഞ്ഞു. അതിനാല്‍ സുമിനയ്ക്ക് വിചാരിച്ച രീതിയില്‍ ഡ്യൂട്ടി കിട്ടിയില്ല. മാത്രവുമല്ല സുമിനയ്ക്ക് ക്ലിനിക്കില്‍ യാതൊരു വിലയും ഇല്ലാതായി. നല്ല അഹങ്കാരി ആയിരുന്ന സുമിനയുടെ പത്തി താഴ്ന്നു തുടങ്ങിയിരുന്നു.

അതോടെ സുമിന പല തന്ത്രങ്ങളും മിനഞ്ഞു. സുനിത ഞങ്ങളുടെ ബോസിന്റെ കീപ്‌ ആണെന്നു വരെ അവള്‍ പറഞ്ഞു പരത്തി. അത് പോലെ മാനേജറും അവളും തമ്മില്‍ ശാരീരിക ബന്ധം ഉണ്ടെന്നും സുമിന ആര്‍ക്കും കിടന്നു കൊടുക്കാത്തത് കൊണ്ടാണു അവളെ ആര്‍ക്കും ഇഷ്ടം അല്ലാത്തത് എന്നും സുമിന എല്ലാവരോടും പറഞ്ഞു നടന്നു.

പക്ഷെ സുമിനയുടെ പ്ലാന്‍ ഒന്നും നടന്നില്ല. ഒടുവില്‍ അവള്‍ അവളുടെ

💬 Comments

View all comments