0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 27

Author : susan Read All Parts 1.1K

കമ്പ്യൂട്ടര്‍ കേടായി എന്ന് പറഞ്ഞു അവനോടു ശരി ആക്കി തരണം എന്ന് പറഞ്ഞു. അവനു മറ്റുള്ളവരെ സഹായിക്കാന്‍ നല്ല താല്പര്യം ആയിരുന്നു. അങ്ങനെ ഒരു ദിവസം രാജമ്മ അവനെ അവളുടെ വീട്ടിലേക്ക് വിളിച്ചു. അവളുടെ കെട്ടിയവന്‍ വീട്ടില്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ അവന്‍ രാജമ്മയുടെ വീട്ടില്‍ പോകാന്‍ തയ്യാറായി. ആ പാവം അവളുടെ വാക്ക് കേട്ട് കൊണ്ട് രാജമ്മയുടെ വീട്ടിലേക്ക്‌ പോയി.

ആയിടെയായി രാജമ്മ എന്നെ അവോയ്ഡ് ചെയ്യുന്ന പോലെ എനിക്ക് തോന്നി. ഓരോ കാരണങ്ങള്‍ പറഞ്ഞു എന്നില്‍ നിന്നും അകന്ന പോലെ എനിക്ക് തോന്നി. ഒരു ദിവസം രാജമ്മയുടെ വില്ലയുടെ പുറത്തു വച്ച് ഞാന്‍ രാജുവിനെ കണ്ടു. അവന്‍ എന്താ രാജമ്മയുടെ വീട്ടില്‍ എന്ന് ചോദിച്ചു ഞാന്‍ അവനെ ഒന്ന് പിടിച്ചു കുടഞ്ഞപ്പോള്‍ ഇക്കാര്യം എല്ലാം എന്നോട് രാജു തന്നെ പറഞ്ഞതാണ്.

ഉച്ച സമയത്ത് ഡ്യൂട്ടി കഴിഞ്ഞ ശേഷം രാജുവിനെയും രാജമ്മയെയും സാദിക്ക് രാജമ്മയുടെ വീട്ടില്‍ കൊണ്ട് പോയി വിട്ടു. രാജു രാജമ്മയുടെ കൂടെ ഇറങ്ങിയത് കണ്ടു സാദ്ദിക്ക്

സാദിക്ക് : എല്ലാ ഇവന്‍ എന്താ ഇവിടെ

രാജമ്മ : എടാ ഇവന്‍ എന്റെ കമ്പ്യൂട്ടര്‍ ശരി ആക്കാന്‍ വന്നതാ. ഇപ്പോഴാണേ എന്റെ കെട്ടിയോന്‍ വീട്ടില്‍ ഉണ്ടെടാ

അവള്‍ അത് പറഞ്ഞപ്പോള്‍ സാദിക്കും അത് വിശ്വസിച്ചു. കാരണം രാജുവിനെ എല്ലാവര്‍ക്കും വിശ്വാസം ആയിരുന്നു.

രാജമ്മയുടെ കൂടെ അവന്‍ വില്ലയില്‍ കയറി. രാജമ്മ താക്കോല്‍ ഉപയോഗിച്ചു റൂം തുറന്നു. അത് കണ്ട രാജു

രാജു : അല്ല ചേച്ചി ചേട്ടന്‍ ഇല്ലേ ഇവിടെ

രാജമ്മ : എടാ നീ

💬 Comments

View all comments