0%

Chapter Title : എബിയുടെ ചരക്കുകൾ [ഡ്രാക്കുള കുഴിമാടത്തിൽ]

Author : Kambikathakal Read All Parts 1.5K

എന്നെ നോക്കി... കയ്യിൽ ബോട്ടിൽ കണ്ടപ്പോൾ പെട്ടന്ന് പേടിച്ച് കൈ കൊണ്ട് ദേഹം മറച്ചു പിടിച്ചു തൂണിലേക്ക് പറ്റി ഇരുന്നു

"ഏട്ടാ.. സോറി.. എറിയല്ലേ പ്ലീസ്... "

"സോറിയ.. സോറി നിന്റെ മറ്റവന് കൊണ്ടോയി കൊട്.. ഇപ്പൊ എവിടന്ന് വന്നെടി ഏട്ടൻ... "

ഞാൻ വീണ്ടും എറിയാൻ ഓങ്ങി..

"എബീ.... ടാ എബീ... "

"ഓ.. ഈ അമ്മ... നിക്കെടി നിന്നെ ഞാൻ എടുത്തോളാം.. "

"എന്താ മ്മേ..." ഞാൻ അകത്തേക്ക് ചെന്നു..

"ഞ്ഞ് കറിക്കുള്ള സാധനം വാങ്ങിയോ..."

"അത്.... അയ്യോ അത് മറന്നുപോയി.. ശ്ശെ.."

എന്റെ പിറകിൽ തന്നെ അവള് ബുക്കും പേപ്പറും ഒക്കെ വാരിപെറുക്കി കുറച്ചു ഡിസ്റ്റൻസ് വിട്ട് മെല്ലെ സ്റ്റെപ്പ് കേറി മുകളിലേക്ക് പാഞ്ഞു..

"പിന്നെ എന്ത് തേങ്ങയ്ക്കാടാ നിന്നെ ടൗണിലോട്ട് പറഞ്ഞുവിട്ടേ..."

അവളെ നോക്കി തിരിഞ്ഞു നിന്ന എന്റെ നേരെ അമ്മയുടെ കയ്യിലുണ്ടാരുന്ന മരത്തവി വിജയിയുടെ പടത്തിൽ തോക്കീന്ന് ഉണ്ട സ്ലോ മോഷനിൽ വരുന്ന
പോലെ ഒരു മിന്നായം പോലെ ഞാൻ കണ്ടു...

ഡിംഗ്... ഏറു തലക്കിട്ടു തന്നെ കിട്ടി...

"അമ്മേ..." ഞാൻ അലറി...

അവളാണെങ്കിൽ ലാസ്റ്റിലെ രണ്ടാമത്തെ സ്റ്റെപ്പിൽ തിരിഞ്ഞു നിന്ന് എന്നെ നോക്കി ലോക ചിരി...

അവളുടെ കൊലച്ചിരി... നിക്കെടി അവിടെ... എന്ന്‌ പറഞ്ഞ് വാട്ടർബോട്ടിൽ വീണ്ടും ഞാൻ അവൾക്ക് നേരെ ഓങ്ങി....

അപ്പൊ തന്നെ അവള് അവളുടെ റൂമിലേക്ക് കേറിപ്പോയി..

"നിന്റെ തന്ത വരുമ്പോ എന്തോന്ന് എടുത്തു കമത്തി കൊടുക്കും.."

ഓ... ഈ കുരിപ്പിനിത് നിർത്താറായില്ലേ...

ഞാൻ തിരിഞ്ഞു അമ്മയുടെ അടുത്തേക്ക് ചെന്ന് ദേഷ്യത്തോടെ ബോട്ടിൽ കയ്യിൽ

💬 Comments

View all comments