← Back to എബിയുടെ ചരക്കുകൾ [ഡ്രാക്കുള കുഴിമാടത്തിൽ]

Comments

എബിയുടെ ചരക്കുകൾ [ഡ്രാക്കുള കുഴിമാടത്തിൽ] · approved reader discussion

ആശാൻ • 14-10-2024 04:55

ഇവിടെയും ഉണ്ടല്ലോ കുറേ വെടിക്കുള്ള മരുന്ന്.. എൻ്റെ പൊന്നോ.. ഡ്രാക്കുള തൊടുന്നതെല്ലാം തീ പാറും ഐറ്റംസ് ആണല്ലോ.. കൊല്ലത്തിൽ ഒന്നോ രണ്ടോ പടങ്ങളെ ചെയ്യുന്നുള്ളോന്നെങ്കിലും പടം box office & ultimate collectionനും ഉറപ്പ് ❤️

SPIDER BOY • 17-08-2024 11:20

Chrakk

AJAJ • 29-06-2024 22:44

അടുത്ത പാർട്ട്‌ പെട്ടന്ന് തരാമോ plz കഥ സൂപ്പർ ആണ്

നന്ദുസ് • 26-06-2024 12:39

സൂപ്പർ സഹോ.... അതിഗംഭീരം ട്ടോ.. അവതരണം... അത്രക്കും കിടിലം... തുടരൂ സഹോ... ❤️❤️❤️❤️

Ravi • 23-06-2024 17:10

Eppol akeyoru confusion Adhiyam arude pooril vedi pottikum Ethayudeyo Ammedeyo Pengaludeyo?

ഡ്രാക്കുള കുഴിമാടത്തിൽ • 23-06-2024 19:16

അത് കാത്തിരുന്ന് കാണുമ്പോഴല്ലേ ത്രില്ല്..

താങ്ക്സ് ബ്രോ ❤️

🧛‍♂️

Saji. • 23-06-2024 10:04

കിടിലൻ എഴുത്ത് ബ്രൊ...👌👌👌 തുടർന്നേ പറ്റൂ....💯👍

ഡ്രാക്കുള കുഴിമാടത്തിൽ • 23-06-2024 19:12

വായിച്ചതിൽ സന്തോഷം ബ്രോ ❤️

തീർച്ചയായും തുടരും

🧛‍♂️

ആട് തോമ • 21-06-2024 14:02

തുടരൂ ബ്രോ

ഡ്രാക്കുള കുഴിമാടത്തിൽ • 22-06-2024 23:45

ആട് തോമ....
ആട് തോമ...
ആട് തോമ....😄

❤❤❤

Mubeersha • 21-06-2024 08:21

ഒരുരക്ഷയുമില്ല അടുത്തഭാഗം വേഗം ഇടാൻ നോക്കണം

ഡ്രാക്കുള കുഴിമാടത്തിൽ • 22-06-2024 23:44

വന്നിരിക്കും ബ്രോ... ❤

ജോസ് • 20-06-2024 01:37

തുടരൂ ബ്രോ

ഡ്രാക്കുള കുഴിമാടത്തിൽ • 22-06-2024 23:43

ഉറപ്പായും...❤

Rosy • 19-06-2024 21:56

ത്രില്ലിംഗ് 💐

ഡ്രാക്കുള കുഴിമാടത്തിൽ • 22-06-2024 23:43

താങ്ക്സ് Rosy.. ❤

Manu • 19-06-2024 19:23

തുടരണം.. ഉറപ്പായും തുടരണം ബ്രോ... Waiting for 😍

ഡ്രാക്കുള കുഴിമാടത്തിൽ • 22-06-2024 23:42

തീർച്ചയായും ബ്രോ...  ❤

Anuroop • 19-06-2024 14:56

👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️

ഡ്രാക്കുള കുഴിമാടത്തിൽ • 22-06-2024 23:42

❤❤❤❤❤❤❤❤❤❤❤❤❤

Nair • 19-06-2024 11:18

Nice bro

ഡ്രാക്കുള കുഴിമാടത്തിൽ • 22-06-2024 23:41

തകൻസ് ബ്രോ

Bushra Faisal • 19-06-2024 08:36

Super nice story

ഡ്രാക്കുള കുഴിമാടത്തിൽ • 22-06-2024 23:41

Bushra...

കഥ വായിക്കാൻ സമയം കണ്ടെത്തിയതിൽ ഒരുപാട് സന്തോഷം...

എനിക്കൊന്നേ ചോദിക്കാനുള്ളു... പെങ്ങടെ തൃശൂർ പൂരം എപ്പോ വരും?

സ്നേഹം ❤

Shanyjo • 18-06-2024 22:25

Ore pwoli plz continue

ഡ്രാക്കുള കുഴിമാടത്തിൽ • 22-06-2024 23:38

താങ്ക്സ്...

Charly • 18-06-2024 22:10

പ്രീയപ്പെട്ട ഡ്രാക്കുള...

നല്ല കഥകളും എഴുത്തുകാരും ഇവിടെ ഇപ്പോൾ കുറച്ച് മാത്രമേ ഉള്ളു...

താങ്കളുടെ ഈ ഉദ്യമം വളരെയധികം പ്രശംസനീയമാണ്.
കഥയും കഥയിലെ കേന്ദ്ര ബിന്ദുവായ എബിയും വളരെയധികം മനസ്സിനെ കീഴടക്കി...
എത്രയും വേഗം താങ്കൾ അടുത്ത ഭാഗം ഇടുമെന്നു പ്രതീക്ഷിക്കുന്നു.. അതുപോലെ അല്പം പേജ് കൂട്ടി എഴുതാനും ശ്രദ്ധിക്കുമല്ലോ...

ഡ്രാക്കുള കുഴിമാടത്തിൽ • 22-06-2024 23:37

താങ്കളുടെ വാക്കുകൾ ഒരു തുടക്കക്കാരന് ഒരുപാട് പ്രചോദനം നൽക്കുന്ന ഒന്നാണ്...

എബിയെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം...

തുടർന്നും സപ്പോർട് പ്രതീക്ഷിക്കുന്നു...

സ്നേഹം ❤❤❤

Sachi • 18-06-2024 20:36

Super story continue bro

മായ • 18-06-2024 22:55

സൂപ്പർ ❤️🩵❤️

ഡ്രാക്കുള കുഴിമാടത്തിൽ • 22-06-2024 23:32

നന്ദി മായ ❤

ചാപ്രയിൽ കുട്ടപ്പൻ ദോഹ • 25-06-2024 01:35

അ... ഇന്നേ ഞാൻ ഒന്ന് കാണുന്നുണ്ട്.... തനിച്ചു.. 😋😋😋ഈ ഒരു ഡയലോഗിൽ വായനക്കാരെ അങ്ങ് എവറസ്റ്റിൽ എത്തിച്ചാല്ലോ 😋😋😋

ഡ്രാക്കുള കുഴിമാടത്തിൽ • 22-06-2024 23:33

@sachi

താങ്ക്യൂ ബ്രോ.. തീർച്ചയായും...

👑 david • 18-06-2024 20:35

🔥🔥🔥

ഡ്രാക്കുള കുഴിമാടത്തിൽ • 22-06-2024 23:32

❤❤❤

Lolan • 18-06-2024 18:42

Superb

ഡ്രാക്കുള കുഴിമാടത്തിൽ • 22-06-2024 23:32

താങ്ക്സ്

ആനീ • 18-06-2024 18:29

സൂപ്പർ ഡ്രാക്കു ❤️❤️❤️❤️  തുടരുക

ഡ്രാക്കുള കുഴിമാടത്തിൽ • 22-06-2024 23:31

ആനീ...

അതെന്താ ഈ ആനി എന്ന് എഴുതാതെ നീട്ടി ആനീ എന്ന് ഇട്ടിരിക്കുന്നത് എന്ന് ഞാനാലോചിച്ചിട്ടുണ്ട്...

ആനീടെ കഥയുടെ വലിയ ഒരു ഫാൻ ആണ് ഞാൻ... അത്‌ inspire ചെയ്ത് ഒരെണ്ണം എന്റെ മനസ്സിൽ ഉണ്ട്... സമയമാവുമ്പൊ വരും...

വായിച്ചതിലും കമന്റ് ഇട്ടതിലും ഒരുപാട് സന്തോഷം.....

❤❤❤

കബനീനാഥ് • 18-06-2024 18:23

ഡിയർ കുഴിമാടത്തിൽ ഡ്രാക്കുള...😀

പേരിലെ തമാശയോർത്താണ് കഥ ഒന്ന് നോക്കിയത്...
നല്ല രസമുണ്ടായിരുന്നു ട്ടോ....

Keep it up& wishes...

❤️❤️❤️

വെക്കടാ വെടി • 18-06-2024 18:31

ഒടുവിൽ വന്നല്ലേ  എന്ത് പണിയാ പ്രെഭു കാണിച്ചേ നമ്മളെയൊക്കെ മണ്ടൻമാരാക്കി...... സ്നേഹം മാത്രം

കബനീനാഥ് • 18-06-2024 18:41

ഒറ്റ വാക്കിൽ പറയാം...
വിരക്തി... അതു മാത്രം...

താങ്കളും എന്നെ നോവിച്ചവരിൽ പെടുന്ന ഒരാളാണല്ലോ..എങ്കിലും ഒരു ചോദ്യം അങ്ങിൽ നിന്ന് ഉണ്ടായത് വലിയ സന്തോഷം നൽകുന്നു...

തിരിച്ചും എല്ലാവരോടും സ്നേഹം മാത്രം...
❤️❤️❤️

വെക്കടാ വെടി • 18-06-2024 19:23

ഞാൻ ഷെമ ചോദിക്കുന്നു അങ്ങയുടെ കഥകൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു കൂട്ടം വായനക്കാർ ഉണ്ട് ഇവിടെ അവർക്കു വേണ്ടി എങ്കിലും വന്നൂടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Thair • 18-06-2024 20:21

👍

Thair • 18-06-2024 20:22

വരാറായോ

ആശാൻ • 18-06-2024 23:21

Keep it up എന്നും പറയാനും വേണം ഒരു യോഗ്യത.. അത് പക്ഷേ തുടങ്ങി വെച്ച കഥകൾ പൂർത്തിയാക്കിയതിന് ശേഷം. താങ്കൾക്ക് പൈസയാണ് പ്രശ്നമെങ്കിൽ ഞാൻ ഒരു idea പറയാം എത്രത്തോളം work ആവുമെന്ന് അറിയില്ല Fake FB ID ഇവിടെ കൊടുത്തിട്ട് redeem code or gift code വഴി സമ്പാദിക്കാം. Amazon, Flipkart, Google play. എൻ്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ ആണ് നിങ്ങൾ.... കാത്തിരിക്കും

കബനീനാഥ് • 19-06-2024 05:44

താങ്കൾ പറഞ്ഞതല്ല പ്രശ്‌നമെങ്കിലോ...?

കാത്തിരുന്നോളൂ... സമയവും സന്ദർഭവും ഒത്തു വന്നാൽ കഥകൾ സംഭവിച്ചിരിക്കും...
ഞാൻ ഒരു എഴുത്തുകാരനെ സപ്പോർട്ട് ചെയ്ത് കമന്റിട്ടതാണ്.അദ്ദേഹത്തിന്റെ കഥയുടെ വാളിൽ ആ കഥയെക്കുറിച്ച് അഭിപ്രായം പറയുന്നതല്ലേ ഉചിതം.. ?

❤️❤️❤️

ആശാൻ • 19-06-2024 10:00

അത് തന്നെയാണ് ഉചിതം. കബനിയെ കാണാൻ കിട്ടാത്തതുകൊണ്ട് ഇവിടെ കണ്ടപ്പോൾ വിഷമം പറഞ്ഞുന്ന് ഉള്ളൂ. എന്നിരുന്നാലും ഗോളിനും പർവ്വതത്തിനുമായി ഇനിയും കാത്തിരിക്കും♥️♥️♥️

Rajanmon • 20-06-2024 23:00

Bro bakki story oke delete akki alle.

ഡ്രാക്കുള കുഴിമാടത്തിൽ • 22-06-2024 23:26

@ആശാനെ... ❤

സ്നേഹിതൻ • 19-06-2024 08:28

വല്ലാത്ത ചെയ്ത്ത് ആയി പോയി ചങ്ങാതി.... നിങ്ങളുടെ കഥ പബ്ലിഷ് ചെയ്തത് കാണാൻ വേണ്ടി മാത്രം ഇങ്ങോട്ട് വന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു.... നിർത്തിയിടത്ത് നിന്ന് തുടരണം... അഭ്യർത്ഥന ആണ്..

Dona • 19-06-2024 17:31

കബനീ ഗോൾ പൂർത്തീകരിച്ചിട്ട് നിർത്താമായിരുന്നു. ഒരുപിടി എന്നെന്നും ഓർക്കാൻ നല്ല കഥകൾ സമ്മാനിച്ചതിനു നന്ദി.
എന്നും സ്നേഹം മാത്രം താങ്കളോട്
❤️❤️

ഡ്രാക്കുള കുഴിമാടത്തിൽ • 22-06-2024 23:25

@കബനി

പേര് ആളുകൾക്ക് ഒരു കൗതുകം തോന്നും എന്ന് കരുതി ഇട്ടതാണ്...

ഇത് ഫേക്ക് ID ആണ്... ഞാൻ മറ്റൊരു പേരിൽ ബ്രോയുടെ കഥകളിൽ കമന്റിട്ടിട്ടുണ്ട്... അതിനു ബ്രോ റിപ്ലേയും തന്നിട്ടുണ്ട്... അത്‌ ഒറിജിനൽ ഫേക്ക് ID 😁

ബ്രോയേ പോലെ ഈ സൈറ്റിലെ കഥകളുടെ സീൻ തന്നെ മാറ്റിയ, എത്ര വായിച്ചാലും കൊതി തീരാത്ത മുല്ലപ്പൂവിന്റയും അഭിരാമത്തിന്റെയും മഞ്ജിമാഞ്ചിതത്തിന്റെയും ഒക്കെ എഴുത്തുകാരൻ

പബ്ലിഷ് ആയ ഫസ്റ്റ് ദിവസം തന്നെ എന്റെ ഈ കൊച്ചു കഥ വായിച്ചത് കൂടാതെ അതിൽ പ്രശംസിച്ചു കമന്റിടുക എന്നതിൽ പരം എനിക്കൊന്നും കിട്ടാനില്ല...

വായിക്കാൻ സമയം കണ്ടെത്തിയതിൽ ഒരുപാട് സന്തോഷം...

ബ്രോ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ...

ബ്രോയുടെ വാക്കുകൾ തന്നെ കടമെടുക്കുന്നു..

സ്നേഹം മാത്രം ❤❤❤

Shihas • 18-06-2024 18:12

Pls continue bro

ഡ്രാക്കുള കുഴിമാടത്തിൽ • 22-06-2024 23:00

താങ്ക്സ് ബ്രോ ❤

ഭദ്രൻ • 18-06-2024 17:29

തുടരണോ എന്ന് ചോദിക്കണ്ട കാര്യം ഉണ്ടോ ബ്രോ! തീർച്ചയായും തുടരണം... അടിപൊളി! അടുത്ത പാർട്ട്‌ പേജ് കൂട്ടി പെട്ടെന്ന് തന്നെ പോന്നോട്ടെ...

ഡ്രാക്കുള കുഴിമാടത്തിൽ • 22-06-2024 22:59

നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി...

താങ്കളും എഴുത്തുകാരനാണ് എന്ന് അറിയാം.... ഇതുവരെ വായിക്കാൻ ഒത്തില്ല... എനി നോക്കാം..

ഹർഷൻ • 18-06-2024 17:25

ഒറ്റവാക്കിൽ വായിച്ച അനുഭവം പറഞ്ഞാൽ, സംഭവസമിർദ്ധം! ഇനി അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ്! പകുതിയിൽ ഉപേക്ഷിക്കില്ല എന്ന് കരുതുന്നു!

സോജു • 18-06-2024 17:41

'അപരാചിതൻ' എഴുതിയ ഹർഷൻ ആണോ ഇത്🙄..?

ഡ്രാക്കുള കുഴിമാടത്തിൽ • 22-06-2024 22:54

@ഹർഷൻ

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം... തുടർന്നും സപ്പോർട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...

തുടരും.. പക്ഷെ കുറച്ച് ടൈം എടുക്കും