താങ്ക്യൂ സോ മച്ച് വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി
Comments
വന്നു അല്ലെ ഊരുതെണ്ടി. ഞാൻ ഒരു കാര്യം ചോദിക്കട്ടെ ബ്രോ. ബ്രോ എന്തായാലും ഇവിടെ നിരങ്ങുന്ന പോലെ എക്സ് വീഡിയോസ് യിലും നിരങ്ങുന്ന ആളായിരിക്കും അല്ലോ. അവിടെയും തുണ്ടു നു കമന്റ് ബോക്സ് ഉണ്ടാകും. താങ്കൾക്ക് ഇഷ്ടമല്ലാത്ത വീഡിയോ ന്റെ താഴെ മുലകൾ ഉപയോഗിച്ചില്ല വലിപ്പം പോരാ എന്നും. petite പെൺകുട്ടികളുടെ വീഡിയോ ന്റെ താഴെ പോയി അമ്മച്ചിമാരുടെ വീഡിയോ അപ്ലോഡ് ചെയ്യൂ എന്നും പറയാറുണ്ടോ? ജസ്റ് ഒന്നറിയാൻ ചോദിചാനെ
???
സ്മിതാ, എന്തൊരു നല്ല സര്പ്റൈസ് ആണിത്. താങ്കളെ വല്ലാതെ ഇവിടെ മിസ്സ് ചെയ്തിരുന്നു ഈ കഴിഞ്ഞ കുറെ നാളുകള്‍. തിരികെയെത്തിയതിന് വളരെയധികം നന്ദി. കഥ വായിച്ചിട്ടില്ല, പേര് കണ്ടപ്പോള്‍ ഉടന്‍ തന്നെ ഹലോ പറയണമെന്ന് തോന്നികയറിയതാണ്. അഭിപ്രായങ്ങളുമായി പിന്നീട് തിരികെ എത്താം.
താങ്ക്യൂ സോ മച്ച്... തിരക്കായിരുന്നു ഇപ്പോൾ അല്പം കുറവുണ്ട്
എല്ലാവരും ഗീതിക്ക് വേണ്ടി വെയ്റ്റിംഗ് ആണ് പെട്ടന്ന് ഉണ്ടാകുമോ
തീർച്ചയായും
നല്ലൊരു തിരിച്ചു വരവ് തുടക്കം ഗംഭീരം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️
താങ്ക്യൂ അടുത്ത ഭാഗം ഉടനെ വരും
മാസ് എൻട്രി ??????ഇഷ്ടമുള്ള ടാഗ്❤️❤️❤️❤️വായിക്കട്ടെ ട്ട???
ആയിക്കോട്ടെ താങ്ക്യൂ ??♥
❤️❤️❤️❤️❤️
താങ്ക്യൂ സോ മച്ച്... ???
Geethika evide
ഗീതിക ഉടനെ തന്നെ അയയ്ക്കും
സ്മിത ? തിരിച്ചു വന്നതിൽ ഏറ്റവും സന്തോഷിക്കുന്നയൊരാൾ ഞാനായിരിക്കും........ കഥ ജസ്റ്റ് വായിച്ചു... എഴുത്തിലൂടെ വായനാകരനെ സ്മിതയുടെ സ്വന്തം മായിക ലോകത്തു എത്തിക്കാൻ ഈ കഥയിലും കഴിയുന്നുണ്ട്... എബിയും സാമും തമ്മിലുള്ള അടുപ്പം ആയിരിക്കും ഈ കഥയുടെ ഹൈലൈറ്റ് എന്ന് ഞാൻ വിശ്വസിക്കുന്നു. അമ്മക്കഥയിൽ സ്മിത കൊതിപ്പിക്കുന്നത് പോലെ മറ്റാർക്കും ആവില്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇവിടെയും അതിനുള്ള സാധ്യത സ്മിത ധാരാളം സ്ഥലത്തു തുറന്നിട്ടിട്ടുണ്ട്... വരും ഭാഗങ്ങളിൽ സ്മിതയ്ക്ക് ഇഷ്ടമുള്ള പോലെ എഴുതിക്കാണാൻ ആഗ്രഹിക്കുന്നു.... പഴയ ക്ളാസ്സിക് ടച്!!!! സ്മിത ? Love You...
താങ്കൾ അടക്കമുള്ള പല എഴുത്തുകാരുടേയും കഥകൾ വായിക്കുമ്പോൾ അവർക്കൊപ്പം ഒന്നും ഞാൻ എത്തിയിട്ടില്ല എന്ന് സ്വയം തിരിച്ചറിയുന്നുണ്ട്.... എഴുതുമ്പോൾ പരമാവധി നന്നാക്കാനുള്ള ശ്രമം എന്റെ ഭാഗത്തുനിന്നും ഉണ്ട്. പക്ഷേ മറ്റു പലരുടെയും കാര്യത്തിൽ എന്നതുപോലെ എന്റെ കഥകൾക്ക് അത്തരമൊരു വിജയം കാണാറില്ല... എങ്കിലും താങ്കൾ പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി പറയുന്നു....
When you gonna release the next work ?
അടിപൊളി തുടക്കം ❤️
താങ്ക് യൂ
തിരിച്ചുവന്നു അല്ലെ.വായനയും അഭിപ്രായവും പിന്നീട്
താങ്ക്സ് ???
പാതിക്കൽ കളഞ്ഞിട്ടു പോകരുത്.
ഇതുവരെ അതുണ്ടായിട്ടില്ല ???? താങ്ക്സ്
നല്ല തുടക്കം. കേട്ടുപഴകിയ സ്റ്റൈലാണെങ്കിലും സ്മിതാമാഡം എഴുതുമ്പോഴൊരു പ്രതീക്ഷയുണ്ട്. അതിനാണ് കാത്തിരിപ്പ്...
അധികം പ്രതീക്ഷ പാടില്ല ??? താങ്ക് യൂ ♥♥♥
Hai Smitha തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??? അടുത്ത ഭാഗങ്ങൾക്കായ് കാത്തിരിക്കുന്നു ???
താങ്ക്സ് ???
smitha thirichu vannathil santhosham.kadha vaayichilla vaayichittu abhiprayam parayam. geethikakku vendi ulla kaathiruppu veruthe aavilla ennu pratheekshikkunnu
ഗീതിക ഉടനെ പോസ്റ്റ് ചെയ്യാം... നന്ദി
❤❤❤
???
സ്മിതയുടെ കഥകൾക്ക് ഒരു പ്രത്യേക ഫീൽ കിട്ടാറുണ്ട്. പലപ്പോഴും കേട്ടിട്ടുള്ള തിം ആണെങ്കിലും. അതുപോലെ ഇതിനും തുടക്കത്തിൽ നല്ല feel കിട്ടി,❤️❤️