← Back to എബിയും സാമും അവരുടെ അമ്മമാരും [Smitha]

Comments

എബിയും സാമും അവരുടെ അമ്മമാരും [Smitha] · approved reader discussion

alby • 18-08-2021 13:07

ചേച്ചി

ഇനി മമ്മിയുടെ പ്രതികരണമറിയാനുള്ള കാത്തിരിപ്പാണ്.സംഭാഷണങ്ങളിലൂടെ വായനക്കാരെ ഉത്തേജിപ്പിക്കാൻ ചേച്ചിക്ക് പ്രത്യേക വശമുണ്ട്.ചിലർ യാത്ര തീരരുത് എന്നും മറ്റു ചിലർ കഥ അടുത്ത ഘട്ടത്തിലേക്ക് കടന്നെങ്കിൽ എന്നും ആഗ്രഹിക്കും.പക്ഷെ അനിവാര്യം ആയ ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിക്കുന്നു, ആഗ്രഹിക്കുന്നു.

കഥയിലെ വഴിത്തിരിവ് എവിടെ സംഭവിക്കും എന്ന് ഞാൻ ശ്രദ്ധിക്കാറുണ്ട്.അത് ഈ ഭാഗത്ത്‌ സംഭവിച്ചു എന്നൊരു തോന്നൽ.
സാമിന്റെ പപ്പായുടെ ഫോൺ കാളിൽ പലതും ഒളിഞ്ഞിരിക്കുന്നു, പലതും പൊതിഞ്ഞുമൂടി അയാൾ സംസാരിക്കുന്നു.

അതിനിടയിൽ പോലും സാം കുസൃതി കാട്ടുന്നു.അവർക്കിടയിൽ രഹസ്യങ്ങൾ പൊളിയുന്നുമുണ്ട്.പക്ഷെ ഇഷ്ട്ടമുള്ളപ്പോൾ വീർജിൻഹുഡ് നശിക്കാൻ ഞാൻ അമേരിക്കക്കാരൻ അല്ല ഇന്ത്യക്കാരനാ എന്ന് പറയുമ്പോൾ,ഇന്ന് ഇന്ത്യയിലും അതെ സാഹചര്യം ഉണ്ടാകുന്നതിന് സാധ്യതകൾ കൂടിയിരിക്കുന്നു എന്നതും വസ്തുതയാണ്.

സ്നേഹപൂർവ്വം
ആൽബി

സ്മിത • 18-08-2021 13:40

ആൽബി....

എന്റെ കഥകൾക്ക് ആൽബി നൽകുന്ന സപ്പോർട്ടും പരിഗണനയും എത്രയോ വലുതാണ് എന്ന് ഞാൻ പറയാതെ തന്നെ ആൽബിക്കറിയാം.
ഇതുപോലെയുള്ള പരിഗണന ഉള്ളതുകൊണ്ടാണ് പല കഥകളും ഞാൻ വളരെ വേഗത്തിൽ പോസ്റ്റ് ചെയ്യുന്നത്...

കഥയെഴുത്തിനെ സംഭാഷണങ്ങൾ വളരെ സഹായിക്കുന്നു എന്നതുകൊണ്ടാണ് ഞാനവയെ കൂടുതലും ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്. ചിലപ്പോൾ പശ്ചാത്തല വിവരണം ഒക്കെ പ്രയാസപ്പെടുത്തുന്നതായി തോന്നാറുണ്ട്. അപ്പോൾ സംഭാഷണങ്ങളുടെ സഹായത്താല് അവയെ വിവരിക്കുമ്പോൾ എഴുത്ത് ഞാൻ ഉദ്ദേശിക്കുന്നതിനേക്കാൾ എളുപ്പമായിരുന്നു....

അത് വായനക്കാർ ഇഷ്ടപ്പെടുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
വായനയെ എളുപ്പമുള്ളതാക്കി തീർക്കുന്നതിൽ സംഭാഷണങ്ങൾ അവരെ സഹായിക്കുന്നു എന്ന് അറിയുന്നതിലും...

ഇതുപോലെയുള്ള പ്രോത്സാഹനം ഉള്ളതുകൊണ്ടാണ് ഈ കഥയെ ഇവിടെ വരെ എത്താൻ സഹായിച്ചത്...
ഇനിയും മുമ്പോട്ട് പോകാൻ പ്രേരിപ്പിക്കുന്നതും...

അതിന് ഒരുപാട് നന്ദി...
സ്നേഹപൂർവ്വം
സ്മിത

Achillies • 18-08-2021 11:45

ചേച്ചീ...❤❤❤
ഇത്രയും പാർട്ടുകൾ നീളുന്ന ഒരു യാത്ര+ ഇറോട്ടിക് സ്റ്റോറി ഇതിനു മുൻപ് ഞാൻ വായിച്ചിട്ടില്ല...
എന്നിട്ടും ഒരു തുള്ളി പോലും ബോർ അടിപ്പിക്കാതെ ത്രില്ലിങ്ങും അതെ പോലെ സെക്സിയുമായി അവതരിപ്പിക്കാൻ കഴിഞ്ഞ ചേച്ചിയെ നമിക്കുന്നു.
ഇവിടെ സാമിനും ഡാഡിക്കും എബിക്കും ഇടയിൽ ഒരു ഫ്രീ തിങ്കിങ് കാണാൻ പറ്റുന്നുണ്ട്.
ആന്റിയും മമ്മിയും അവർക്കിടയിൽ നടക്കുന്നത് എന്താണെന്ന് അവർക്ക് പരസ്പരം മനസ്സിലായെങ്കിലും, പൂർണ്ണ മനസ്സോടെ അതിനെ സ്വീകരിക്കുന്നു.
ഇവിടെ മമ്മിക്ക് ആന്റിയോടൊരു അസൂയ ഉടലെടുക്കുന്നത് കാണാം...ഇടയ്ക്കിടെ അത് മുങ്ങി പൊങ്ങുന്നുണ്ട്...
ആഹ് അസൂയ  സാമിന് ഗുണം ചെയ്യുന്നുമുണ്ട്....

തുടരുന്ന യാത്രയ്ക്കായി കാത്തിരിക്കുന്നു ചേച്ചീ...

സ്നേഹപൂർവ്വം...❤❤❤

സ്മിത • 18-08-2021 12:04

അക്കിലീസ് ???

സാധാരണയിൽ കവിഞ്ഞ വേഗതയെ ഞാൻ ഒരിക്കലും ഇഷ്ടപ്പെട്ടില്ല.
എല്ലാം പതിയെ, സാവധാനം, ശാന്തമായി സംഭവിക്കുക എന്നത് എന്റെ മനസ്സിൽ എപ്പോഴും ഉണ്ട്.
വേഗത, ചടുലത, രുദ്രമായ വേഷപ്പകർച്ചകൾ തുടങ്ങിയ പൗരുഷത്തിന്റെ അടയാളപ്പെടുത്തലുകൾ എന്റെ കഥകളിൽ അധികമില്ല എന്നാണ തോന്നുന്നത്..

ചിലപ്പോൾ കഥയിലെ യാത്ര വേഗത കുറഞ്ഞ ഒരു അനുഭവം ആകുന്നത് ഇതുകൊണ്ടായിരിക്കാം...
അത് വളരെ കൃത്യമായി താങ്കൾ തിരിച്ചറിഞ്ഞതിൽ ഒരുപാട് സന്തോഷം...

ആ തിരിച്ചറിവ് എനിക്ക് വളരെ ആവേശം നൽകുന്നുണ്ട്...
പ്രേരണയും പ്രചോദനവും...
അതിന് ഒരുപാട് നന്ദി..

സ്നേഹപൂർവ്വം
സ്മിത

Achillies • 18-08-2021 21:10

അതെ ഓരോ കഥയും അർഹിക്കുന്ന ഒരു ഒഴുക്കും വേഗതയും ഉണ്ട്...
അത് ശെരിക്കും തൊട്ടറിഞ്ഞ ചേച്ചിയുടെ കഥകളിൽ അത് കൃത്യമായി എനിക്ക് വായിക്കാനും കഴിഞ്ഞിട്ടുണ്ട്...
ഇവിടെ എഴുതിയപ്പോൾ എന്നെ inspire ചെയ്ത ചേച്ചിയുടെ കഥകളും, എന്നെ influence ചെയ്തിരുന്നു എന്ന് പറയേണ്ടി വരും...❤❤❤

ഹാപ്പി ഓണം ചേച്ചി...❤❤❤

_ArjunDev • 18-08-2021 10:46

...ചത്താലും വായിയ്ക്കില്ല; ഇനിയും ഗീതികതരാത്തതിലുള്ള പ്രതിഷേധം...!

...സ്നേഹംനിറഞ്ഞ ഓണാശംസകൾ... സ്നേഹത്തോടെ.. ???

സ്മിത • 18-08-2021 11:09

ഈശ്വരാ....!!!
ആരാ ഇത്!
സൈറ്റിലെ ഹിറ്റ്മേക്കർ റൈറ്റർ!!!

സ്ഥലജലവിഭ്രാന്തി ഉണ്ടാവുക എന്ന് പറയുന്നതിലെ കാര്യം എനിക്ക് ഇപ്പോഴാണ് മനസിലാകുന്നത്.....

ഒരുപാട് നന്ദി
ഒരുപാട് സ്നേഹം....

ഗീതിക ഉടനെ തന്നെ അയക്കുന്നുണ്ട്..

??❤❤

അൻസിയ • 18-08-2021 08:25

ഈ യാത്ര തുടർന്നു കൊണ്ടേയിരിക്കട്ടെ .... ആകാംഷയോടെ കാത്തിരിക്കുന്നു...

സ്മിത • 18-08-2021 09:26

താങ്ക്യൂ ഡിയർ അൻസിയ....
ഈ കഥയെ അൻസിയ പിന്തുടരുന്നു എന്നറിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം എത്രയാണ് എന്ന് എനിക്ക് പറഞ്ഞറിയിക്കാൻ ആവില്ല....
ഒരുപാട് നന്ദി
ഒരുപാട് സ്നേഹം
???❤❤♥♥

പാലാക്കാരൻ • 18-08-2021 06:17

Mood aki konnu kalanju vendairunnu

സ്മിത • 18-08-2021 09:25

സാരമില്ല അടുത്ത തവണ ജീവൻ വെക്കുന്നതായിരിക്കും... താങ്ക്യൂ സോ മച്ച്കൊ ഫോർ യുവർ  വണ്ടർഫുൾ കമന്റ്

Damu • 18-08-2021 00:27

Next-part auntyude oru cat fight match narrate chyu

Damu • 18-08-2021 00:26

Next-part auntyude oru wrestling match narrate chyu

സ്മിത • 18-08-2021 09:24

റസ്‌ലിംഗ് മാച്ച് എങ്ങനെയാണ് ട്രാവൽ ചെയ്യുമ്പോൾ ഉൾപ്പെടുത്തേണ്ടത് എന്നറിയില്ല

Damu • 18-08-2021 09:58

Eppoyengilm past narrate chyumbol oru kada pole parayam

സ്മിത • 18-08-2021 10:28

Ok❤❤♥

Damu • 18-08-2021 23:17

?❤❤

പ്രമീള • 17-08-2021 22:38

സ്മിത, പതിവ് പോലെ കിടുക്കി

സ്മിത • 17-08-2021 22:41

താങ്ക്യൂ പ്രമീള....
താങ്ക്യൂ വെരി മച്ച്....

ഐശേടെ സുൽത്താൻ • 17-08-2021 21:58

പേജ് കുറച്ച് കൂടാൻ പറ്റുമോ??? Anywayy പൊളി സാനം

സ്മിത • 17-08-2021 22:40

അടുത്ത അധ്യായത്തില്‍ പേജുകള്‍ കൂട്ടാം
നന്ദി......

കരിംകുട്ടൻ • 17-08-2021 21:57

സ്മിത തമ്പുരാട്ടി.. ഞങ്ങളെ കമ്പിലോകത്തിലെ ഏഴു വർണങ്ങളും കാണിച്ചു കൊതിപ്പിക്കുവാണല്ലേ.. ??.. ഈ കഥ ഒരുപാട് ഇഷ്ടമായി.. പക്ഷെ ഗീതികയോട് എന്തോ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ആഗ്രഹവും ആവേശവും കമവും പ്രണയവും ഒക്കെ, അവള് എല്ലാരേം പട്ടിക്കുവാണെങ്കിൽകൂടി.. എഞ്ചിനീയറിംഗ് ഒക്കെ വിട്ടു വാച്ച്മാൻ ആയാലോ എന്നാണ് ഇപ്പൊ ചിന്ത??.. Anyways hope i don't have to wait much longer for Geethi..?

സ്മിത • 18-08-2021 09:27

ഇതുപോലെ ഒരു കമന്റ് എനിക്ക് മുൻപ് കിട്ടിയിട്ടുണ്ടോ എന്ന് സംശയം....
അതിന് പ്രത്യേകം നന്ദി....
ഈ കഥയ്ക്ക് ശേഷം ഗീതിക മുഴുമിപ്പിക്കുന്നതിനു ആയിരിക്കും
ഒന്നോ രണ്ടോ അധ്യായങ്ങൾക്ക് ശേഷം ഈ കഥ അവസാനിക്കും..

Sunee • 17-08-2021 19:28

Hi സ്മിതെച്ചി... വീണ്ടും പോളി... മമ്മിയുടെ പ്രതികരണത്തിന് ആയി ഞങ്ങളും കാത്തിരിക്കുന്നു.. വേഗം വരണെട്ടോ ?

സ്മിത • 17-08-2021 20:22

താങ്ക്സ് ...
അടുത്ത ഭാഗം വൈകില്ല...

വിഷ്ണു ദേവൻ • 17-08-2021 15:58

സ്മിതയുടെ കഥകൾക്ക് എന്നും ഒരു വശ്യത ഉണ്ട്... അതു ഈ കഥയിലും തുടർന്നിരിക്കുന്നു... അഭിനന്ദനങ്ങൾ... എന്റെ പ്രിയപ്പെട്ട കഥാകാരിക്കു... അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

വിഷ്ണു ദേവൻ • 17-08-2021 15:57

സ്മിതയുടെ കഥകൾക്ക് എന്നും ഒരു വശ്യത ഉണ്ട്... അതു ഈ കഥയിലും തുടർന്നിരിക്കുന്നു... അഭിനന്ദനങ്ങൾ... എന്റെ പ്രിയപ്പെട്ട കഥാകാരിക്കു...

സ്മിത • 17-08-2021 16:11

താങ്ക്സ് ???
പ്രോത്സാഹകമായ അഭിനന്ദനങ്ങൾക്ക്... ♥♥

Praveen NJ • 17-08-2021 14:29

എന്നാ ഒരു എഴുത്താണ് മോളെ.സംഭാഷണം സൂപ്പർ. പക്ഷെ കുണ്ണ കമ്പിയായി കുലച്ചു വന്നപ്പോഴേക്കും പേജ് തീർന്നു ??

ഇനി സാമിന്റെ കോലും അവളുടെ വായും തമ്മിൽ മത്സരിക്കട്ടെ??
ആര് ജയ്ക്കുമെന്ന് നമുക്ക് നോക്കാം ??

സ്മിത • 17-08-2021 16:19

താങ്ക്സ്...

Anu • 17-08-2021 14:17

എന്നത്തെപോലെയും ഈ പാർട്ടും അടിപൊളി ചേച്ചി. അടുത്ത ഭാഗം ഓണത്തിന് മുമ്പ്(sunday )കിട്ടിയാൽ വളരെ സന്തോഷം

സ്മിത • 17-08-2021 14:31

താങ്ക് യൂ അനൂ
ഓണത്തിന് മുമ്പ് അയയ്ക്കാൻ ഉറപ്പായും ശ്രമിക്കും...
വീണ്ടും നന്ദി ??

ചാക്കോച്ചി • 17-08-2021 13:44

എന്റെ പൊന്നു സ്മിതേച്ചീ.... എന്താ ഈ കാണിച്ചു വച്ചേക്കുന്നെ.... ഉഫ്‌...ഒരു രക്ഷയും ഇല്ലാട്ടോ....രണ്ട് മൂനാഴ്ച ആയി ഇങ്ങോട്ടെക്ക് ലീവ് ആയിരുന്നു.... വന്നപ്പോ ദേണ്ടെ കൊട്ടാക്കണക്കിന് കഥകൾ.....ഇതൊക്കെ എപ്പോ തീരുമെന്ന് ഒരു പിടിയും ഇല്ല....അങ്ങനെ രാവിലെ ഇതിന്റെ ഒന്നാം ഭാഗത്ത് കയറിയതാ....ദേണ്ടെ ഇപ്പൊ ഇവിടെ എത്തി നിക്കുന്നു....അഞ്ചു ഭാഗങ്ങളും തീർത്തു......എന്നാ ഒരിതാ....പെരുത്തിഷ്ടായി.... എല്ലാരേയും...ഒരു പൊടിക്ക് പോലും ബോറടിപ്പിക്കാത്ത നല്ല വെടിക്കെട്ട് ഐറ്റം.... ഒരു രക്ഷയും ഇല്ല.....സാമിന്റെയും മമ്മീടെയും ഇടിവെട്ട് വെടിക്കെട്ടുകൾക്കായി കാത്തിരിക്കുന്നു സ്മിതേച്ചീ... കട്ട വെയ്റ്റിങ്...

സ്മിത • 17-08-2021 14:18

ഹലോ
അല്ലെങ്കിലും താങ്കൾ കമന്റ് മായി വരുന്നുണ്ടോ എന്ന് ഞാൻ നോക്കിയിരിക്കുകയായിരുന്നു....

എന്റെ നല്ല കഥകൾ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്....
ശരിയായിട്ടില്ല എന്ന് തോന്നിയ കഥകളിൽ തിരുത്തലുകൾ നിർദ്ദേശിച്ചിട്ടുണ്ട്....
അതൊക്കെ എനിക്ക് ഒരുപാട് സഹായമായി തീർന്നിട്ടുണ്ട്....
അങ്ങനെയുള്ള ഒരാളെ കാണാതെ വന്നപ്പോൾ സ്വാഭാവികമായും ഒരു വിഷമം ഉണ്ടാകും....

നല്ല കമന്റ്...
ഒരുപാട് നന്ദി

സ്നേഹത്തോടെ
സ്മിത

ചാക്കോച്ചി • 17-08-2021 15:37

??...എനിക്ക് വയ്യ.....
എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..... by the by ഗീതികയെ ഇടക്ക് ഓർക്കാറുണ്ട് കേട്ടോ.....എന്തായി എന്നൊന്നും അറിയില്ല.... വേഗം കാണുമെന്ന വിശ്വാസത്തോടെ...

സ്മിത • 17-08-2021 16:12

ഇത് കഴിഞ്ഞാൽ ഉടനെ ഗീതികയുണ്ട് ??

ചാക്കോച്ചി • 17-08-2021 17:23

കട്ട വെയ്റ്റിങ്

Unnimenon • 17-08-2021 13:21

കഥ വായിച്ചിട്ട്  ഒരു സെക്സ് ഫീലും തോന്നിയില്ല. സെക്സ് സംഭാഷണങ്ങൾ ഉണ്ട്, കഥാപാത്രങ്ങൾ തമ്മിൽ, അത് ഒരു 5% പോലും ഫീൽ ചെയ്യിപ്പിച്ചു എഴുതാൻ എഴുത്തുകാരിക്ക് പറ്റിയില്ല. സെക്സ് ഫീൽ തോന്നാൻ കളി നടക്കണമെന്നില്ല. പുറമെയുള്ള തട്ടലും മുട്ടലും മതി. ഷക്കീലപ്പടങ്ങൾ നമ്മൾ ആസ്വദിച്ചത് തന്നെ ഉദാഹരണം. അതിൽ ആകെയുള്ളത് ഇന്റർവെൽ കഴിഞ്ഞുള്ള തുണ്ട് (ബിറ്റ്) ഇടലാണ്. അതിൽ മുല മാത്രമേ കാണിക്കൂ. പക്ഷെ, അതിലെ സുഖിപ്പിക്കൽ പാല് ചീറ്റുന്നതാണ്. അതായിരുന്നു മലയാളികൾ ആസ്വദിച്ചിരുന്നത്. അങ്ങനെ സുഖിപ്പിച്ചു എഴുതാൻ നോക്കുക. പഴയ ബലാത്സംഗ സീനിലേത് പോലെ, കെട്ടിപ്പിടിക്കുമ്പോൾ, മരത്തിൽ ഇരിക്കുന്ന കഴുകനെ കാണിക്കുന്നത് പോലെയുള്ള ഫീൽ ആണ് ഈ കഥയിലെ രംഗങ്ങളിൽ നിന്നും കിട്ടിയത്. തുറന്നെഴുതിയാൽ ഇവിടെ പോലീസ് പിടിക്കുമോ. പിന്നെയെന്തിന് ഈ പുറത്തിട്ട് ഉരയ്ക്കുന്നു.

rajappan • 18-08-2021 06:33

Therivili kurachallo entha karyam
Ini ithu smitha thanneyano

Abhijith • 17-08-2021 13:19

Ponne polichu pranaya nirbharaam aaya ee yatra avasanikalenaayirunu enik
Feel oru rekshem illa ?

സ്മിത • 17-08-2021 13:38

താങ്ക്സ് ❤❤❤???
യാത്ര എന്തായാലും തീരും
നന്ദി

സ്മിത • 17-08-2021 12:57

രാജാ...
നന്ദി
സ്നേഹം....
യാത്ര തീരും.
വീടെത്തും...

അവിടെയും പ്രണയമുണ്ടാകും...

സ്നേഹപൂർവ്വം
സ്മിത

Ram • 17-08-2021 12:54

കാത്ത് ഇരിക്കുക ആയിരുന്നു സ്മിതമേ ?
ഇ മനോഹരമായ യാത്ര അവസാനിക്കാതെ ഇങ്ങനെ മുന്നോട്ട് പോകട്ടെ... ഇതിൽ കൂടുതൽ ഞാൻ എന്താ പറയാ ???

സ്മിത • 17-08-2021 13:06

ഓഹ്... ??
എന്ത് ഭംഗിയുള്ള വാക്കുകൾ ??
ഒരുപാട് നന്ദി....

jomon • 17-08-2021 12:47

സംഭാഷണങ്ങൾ സ്വാഭാവിക ഫീൽ ഉണ്ടാക്കിയ കഥ എഴുതുന്ന ഒരേ ഒരാൾ സ്മിതയാണ്. സംഭാഷണങ്ങളിൽ ഒട്ടും ബുക്കിഷ് ഇല്ലാ. സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതാൻ പറ്റില്ലേ?  ഇനി സിനിമയിൽ  എഴുതിയിട്ടുണ്ടോ? സ്മിത ഒരു മാഗസിൻ എടിറ്ററാണോ? സ്മിതയുടെ  സ്പീച്ച് യൂട്യൂബിൽ ഇല്ലേ? കുറെ വീടിയോസിൽ സ്മിതയെ   കാണുന്നുണ്ട് എന്ന് പറഞ്ഞാൽ അല്ല എന്ന് പറയുമോ? കേരളത്തിലെ പ്രശസ്തനായ ഒരാളുടെ   ഭാര്യയുടെ അനുജത്തിയല്ലേ സ്മിത. ഉത്തരങ്ങൾ പറയാൻ പറ്റില്ല അറിയാം. എന്നാലും ആളെ കണ്ടുപിടിച്ചന്ന് എനിക്കുറപ്പായി

സ്മിത • 17-08-2021 13:05

വളരെ നന്ദി....
സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്?
എനിക്ക് അതിനുള്ള ടാലന്റ് ഇല്ലാത്തതിനാൽ, അത്ര ഉയർച്ചയൊന്നും സ്വപ്നം കാണാൻ സാധിക്കാത്തതിനാൽ അതൊക്കെ ആഗ്രഹം മാത്രമായി അടങ്ങുന്നു....

ഞാൻ യൂ റ്റ്‌യൂബിൽ ഇല്ല. സ്പീച്ച് ഒട്ടും തന്നെ എനിക്ക് വഴങ്ങില്ല. നാല് ആളുകളെ കാണുമ്പോൾ സ്റ്റേജ് ഫിയർ വന്ന് വിറയ്ക്കുന്ന ആളാണ്‌. മാഗസിനിൽ ജോലി ചെയ്യുന്നില്ല...

എന്റെ ഫാമിലിയിൽ പ്രശസ്തർ എന്ന് പറയാൻ മാത്രം ആരുമില്ല. ആകെയുള്ളത് ഞാനാണ്. ഈ സൈറ്റിൽ ഞാൻ പ്രശസ്തയല്ലേ? ???

സൂർദാസ് • 17-08-2021 12:28

കാത്തിരിക്കുവായിരുന്നു. ഈ പാർട്ടിനും പിന്നെ കഴിഞ്ഞ എന്റെ കമന്റിൽ പറഞ്ഞ പോലെ എന്റെ ബുദൂർ വായിച്ച് കമന്റിട്ടതിനും ഒരുപാട് നന്ദി. പരസ്പര സംഭാഷണത്തിലൂടെ മാത്രം ഇറക്ഷന്റെ പീക്കിൽ നിറുത്തുക എന്നത് സാഹസമാണെങ്കിലും സ്മിതക്കുട്ടി അതിൽ വിജയിച്ചു എന്ന് നിസ്സംശയം പറയാം.. സത്യം പറഞ്ഞാൽ പ്രീ കം കൊണ്ട് മുൻഭാഗം നനഞ്ഞു? തുടരുക. നമ്മുടെ ഗീതിക തിരക്കിലാണോ? അവളുടെ ഒഴിവു സമയം നോക്കി കുറേ ആളുകൾ സീൻ പിടിക്കാൻ നിൽക്കുന്നുണ്ടെന്ന് മറക്കരുത്. താങ്കളെ ഭയങ്കരെ ഇഷ്ടാണ്

സ്മിത • 17-08-2021 12:58

അതിന്റെ രണ്ടാം ഭാഗം വായിച്ചു.
അഭിപ്രായം ഉടനെ അറിയിക്കാം
ചിലപ്പോൾ ചില കമന്റ്സ് പോസ്റ്റ്‌ ചെയ്യുമ്പോൾ, റിപ്ലൈ പോസ്റ്റ്‌ ചെയ്യുമ്പോൾ ചില തടസ്സങ്ങൾ ഉണ്ടാകുന്നു.
അപ്പോഴും ഉണ്ടായിരുന്നു...
ഒരുപാട് നന്ദി
ഗീതിക ഇത് തീർന്നാലുണ്ട്...

സൂർദാസ് • 17-08-2021 14:08

താങ്ക്സ് സ്മിതക്കുട്ടീ .......
ഇനി ആ കമന്റിനായി കാത്തിരിക്കാം?

ചാക്കോച്ചി • 17-08-2021 18:18

അല്ല സൂർദാസ് ജീ... ഇങ്ങളിത്രേം നാൾ എവിടാർന്നു.... ഒരു വിവരോം ഇല്ലല്ലോ..
ബുദൂർ നെ ഇങ്ങൾ മറന്നോ..... ഇടക്ക് നോക്കാറുണ്ട്.... നോ രക്ഷ... എന്തായാലും വരുമെന്ന് പ്രതീക്ഷിക്കുന്നു...

സൂർദാസ് • 17-08-2021 19:31

ബുദൂർ എന്നെ മറന്നതാണ് ചാക്കോച്ചി : വന്ന ഫ്ലോ അങ്ങ് പോയി. അവളെയും സമാനെയും തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഇത്തിരി താമസം ഉണ്ട് . ശരിയാവും

Savin • 17-08-2021 11:51

Poli saanam.... Geethikayude ozhivu samayangal nirthiyo

സ്മിത • 17-08-2021 12:55

താങ്ക്സ്
ഇത് കഴിഞ്ഞ് ഗീതിക ഉണ്ട്

Midhun • 17-08-2021 11:50

കൊറോണ പിടിച്ചു ക്വാറെന്റീൻ ഇരിക്കുവാ...എന്നും ഈ കഥ വന്നോ വന്നോ എന്നാ നോക്കണേ...അത്ര സൂപ്പർ കഥ...

സ്മിത • 17-08-2021 17:07

താങ്ക്സ് ....
വേഗം സുഖമാകട്ടെ...
നന്നായി റസ്റ്റ്‌ എടുക്കൂ...
നന്നായി ഉറങ്ങൂ ...
ആള്‍ ദ ബെസ്റ്റ് ....

VISHNU • 17-08-2021 11:32

❤️❤️

സ്മിത • 17-08-2021 11:48

??♥♥

JOSEPH • 17-08-2021 11:03

Yet Another Excellent Part From our dear Smitha jii.????

സ്മിത • 17-08-2021 11:48

Thanks എ ലോട്ട് ഡിയർ ജോസഫ് ജി...

Achillies • 17-08-2021 10:48

ചേച്ചീ...❤❤❤

സ്മിത • 17-08-2021 11:47

അക്കിലീസ് ♥♥♥

Shikkari shambhu • 17-08-2021 10:38

എന്റെ പൊന്നു ചേച്ചി
Super ❤️❤️❤️❤️❤️❤️
Waiting for next
❤️❤️❤️❤️❤️

സ്മിത • 17-08-2021 10:41

Thanks എ lot.... ??

Febin Babu • 17-08-2021 10:14

ഉഫ് കൊതിപ്പിച്ചു കൊണ്ടു വന്നു നിർത്തിയല്ലോ പൊന്നേ.സാമിന്റെ മമ്മിയായി ഞാൻ കണ്ടത് നമ്മുടെ പഴയ കാല നടി സൂചിത്രയേ ആണ്.. ഉഫ് അവളുടെ വാ കൊണ്ടൊരു ബ്ലോജോബ്??
അടുത്ത പാർട്ട്‌ പൊളിക്കണം ✌️

സ്മിത • 17-08-2021 10:19

????
സങ്കല്പം...
കഥയോടുള്ള ഇൻവോൾവ്മെന്റ് ആയി കാണാൻ ഇഷ്ടം...
നന്ദി...

Ab • 17-08-2021 09:19

Geethika enna vara

സ്മിത • 17-08-2021 16:12

ഇത് കഴിഞ്ഞാലുടൻ

Arun s Nair • 17-08-2021 09:06

Foursome coming????

സ്മിത • 17-08-2021 10:05

??

alby • 17-08-2021 09:06

????

സ്മിത • 17-08-2021 10:05

താങ്ക്സ് ആൽബി

Anu • 17-08-2021 08:51

ഡിയർ പേജ് കുറവാണല്ലോ

സ്മിത • 17-08-2021 10:04

യെസ്
അടുത്ത തവണ കൂട്ടാം

Ashin • 17-08-2021 08:49

ഇങ്ങനെ കൊതിപ്പിച്ച് കൊല്ലല്ലേ ചേച്ചി ഞങ്ങളോട് എന്തിനീ ക്രൂരത വായിച്ചു മൂഡ് ആയി വരുമ്പോൾ സംഗതി എല്ലാം കഴിഞ്ഞിട്ടുണ്ടാവും ഇത് കുറച്ചു കഷ്ടം തന്നെയാണ് എന്തു പറയാനാ അനുഭവിക്കുകതന്നെ ഇങ്ങനെയൊക്കെ ആയിരിക്കും യോഗം എന്തായാലും സംഗതി പൊളിക്കുന്നു ഉണ്ട് അഭിനന്ദനങ്ങൾ.....????

സ്മിത • 17-08-2021 10:04

സമയം ആണ് വില്ലൻ...
ഇപ്പോൾ കുറച്ചെങ്കിലും എഴുതിയില്ലെങ്കിൽ പിന്നെ എഴുതാൻ സമയവും സാവകാശവും കിട്ടില്ല...
അടുത്ത തവണ പേജുകൾ കൂട്ടാം
നന്ദി

ആര്യൻ • 17-08-2021 08:28

പൊളിച്ചു..??

സ്മിത • 17-08-2021 10:03

താങ്ക്സ്

Nandu • 17-08-2021 08:16

Ufff...mood sadanam?

Nandu • 17-08-2021 08:15

Ufff... mood sadanam?

സ്മിത • 17-08-2021 08:23

താങ്ക്സ്

Kalki • 17-08-2021 07:18

Super bro

സ്മിത • 17-08-2021 07:48

താങ്ക്സ്

Aaaaash • 17-08-2021 07:15

✌️✌️??

സ്മിത • 17-08-2021 07:47

♥??

Munna • 16-08-2021 17:47

ഗീതികായെ ഇനിയും ഞങ്ങളിൽ നിന്നും അകറ്ററുത് സ്മിതാ
എന്നെ പോലെയുള്ള ഒരുപാട് ആളുകൾ ഇഷ്ട്ടപെട്ട ഒരു കഥയാണ് അത്

സ്മിത • 17-08-2021 11:51

ഇത് കഴിഞ്ഞ് ഗീതികയാണ്
ഇതിപ്പോൾ തീരും

Das • 15-08-2021 14:11

വൗ കൊള്ളാം. തുടരുക. ???

?? • 14-08-2021 20:22

ആ അവസാനം ചോദിച്ച ചോദ്യം... അതിലാണ് കാര്യം...!!!

സ്മിത • 14-08-2021 20:27

താങ്ക്സ് ജോ...
ആ ചോദ്യത്തിനുള്ള ഉത്തരം എഴുതാനുള്ള ശ്രമത്തിൽ ആണ്...

Fire Lord • 14-08-2021 10:52

Chechi aduthath enna... Pinne soosanum makanum motham kudumbavum ini ille..

സ്മിത • 14-08-2021 20:26

ഉണ്ട് ??
തുടങ്ങി വെച്ചതൊക്കെ കമ്പ്ലീറ്റ് ചെയ്യും

ശ്രീകുട്ടൻ • 14-08-2021 03:03

സ്മിതേച്ചി അടിപ്പോളി കഥ
ഒറ്റ ഇരുപ്പിൽ തന്നെ 4 ഭാഗവും വായിച്ചു
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ്
?

സ്മിത • 14-08-2021 20:25

താങ്ക്സ്
ഉടൻ വരും......

ഏട്ടൻ • 15-08-2021 00:03

എപ്പോഴാ വരുക?

നിധീഷ് • 13-08-2021 10:24

????

സ്മിത • 13-08-2021 12:13

താങ്ക്സ് ♥♥♥

Meenakshi • 13-08-2021 04:04

Adipolii

സ്മിത • 13-08-2021 12:13

??❤❤
Thanks

Appu • 19-06-2026 21:00

Hy

കൊതിയൻ • 12-08-2021 18:50

ചേച്ചി നിഷിദ്ധത്തിൽ പെട്ടത് കൊണ്ട് ആണോ പ്രണയം എഴുതാതെ? ആ സൂര്യനെ പ്രണയിച്ചത് എത്ര ആയി ഞാൻ ചോദിക്കുന്നു?

സ്മിത • 12-08-2021 18:58

സോറി സോറി സോറി...
ഇതിപ്പോള്‍ തീരും. ഒരു രണ്ടോ മൂന്നോ ചാപ്റ്റെഴ്സ് കൂടിയേ ഉള്ളൂ...
അത് കഴിഞ്ഞ് സൂര്യന്‍, ഗീതിക ഒക്കെ വരും...
നന്ദി, ട്ടോ...

ക്യാ മറാ മാൻ • 12-08-2021 15:37

സ്മിതാജീ.....
എനിക്ക് പറയാനുള്ളത് മുഴുവൻ ഞാൻ താങ്കൾക്കുള്ള മറുപടിയായി കത്തുരൂപത്തിൽ ഇട്ടുകഴിഞ്ഞു. വായിച്ചുകാണും എന്ന് വിശ്വസിക്കുന്നു. താങ്കൾക്ക് നേരിടേണ്ടി വരുന്ന '' പ്രയാസങ്ങളും പ്രശ്നങ്ങളും'' മുഴുവൻ മനസ്സിലാക്കി...അതിൽ എനിക്കുള്ള വിഷമവും പ്രതിഷേധവും എല്ലാമുണ്ട് ആ എഴുത്തിൽ . എനിക്ക് ഇതൊക്കെയേ ചെയ്യാൻ കഴിയൂ. ഈ സൈറ്റ് സെക്സ് അഥവാ '' അശ്ലീലം'' കലർന്നതുകൊണ്ട് ഇതിൽ മുഴുവൻ എല്ലാവരും അശ്ലീലവും ആഭാസവും തെറിയും സംസാരിക്കണം എന്നില്ലല്ലോ ?. ( ഒരു കഥയിൽ പോലും അത്തരം വാക്കുകൾ ഉപയോഗിക്കാൻ മനസ്സ്‌കൊണ്ട് ഇഷ്‌ടമില്ലാത്ത ആളാണ് ഞാൻ. നിർബന്ധമായി വന്നപ്പോൾ ഉപയോഗിച്ചിട്ടുണ്ട് എന്ന് സമ്മതിക്കുന്നു.) എനിക്കതുകൊണ്ട് ഒരാളുമായും ഇനിയും '' തെറിവിളിയിൽ'' ഏറ്റുമുട്ടാൻ ഒട്ടും താല്പര്യമില്ല...അത് ഇവിടം മുഴുവൻ മലീമസം ആക്കുവാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും  തുറന്നു പറയാൻ ആഗ്രഹിക്കുന്നു. നമ്മൾ എല്ലാവരും ഇതിനെതിരെ പ്രതികരിക്കുകയും...പല രീതികളിൽ പ്രതിഷേധവും പ്രതിരോധങ്ങളും ഒരുപാട് പ്രാവശ്യവും കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും യാതൊരു കുറവുമില്ലാതെ....നാണംകെട്ട്, തറ നിലവാരത്തിൽ അയാൾ ഇത് തുടരുകയാണ്. ഇനി, ഇവിടുത്തെ മോഡറേറ്റർസ് മുൻകൈയെടുത്തു...അവർതന്നെ ഇതിന് എന്തെങ്കിലും പ്രതിവിധി  ചെയ്യാൻ പറ്റുന്നെങ്കിൽ ചെയ്യട്ടെ. അല്ലാതെ, എല്ലാവരും തെറിവിളിയുമായി മുന്നോട്ടുപോയാൽ നമ്മൾ തന്നെ മലർന്നുകിടന്ന് തുപ്പുന്നത് പോലെയാകും. സഹികെട്ട് ഇങ്ങനെ പറഞ്ഞു പോകുന്നതാണ്. ഇനി കഥയിലേക്ക് വരാം....

ചില ആൾക്കാർ ഈ കഥയെ '' സ്മിതച്ചേച്ചീടെ പഴയ കഥകൾ പോലെ '' വരുന്നില്ല, തുടങ്ങിയ അല്പം '' negative കലർന്ന comments '' പറയുന്ന കേട്ടു. സ്മിതയുടെ എല്ലാ കഥകളും ഒരുപോലെ വരണം എന്നാവാം അവരുടെ പക്ഷം !. എനിക്കങ്ങനെ തോന്നുന്നില്ല. ഇത് താങ്കളുടെ വല്ലാത്തൊരു  '' വെറൈറ്റി '' ആണ്. എങ്ങനെയും കഥകൾ എഴുതാൻ നിങ്ങൾക്കറിയാം...എന്ന് തെളിയിക്കുകയാണ് നിങ്ങൾ ഇങ്ങനെയുള്ള ഓരോരോ കഥകളിലൂടെ...സമ്മതിക്കുന്നു !. പിന്നെ, പ്രവർത്തികളിലേറെ, '' സംഭാഷണങ്ങൾകൊണ്ട്'' ഇതുപോലെ സെക്‌സിന്റെ മായാപ്രപഞ്ചം സൃഷ്‌ടിക്കാൻ അങ്ങനെ എല്ലാവര്ക്കും കഴിയുകയില്ല...നിങ്ങൾ അത് വളരെ നിഷ്പ്രയാസം സാധിച്ചെടുത്തു, വായനക്കാരെ വല്ലാത്ത അവസ്‌ഥകളിലേക്ക് കൂട്ടികൊണ്ട് പോകുന്നു...അതുതന്നെ വലിയ, മഹത്തായ കാര്യം !...'' എത്ര എഴുത്തുകാർക്ക് കഴിയുന്നു ?...അങ്ങനെയൊരു സങ്കല്പ മായികലോകം സൃഷ്‌ടിച്ചു, നമ്മളെ അങ്ങോട്ട് നയിച്ച്, ആഴങ്ങളിലാഴ്ത്താൻ ?''.....എനിക്ക് താങ്കളുടെ സംഭാഷണകഥകളാണ് ഏറ്റവും ആസ്വാദ്യകരം...എന്ന് തുറന്ന് അറിയിക്കുവാൻ ഞാനിവിടെ ഒരു മടിയും കാണിക്കുന്നില്ല. കൂട്ടത്തിൽ പറഞ്ഞോട്ടെ...ഈ കഥ അതികം താമസിക്കാതെ അവസാനിപ്പിക്കും എന്നൊരു അറിയിപ്പും കൂടി കണ്ടു. അത് ഇനിയും നല്ല climax കളിൽ കൊണ്ടുപോയി ഇനിയും നല്ല കേളികളും ഉന്മാദങ്ങളും ലഹരികളും സംഗമങ്ങളും ഒക്കെ ആക്കി, നല്ല രീതിയിൽ തിരശീലയിലേക്ക് പ്രവേശിപ്പിക്കും എന്ന് വിശ്വസിക്കട്ടെ ?........

ഒന്നുകൂടി തുറന്നുപറഞ്ഞാൽ......'' എൻറെ സാധനം എന്നോട് ഇനി ഇതിൽക്കൂടുതൽ കമ്പിയാകാൻ പറഞ്ഞേക്കരുത്  എന്ന അർത്ഥത്തിൽ കളിച്ചു വീർത്തു തരിച്ചു ''.

ഇങ്ങനെ ഒരു '' മാസ്സ് ഡയലോഗ്'' ലോകത്തു ഒരു കമ്പികഥയിലും ആർക്കും ഒരിക്കലും എഴുതുവാൻ കഴിഞ്ഞുകാണുമോ ?...എന്ന് എനിക്ക് സംശയമാണ്. ഒരു '' കാമസൂത്ര'' ത്തിനും കമ്പി കഥാചാര്യൻ '' പമ്മ'' ൻറെ കഥകൾക്കും ഒന്നും ഇങ്ങനെ ഒരു വരിയിലൂടെ ആരെയും  '' ഉരുക്ക്'' ആക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. ( കട്ടകമ്പികൾ കുറെ എഴുതിയിട്ടുണ്ടെങ്കിലും എനിക്ക് ഒരിക്കലും ഇത്രക്ക് എഴുതാൻ കഴിഞ്ഞിട്ടില്ല, നമിക്കുന്നു...സമ്മതിക്കുന്നു.)

ഈ വാക്കുകളുടെ പകർത്തെഴുത്തു....'' ഈ കഥക്ക് കിട്ടാവുന്ന ഏറ്റവും വലിയ ആസ്വാദന''മായി ഞാൻ വിലയിരുത്തുന്നു...ഇതിനപ്പുറമില്ല, ആർക്കും കമ്പിയെഴുതാനും....എനിക്ക് ഏറ്റു പറഞ്ഞു അറിയിക്കാനും....
നന്നെന്നു കരുതുന്നു....നിർത്തട്ടെ....ബാക്കി ഈ കഥാഭാഗം എത്രയും പെട്ടെന്ന് തുടർന്ന് വായിച്ചശേഷം....
സ്നേഹാദരങ്ങളോടെ.....
സ്വന്തം

ക്യാ മറാ മാൻ

സ്മിത • 12-08-2021 18:56

ഹായ് ....

ആദ്യമായി നന്ദി പറയട്ടെ...
അദൃശ്യമായിരുന്നിട്ടു കൂടി വളരെ ഹൃദ്യമായ ഭാഷയില്‍ കരുതലും സ്നേഹവും കൊണ്ട് എന്‍റെ അടുത്തു വന്നതില്‍.
പിന്നെ താങ്കളുടെ വാക്കുകളില്‍ നിന്നു മനസ്സിലായത് ഞാന്‍ എന്തോ "സംഭവം" ആണ് എന്നാണ്. ഒരിക്കലുമല്ല. അത് താങ്കളടക്കമുള്ള മറ്റ് എഴുത്ത് കാര്‍ക്ക് അവകാശപ്പെട്ട പദവികള്‍ ആണ്. ഇവിടെ ഇപ്പോള്‍ വളരെ ഭംഗിയായി എഴുതുന്ന ഒരുപാട് ആളുകളുണ്ട്. പുതിയ ശൈലി, അവര്‍ സൃഷ്ട്ടിക്കുന്ന കഥാ സന്ദര്‍ഭങ്ങള്‍, എഫര്‍ട്ട്ലെസ്സ് ആയ കഥപറച്ചില്‍ രീതി ഒക്കെ എന്നെ ഒരുപാട് ആകര്‍ഷിച്ചിട്ടുണ്ട്. അത്ര പഴയ റൈറ്റര്‍ അല്ലാത്ത രാധ, ഉണ്ണി മുതല്‍ ഇപ്പോള്‍ ജോയേല്‍ വരെയുള്ള കുറെ റൈറ്റേഴ്സ്. ജോയല്‍ ഒക്കെ സംഭവം ആണ്.

പിന്നെ പഴയ ആളുകളുടെ കാര്യം പറയാനുണ്ടോ? മാസ്റ്റര്‍ മുതല്‍ ഒരു നിര എഴുത്തുകാര്‍ അങ്ങനെ താരഗണ ശോഭയോടെ നിറഞ്ഞു പ്രകാശിക്കുകയല്ലേ? ഋഷിയൊക്കെ എന്ത് പ്രതിഭാസമാണ്! മന്ദന്‍രാജയുടെ ശുദ്ധ ലളിത ശൈലിയിലുള്ള കഥ പറച്ചില്‍ എത്രയോ അസൂയാവഹമാണ്‌! അന്‍സിയയുടെ കഥകള്‍ക്ക് ഇപ്പോഴും എന്ത് ചെറുപ്പമാണ്!  സിമോണയെ വായിക്കുമ്പോള്‍ ഏത് ലോകത്താണ് നമ്മള്‍ എത്തിപ്പെടുക! ജോയും അര്‍ജ്ജുനും അല്‍ബിയും തുടങ്ങി എത്രയോ വലിയ റൈറ്റേഴ്സ് തകര്‍ക്കുന്ന ഇടമാണ് ഇത്!
അവരെയൊക്കെ കമ്പയര്‍ ചെയ്യുമ്പോള്‍ ഐം നോട്ട് എനിവേര്‍ ഇന്‍ ദെയര്‍ വിസിനറ്റി...

പിന്നെ താങ്കള്‍പ്പറഞ്ഞത് പോലെയുള്ള ഡയലോഗ്സ്...
കഥ പറയുന്നതിനെ അയത്നമാക്കുന്നതില്‍ സംഭാഷണങ്ങള്‍ക്ക് വലിയ പങ്കുണ്ട്...അതുകൊണ്ട് ആണ് പലപ്പോഴും സംഭാഷണങ്ങളെ ആശ്രയിക്കുന്നത്. സംഭാഷണങ്ങള്‍ ഇല്ലാതെ, അല്ലെങ്കില്‍ വളരെ കുറച്ച് എഴുതുകയും അവയെ വായനകാരെക്കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്യുന്നവര്‍ ആണ് എന്‍റെ കാഴ്ച്ചപ്പാടില്‍ നല്ല റൈറ്റേഴ്സ്. വൈശാഖരാത്രികള്‍" എന്ന ഒരു കഥ വായിച്ചിട്ടുണ്ടോ? ഉണ്ണി എഴുതിയതാണ്. സംഭാഷണങ്ങള്‍ ഇല്ല. അല്ലെങ്കില്‍ നാലോ അഞ്ചോ ഇടത്ത് മാത്രമേയുള്ളൂ...എന്ത് നല്ല കഥയാണ്‌ അത്! [അവസാന അദ്ധ്യായം അത്രകണ്ട് നന്നായില്ലെങ്കില്‍ക്കൂടിയും]

താങ്കളുടെ കമന്റ്സ് ഒക്കെ എന്‍റെ കഥകള്‍ക്ക് കിട്ടുക എന്നത് വലിയ കാര്യമാണ്. വലിയ അംഗീകാരമാണ്....

അതിന് ഒരുപാട് നന്ദി അറിയിക്കുന്നു.
സസ്നേഹം,
സ്മിത.

ക്യാ മറാ മാൻ • 12-08-2021 15:33

സ്മിതാജീ നമസ്ക്കാരം.......
കഴിഞ്ഞ അദ്ധ്യായം വന്നയുടൻ വായിച്ചിരുന്നെങ്കിലും...അതിന് മറുപടി ഇപ്പോഴാണ് എഴുതാൻ സാധിക്കുന്നത്. അതിനാൽ രണ്ട് അദ്ധ്യായത്തിനും ചേർത്ത് ,ഒരുമിച്ചു ഒരു മറുപടി ഇടുന്നു. പക്ഷെ , എന്നോട് ക്ഷമിക്കണം സ്മിതാജി, ആദ്യം.... എനിക്ക് അല്പം തുറന്ന് അഭിപ്രായം അറിയിക്കാനുള്ളത് ഇവിടുത്തെ '' moderator ''മാരോടാണ്.

ഇവിടുത്തെ '' moderators '' നോട് രണ്ട് വാക്ക്....ദയവായി അവർ മനസ്സിലാക്കാൻ...അവരുടെ
-----------------------------------------------------------------------------------------------------------------------------------------------  അറിവിലേക്കായി...അവർ വായിക്കുന്നുണ്ടെങ്കിൽ....
----------------------------------------------------------------------------------------------------------------------------------------------------

ഇതിൽ ,ഈ കഥയെ  അകമഴിഞ്ഞു ആസ്വദിച്ചു...അനുമോദനത്തോടും അഭിനനന്ദത്തോടും അഭിപ്രായം പ്രകടിപ്പിച്ചു ,ധാരാളം  നല്ല comments ഇടുന്നതിനൊപ്പം..വളരെ കുറച്ചുപേർ  ''negative '' comments ''ഉം ഇടുന്നത് കണ്ടു. സ്വാഭാവികം !....അങ്ങനെ തോന്നുന്നവർ, എന്താണ് പ്രശ്‌നം...എന്ന് വ്യക്തമാക്കി അങ്ങനെയുള്ള അഭിപ്രായങ്ങളും അറിയിച്ചുകൊള്ളട്ടെ. അഭിപ്രായവ്യത്യാസമില്ല, സമ്മതിക്കുന്നു. ഇനി വിഷയത്തിലേക്ക് വരാം....

ഇത് രണ്ടും കൂടാതെ, ഈ എഴുത്തുകാരിയുടെ '' കഥകൾക്ക് മാത്രം'', യാതൊരു ന്യായീകരണവുമില്ലാതെ, നല്ലതോ?...ചീത്തയോ ?...എന്നൊന്നും വിലയിരുത്തുകയോ മനസ്സിലാക്കുകയോ ചെയ്യാതെ അവരെ ബോധപൂർവ്വം '' അവഹേളിക്കുക''!...എന്ന ഒരൊറ്റ ഉദ്ദേശത്തോടെ .... ആ കഥകൾ '' ഒന്ന് വായിക്കുകയോ പോലും ചെയ്യാതെ '' മനഃപൂർവ്വമായി'' ഈ സൈറ്റിൽ വന്നു അവരുടെ ഓരോ കഥയുടെയും '' storywall '' കളിൽ നിരന്തരമായി '' കേട്ടാലറക്കുന്ന പച്ചത്തെറികൾ '' കൊണ്ട് അഭിഷേകം നടത്തുകയാണ്. ഇതിന് പിന്നിലെ അയാളുടെ ഉദ്ദേശം എന്തെന്നോ ?...എന്തിനുവേണ്ടി ?...ഇത് അയാൾ പല പേരുകളിൽ വന്നു തുടരുന്നുവെന്നോ ?...എന്നൊന്നും അയാൾ വ്യക്തമാക്കുന്നുമില്ല, ഒന്നും അയാൾ തുറന്നു അറിയിക്കുന്നുമില്ല. ആരാണ് അയാൾ ?...എന്തിനാണ് അയാൾ ?. moderetors ഇത് കാണുന്നുണ്ടോ ?...കേൾക്കുന്നുണ്ടോ ?...എന്നൊന്നും എനിക്കറിയില്ല. പക്ഷേ...എനിക്ക് ചോദിക്കാനുള്ളത്, അഥവാ അറിയുന്നുണ്ടെങ്കിൽ....എന്തുകൊണ്ട് ?...ഇത്തരക്കാരെ നിലക്ക് നിർത്താൻ നിങ്ങൾ ശ്രമിക്കുന്നില്ല. അയാളാണോ ?...ഇവിടെ നല്ല രീതിയിൽ കഥ എഴുത്തു തുടരുന്ന സ്മിതയെപ്പോലുള്ള എഴുത്തുകാരാണോ '' ഞങ്ങൾക്കും നിങ്ങൾക്കും പ്രധാനം '' ? !. അത് നിങ്ങൾ ആലോചിക്കുക. എന്തുതന്നെ ആയാലും...വ്യക്തിവിരോധം നടത്തുന്ന...ആഭാസകരമായി, തെറി കത്തുകൾ എഴുതി ഇതിൽ പ്രശനങ്ങൾ ഉണ്ടാക്കുന്ന ആൾക്കാരെ പൂർണ്ണമായി ഒഴിവാക്കുന്ന നടപടികൾ ദയവായി കൈക്കൊള്ളുക !. ദയവായി ഈ സൈറ്റ് ഒരു '' തെറിക്കളം '' ആക്കുന്ന പ്രവണതക്ക് നിങ്ങൾ തടയിടുക. സ്മിതയെപ്പോലുള്ള നല്ല എഴുത്തുകാരെ നന്നായി പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുക !. ഇത്രയൊക്കെയേയുള്ളു എനിക്ക് പറയാൻ. കണ്ടും കേട്ടും മതിയായി ,സഹികെട്ടാണ് ഇത്രയും പറഞ്ഞുപോകുന്നത്, തെറ്റായെങ്കിൽ നിങ്ങൾ ക്ഷമിക്കുക !...ഇനി പറയില്ല. ഇങ്ങനെ പറഞ്ഞതുകൊണ്ട് സൈറ്റിൽ വരുമോ ?...എന്ന് പോലും ഒരു നിശ്ചയവുമില്ല...വരുന്നെങ്കിൽ വരട്ടെ !. ഇങ്ങനെയുള്ള വായനാക്കാരുടെ അഭിപ്രായങ്ങൾ തുറന്നറിയിക്കാനുള്ള വേദി ആയിരുന്നു, സൈറ്റിലെ '' അഭിപ്രായങ്ങൾ '' എന്ന കോളം. ഇത്തരക്കാരുടെ അഴിഞ്ഞാട്ടം മൂലമാവാം...അതും പൂട്ടി. അതുകൊണ്ടാണ് ഈ സ്‌ഥലത്തുവന്നു ഇത്രയും പറയേണ്ടി വന്നത്. കാതുണ്ടെങ്കിൽ...കേൾക്കുക, വേണ്ട നടപടികൾ വൈകിയെങ്കിലും എടുക്കുക....
നിർത്തുന്നു...
വിശ്വാസപൂർവ്വം ...
സാക്ഷി

സ്മിത • 12-08-2021 18:36

ഹായ്...
താങ്കള്‍ വായിക്കുന്നുണ്ട് എന്നറിയുന്നത് സന്തോഷം തരുന്നു. നല്ല കഥാകാരന്മാര്‍ വായിച്ച് അഭിപ്രായം പറഞ്ഞു കേള്‍ക്കുന്നതില്‍പ്പരം മറ്റെന്ത് സന്തോഷമാണ് എഴുതുന്ന ആള്‍ക്കുള്ളത്?

താങ്കള്‍ ഉന്നയിച്ച പ്രശ്നത്തില്‍ മോഡറേറ്റര്‍/അഡ്മിന്‍മാര്‍ക്ക് അധികം റോള്‍ ഇല്ല എന്നാണു എനിക്ക് തോന്നുന്നത്. വിപിഎന്‍ ഒക്കെയുള്ളപ്പോള്‍ ഒരു ഐ ഡി പെട്ടെന്നുണ്ടാക്കാന്‍, പ്രോക്സി ആയി മാറാന്‍ ഒക്കെ എന്ത് എളുപ്പമാണ്! സൈബറിടങ്ങള്‍ ചുവരുകളല്ലേ? ചുവര്‍ കണ്ടാല്‍ രാജാരവിവര്‍മ്മ മാത്രമല്ല അതില്‍ ചിത്രം വരയ്ക്കുന്നത്. ബസ്സ് ഷെല്‍ട്ടറില്‍ കാണുന്ന ഖജുരാഹോ ജൂനിയര്‍ ഗ്രാഫിറ്റിയില്ലേ? അത് വൃത്തിയായി ചെയ്യുന്ന "ആര്‍ട്ടിസ്റ്റ്സ്" ഒക്കെ ധാരാളമുള്ള കാലമാണ്. എന്‍റെ ചുവര്‍ കാണുമ്പോള്‍ "അദ്ദേഹത്തിന്" ആ പ്രത്യേക താല്‍പ്പര്യമുണ്ടാകും. അതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. പണ്ടൊക്കെ ഇമോഷണല്‍ ആകുമായിരുന്നു.
എക്സ്പീരിയന്‍സ് മേക്സ് എവെരി വണ്‍ ഡിറ്റാച്ച്ഡ്....
ആന്‍ഡ് ഡിസ്ട്രാക്ക്റ്റഡ്....

പ്രണയം ആര്‍ക്കും തോന്നാം. ആരെയും ഇഷ്ടമറിയിക്കാം. പക്ഷെ സ്വീകാര്യമല്ല എന്ന് പറഞ്ഞാല്‍ നമ്മള്‍ എന്താണ് ചെയ്യേണ്ടത്? മാന്യമായി പിന്മാറണം. അല്ലെ? അതിന് പകരം ആസിഡ് സ്പ്രേ ചെയ്ത് ഒക്കെ ആണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. അല്ലെങ്കില്‍ കത്തിച്ചു കളയുകയാണ്. അല്ലെങ്കില്‍ കോതമംഗലം മോഡല്‍ വെടിവെച്ചു കൊല്ലുകയാണ്. ഞാന്‍ പ്രേമിക്കുന്ന ചെറുക്കന്‍ എന്നെ തിരസ്ക്കരിച്ചു. അതിന് കാരണം അവന്‍ ആണല്ല എന്നാണ് ഞാന്‍ പറഞ്ഞു കൊണ്ട് നടക്കുന്നത്. ഞാന്‍ പ്രേമിക്കുന്ന പെണ്ണ് എന്‍റെ പ്രണയം തിരസ്ക്കരിച്ചു. അതിന് കാരണം അവള്‍ പെണ്ണല്ല ആണാണ് എന്നാണ് ഞാന്‍ പറഞ്ഞു നടക്കുന്നത്...    പ്രണയം തിരസ്ക്കരിക്കപ്പെട്ടു കഴിഞ്ഞാല്‍ ഉടനെ ആരോപണങ്ങള്‍ വരുന്നു.  അവള്‍ അവളല്ല. അവള്‍ അവനാണ്. അവന്‍ അവനല്ല അവളാണ്  എന്നൊക്കെ.   

ഈ റിയാക്ഷന്റെ ഒക്കെ പിമ്പില്‍ ഈ ആസിഡ് സ്പ്രേ മാനസികാവസ്ഥയാണ്....
നേരിട്ട് മുമ്പില്‍ ചെന്നിരുന്നെങ്കില്‍ മുഖവും ദേഹവും പൊള്ളിക്കരിഞ്ഞു വികൃതമായി ജീവച്ഛവമായി മാറിയേനെ! അതുണ്ടായില്ല. സൈബറിടത്തിന് നന്ദി.....

പക്ഷെ അങ്ങനെ ഒരാള്‍ മാത്രമേ ഉള്ളൂ എന്നതാണ് ആശ്വാസം. ഒരാള്‍ മാത്രമേ അങ്ങനെ ഉള്ളൂ എന്ന് എല്ലാവരും തിരിച്ചറിയുന്നതാണ് ആശ്വാസം. നമ്മള്‍ എത്രയൊക്കെ മറച്ചു പിടിക്കാന്‍ ശ്രമിച്ചാലും നമ്മുടെ ഭാഷയും മാനറിസവും ഒരു മോമെന്റില്‍ പുറത്ത് ചാടുമെന്നും അങ്ങനെ ഇത് നീല നിറമുള്ള അസാധാരണ ജീവിയല്ല എന്നും നീലവെള്ളത്തില്‍ വീണ കുറുക്കന്‍ മാത്രമാണ് എന്നും എല്ലാവരും തിരിച്ചറിയുമെന്ന സത്യം അയാള്‍ക്കറിയില്ല. അറിയായ്കയല്ല. തെറി പറയാത്ത സമയങ്ങളില്‍ വലിയ ഫിലോസഫിയും ഉദ്ധരിണികളും മഹാ സംഭവങ്ങളും ഒക്കെ പറയുന്നയാള്‍ക്ക് അതൊക്കെ അറിയാമെന്നതും സത്യമല്ലേ?
ഞാനിതൊക്കെ വീണ്ടും പറയുന്നത് താങ്കള്‍ ചോദിച്ച കാര്യങ്ങള്‍ക്ക് പ്രതികരണമായാണ്. അയാള്‍ ഇത് വായിക്കുന്നു എങ്കില്‍ ഈഗോ വൃണപ്പെടും എന്നുറപ്പ്. ഈഗോയ്ക്ക് മുറിവ പറ്റിയാല്‍ ഉടനെ തന്നെ മറ്റൊരു ഐ ഡി ക്രിയേറ്റ് ചെയ്ത് ഒരു മാരത്തോണ്‍ തെറി വാക്കുകളുമായി ഉടനെ വരും.അത് എനിക്കും എന്നെ സ്നേഹിക്കുന്നവര്‍ക്കും അറിയാം. അവരൊക്കെ മെയിലിലൂടെയും വാട്ട്സാപ്പിലൂടെയും കാളിലൂടെയും മീറ്റിങ്ങിലൂടെയും മെസഞ്ചറിലൂടെയും ഒക്കെ എന്നെ സമാധാനിപ്പിക്കാറുണ്ട്. ഇപ്പോള്‍ അതിന്‍റെയുമാവശ്യമില്ല. അയാളുടെ തെറികളോട് ഞാന്‍ ശരിക്കും പൊരുത്തപ്പെട്ടു.

ആപദ്ഘട്ടങ്ങളില്‍ ഇതുപോലെ സാന്ത്വന വാക്കുകളുമായി വന്നതില്‍ ഒരുപാട് സന്തോഷം...

സ്നേഹപൂര്‍വ്വം,
സ്മിത.

jomon • 12-08-2021 14:25

@Mandhanraja

///////////////ചില പുതിയ പേരുകാർക്ക് ആ ഫീൽ കിട്ടിയില്ല എങ്കിൽ അത് സുന്ദരിയുടെ കുഴപ്പമല്ല
” പഴയ” ആ ‘പുതിയ പേരുകാർക്കാണ് “///////////////////

///////////////////കാരണം സപ്പോർട്ടേഴ്‌സ് എന്ന് വിശ്വസിപ്പിച്ചു ഒരു ഇകഴ്ത്തൽ നടത്തി ആത്മ സായൂജ്യം അടയുന്ന അയാൾ ഇവിടെയുണ്ട് .////////////////////////////////

അതിന്റെ ഒരു ചെറിയ ഇമ്പാക്ട് വന്നിട്ടുണ്ട്.