Chapter Title : ഏദന് തോട്ടം [സ്നിഗ്ദ്ധ നായർ]
ഒരുമിച്ചിരുന്ന് ചായ കുടിച്ചു.
പിന്നെ ഒരു കാര്യം; നമ്മള് ഇന്നലെ ഇവിടെ താമസിച്ചതും , ഇവിടെ സംഭവിച്ചതും സംസാരിച്ചതുമെല്ലാം ഇവിടെ വച്ച് തന്നെ മറന്നേക്കണം. ഇല്ലെങ്കില് നമ്മുടെ രണ്ടു പേരുടേയും ജീവിതം തകര്ന്ന് പോകും. മനസ്സിലായല്ലൊ '?
''ഉം'
''ശരി , എങ്കില് നമുക്ക് വേഗം തയ്യാറാവാം . ട്രേയിന് മിസ് ആവേണ്ട'.
പ്രഭാതകൃത്യങ്ങള് പെട്ടെന്ന് ചെയ്ത് തീര്ത്ത് ഡ്രസ്സ് മാറി മുറി പൂട്ടി ഞങ്ങള് താഴേക്കിറങ്ങി.. താക്കോല് കടക്കാരനെ ഏല്പിച്ചു. വാടകക്ക് പുറമേ നൂറു രൂപയും കൂടി കൊടുത്തപ്പോള് അയാള്ക്ക് സന്തോഷമായി. തിരുവനന്തപുരത്ത് വരുമ്പോള് ഇനിയും ഇവിടെ തന്നെ വരണമെന്ന് പ്രത്യേകം പറഞ്ഞു.
സ്റ്റേഷനില് വണ്ടീ കൃത്യ സമയത്ത് തന്നെ വന്നു .ഞങ്ങള് പ്ലാറ്റ് ഫോമില് നിന്ന് ബ്രേക്ക് ഫാസ്റ്റ് വാങ്ങി കഴിച്ച് വണ്ടിയില് കയറി. വണ്ടിയില് കയറിയ വിവരം ഏട്ടനെ വിളിച്ച് പറഞ്ഞു. പിന്നെ കയറി കിടന്ന് ഉറക്കമായി. ദീര്ഘ ദൂര യാത്രക്കാര് പലരും രാത്രി ഉറങ്ങാത്തതിനാല് ഞങ്ങളുടെ കോച്ചില് എല്ലാവരും ഉറക്കമായി. ഉച്ചക്ക് ഏതോ സ്റ്റേഷനില് നിന്ന് ഉച്ചയൂണു വാങ്ങിക്കഴിച്ച് വീണ്ടും ഉറക്കം തുടര്ന്നു. വൈകീട്ട് അഞ്ചു മണിയോടെ വണ്ടി പാലക്കാട് സ്റ്റേഷനിലെത്തി. ഏട്ടന് കാറുമായി വന്നിരുന്നു.
'എങ്ങിനെയുണ്ടായിരുന്നു കണ്ണേട്ടാ ഇന്റര് വ്യൂ ?'' ഏട്ടനെ കണ്ടയുടനെ ഏടത്തി പതിവ്രതയായി മാറി.
''ശരിയാകുമെന്ന് തോന്നുന്നു. ഫലമറിയാന് ഒരു മാസത്തോളം എടുക്കും. ഇനിയും പലരെയും ഇന്റര്വ്യൂ ചെയ്യാനുണ്ട്. പിന്നെ എങ്ങിനെയിരുന്നു കല്യാണമൊക്കെ '?
''അടി പൊളി , ഞങ്ങളുടെ പഴയ പല ഫ്രണ്ട്സിനേയും കാണാന് കഴിഞ്ഞു. നല്ല രസമായിരുന്നു '
''അവരെ ഇങ്ങോട്ട് ഒന്ന്
💬 Comments
View all comments