Chapter Title : ഏദന്‍ തോട്ടം [സ്നിഗ്ദ്ധ നായർ]
കോച്ചാവുമ്പോള്‍ യാത്ര സുരക്ഷിതവും ആയിരിക്കും .
കല്യാണ ദിവസം അണിയാനുള്ള ആഭരണങ്ങള്‍ കൂടെ എടുക്കുമല്ലോ ? വ്വെള്ളീയാഴ്ച രാത്രിയിലെ വണ്ടി കയറി തിരുവനന്ത പുരത്തേക്ക് പോവുക. കല്യാണത്തില്‍ പങ്കെടുത്ത് അന്ന് രാത്രിയിലെ ട്രെയിനില്‍ തിരിച്ച് വരിക. ഞായറാഴ്ച രാവിലെ വണ്ടി പാലക്കാട് എത്തും . മറ്റ് പരിപാടികളൊക്കെ വേണ്ടെന്ന് വച്ചു.
ചേട്ടന്റെ കൂടെ കാറില്‍ പോകാന്‍ കഴിയാത്തതിനാല്‍ ചേടത്തി ആഭരണങ്ങള്‍ കൂടുതലൊന്നും എടുത്തില്ല . ഒരു നെക്ലേസും ചെയിനും നാലഞ്ച് വളകളും മാത്രം .
കല്യാണത്തിനു ധരിക്കാന്‍ വേണ്ടി പ്രത്യേകം എടുത്ത ഡ്രസ്സുകള്‍ എടുത്തു വച്ചു .ട്രയിനില്‍ പോകുന്ന സമയത്ത് ഒരു സാല്‍ വാറും അതിന്റെ ടോപ്പും മതിയെന്ന് തീരുമാനിച്ചു, തിരിച്ച് വരുമ്പോള്‍ കല്യാണത്തിനു ധരിച്ച ഡ്രസ്സ് തന്നെ മതിയാകും .
ഞാന്‍ കല്യാണ ദിവസം ധരിക്കാനുള്ള ജീന്‍സും ടീ ഷര്‍ട്ടും പാക്ക് ചെയ്തു. രാത്രി ട്രെയിനില്‍ ഒരു മുണ്ടും ഷര്‍ട്ടും മതി. അങ്ങിനെ വെള്ളീയാഴ്ച രാത്രിയില്‍ ഊണു കഴിഞ്ഞ് ചേട്ടന്‍ ഞങ്ങളെ റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടു വിട്ടു.
കൈയില്‍ കാര്യമായി പണമൊന്നും എടുത്തില്ല . രണ്ട് പേരുടെ കൈയിലുമായി കൂടിയാല്‍ ഒരു രണ്ടായിരം രൂപ കാണും . ട്രെയിന്‍ ്കൃത്യ സമയത്ത് തന്നെ വന്നു .ചേട്ടനോട് ബെസ്റ്റ് വിഷസ് പറഞ്ഞ് ഞങ്ങള്‍ ട്രെയീനില്‍ കയറി കിടന്നു . ഏടത്തിയെ ഞാന്‍ ഏറ്റവും മുകളില്‍ കിടത്തി നടുവിലുള്ള ബെര്‍ത്തില്‍ ഞാനും കിടന്നു . ടിക്കറ്റ് പരിശോധന കഴിഞ്ഞ് ഞങ്ങള്‍ ഉറക്കത്തിലായി. പിന്നെ ഉണരുമ്പോള്‍ വണ്ടി തിരുവനന്തപുരം എത്താറായിരുന്നു.
സ്‌റ്റേഷനില്‍ ഞങ്ങളെ കൊണ്ടു പോകാന്‍കാര്‍ അയച്ചിരുന്നു. അവര്‍ ഞങ്ങളെ മാര്യേജ് ഹാളിലേക്ക് കൊണ്ടു പോയി . അവിടെ കുളിക്കാനും ഡ്രസ് ചേയ്ഞ്ച് ചെയ്യാനൊക്കെ സൗകര്യമുണ്ടായിരുന്നു . ഏടത്തിയുടെ വേറെയും ഫ്രണ്ട്‌സ് കല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു .അതിനാല്‍ ഏടത്തി വളരെ ഹാപ്പിയായിരുന്നു .
എനിക്കവിടെ പരിചയക്കാര്‍ ആരും ഇല്ലാതിരുന്നതിനാല്‍ കൂടുതല്‍ എഞ്ചോയ് ചെയ്യാന്‍ കഴിഞ്ഞില്ല. എത്രയും വേഗത്തില്‍ തിരിച്ച് പോകണമെന്നായിരുന്നു എന്റെ മനസ്സിലെ ആഗ്രഹം . പക്ഷേ ഏടത്തിയെ പിണക്കരുതല്ലോ ? അതിനാല്‍ അവിടെ അഡ്ജസ്റ്റ് ചെയ്‌തെന്ന് മാത്രം .
ഒടുവില്‍
💬 Comments
View all comments