0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10 [സഞ്ജു സേന]

Author : sanju Read All Parts 4164

, ''

''ഒഹോ ..അതുമുണ്ടോ ? ''

''ആ ചേട്ടൻ ,എന്‍റെ ടിക്ക് ടോക്ക് കണ്ടിട്ടില്ലേ ഇത് വരെ , ''

''എനിക്കതിനല്ലേ നേരം..''

''അങ്ങനെ പുച്ഛിക്കരുത് .ഞാൻ അയച്ചു തരാം ഒന്ന് കണ്ടു നോക്ക് '' ,

'' ആ...''

ഞാൻ താൽപര്യമില്ലാത്ത മട്ടിൽ മൂളി കൊണ്ട് കുളത്തിലേക്ക് ഇറങ്ങി..

''ടിക്ക് ടോക്കോക്കെ കഴിഞ്ഞെങ്കിൽ നീ പൊയ്ക്കോ ഞാനൊന്നു കുളിക്കട്ടെ ,''

''അതിനു ചേട്ടൻ കുളിച്ചോ , ഞാനെന്തിനാ പോകുന്നത് ,.. ''

അവള് കൂസലില്ലതെ പടവിൽ തന്നെയിരുന്നു മൊബൈൽ കുത്താൻ തുടങ്ങി....

ഈ മൈരുകളെ കൊണ്ട്....ഉള്ളിൽ ചീത്ത വിളിച്ചു കൊണ്ട് പാന്റും ഷർട്ടും അഴിച്ചു കരയിൽ വച്ചു തോർത്തുടുത്തു കുളത്തിലേക്കിറങ്ങി ഒന്ന് മുങ്ങി കയറി...പെണ്ണ് ഇടയ്ക്ക് മൊബൈലിൽ നിന്നു ഒളികണ്ണിട്ടു നോക്കുന്നുണ്ട് , അത് കൊണ്ട് സോപ്പൊക്കെ ഒന്ന് തേച്ചെന്നു വരുത്തി കയറി .

നോക്കി വെള്ളമിറക്കുക എന്നൊക്കെ കേട്ടിട്ടേയുള്ളു ,പെണ്ണിന്റെ നോട്ടം അമ്മാതിരിയായിരുന്നു , പൊടികുപ്പി പോലിരുന്ന പെണ്ണാ , ഇപ്പൊ അത്യാവശ്യം വളർച്ചയൊക്കെയായി ..ശരീരപ്രകൃതി കണ്ടിട്ട് മിക്കവാറും ചെറിയമ്മയെ പോലെ നല്ല തടി വയ്ക്കുമെന്ന് തോന്നുന്നു.. അതെ പോലെ നല്ല തേനിന്റെ നിറവുമാണ് ,ഏതായാലും ശരീരം മാത്രമല്ല സ്വഭാവവും അത് പോലെ കിട്ടിയിട്ടുണ്ട്..ഒരു നാണവും ഇല്ലാതെയല്ലേ നോക്കി കുത്തിയിരിക്കുന്നതു . മേല് ഒന്ന് തോർത്തി കയറുമ്പോൾ വീണ്ടും അവളെയൊന്നു നോക്കി , ഒന്ന് എണീറ്റ് പോയിരുന്നെങ്കിൽ നനഞ്ഞ ഷഡി ഒന്നൂരി പിഴിഞ്ഞെടുക്കമായിരുന്നു..എവിടെ ..അതിനുള്ള ഭാവമൊന്നുമില്ല ,.

ശവം..പ്രാകി കൊണ്ട് സ്റ്റെപ് കേറി..

''ആ നനഞ്ഞതു ഇട്ടോണ്ടാണോ പോകുന്നതു , അവിടെ ഊരി വച്ചേ ,ഞാൻ കഴുകി കൊള്ളാം , ''

''ദേ പെണ്ണെ നീ നിന്‍റെ പണി നോക്കിക്കോ , അതൊക്കെ ഞാൻ തന്നെ കഴുകിക്കൊള്ളാം''

'' അർജുൻ ചേട്ടനെന്തിനാ ദേഷ്യപ്പെടുന്നത് ,അതവിടെ വെച്ചേക്ക് ,ഇന്നലെ അഞ്ജു ചേച്ചി ചേട്ടന്റെ തുണിയെല്ലാം കഴുകിയിടുന്നതു കണ്ടല്ലോ ? അത് പോലല്ലേ ഞാനും ,വീട്ടില് ചേട്ടായി അഴിച്ചിടുന്നതു മിക്കവാറും ഞാൻ തന്നെയാ കഴുകുന്നത്....ഇനിയിപ്പോ ഊരുന്നത് ഞാൻ കാണുന്നത് കൊണ്ടാണെങ്കിൽ കണ്ണടച്ചിരുന്നോളാം , ഊരി അവിടെ വെച്ചേക്ക്..

💬 Comments

View all comments