0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10 [സഞ്ജു സേന]

Author : sanju Read All Parts 6.9K

കൊണ്ട് സ്റ്റെപ് കേറി..

''ആ നനഞ്ഞതു ഇട്ടോണ്ടാണോ പോകുന്നതു , അവിടെ ഊരി വച്ചേ ,ഞാൻ കഴുകി കൊള്ളാം , ''

''ദേ പെണ്ണെ നീ നിന്‍റെ പണി നോക്കിക്കോ , അതൊക്കെ ഞാൻ തന്നെ കഴുകിക്കൊള്ളാം''

'' അർജുൻ ചേട്ടനെന്തിനാ ദേഷ്യപ്പെടുന്നത് ,അതവിടെ വെച്ചേക്ക് ,ഇന്നലെ അഞ്ജു ചേച്ചി ചേട്ടന്റെ തുണിയെല്ലാം കഴുകിയിടുന്നതു കണ്ടല്ലോ ? അത് പോലല്ലേ ഞാനും ,വീട്ടില് ചേട്ടായി അഴിച്ചിടുന്നതു മിക്കവാറും ഞാൻ തന്നെയാ കഴുകുന്നത്....ഇനിയിപ്പോ ഊരുന്നത് ഞാൻ കാണുന്നത് കൊണ്ടാണെങ്കിൽ കണ്ണടച്ചിരുന്നോളാം , ഊരി അവിടെ വെച്ചേക്ക്.. ''

പെണ്ണ് വിടാനുള്ള ഭാവമില്ല.. തലയ്ക്കിട്ടു രണ്ടു കിഴുക്ക് കൊടുത്ത് എണീപ്പിച്ചു വിടുകയാണ് ചെയ്യണ്ടത് പക്ഷെ ജയദേവിനെ കുറിച്ച് അവൾ പറഞ്ഞ കാര്യം ഒന്ന് മനസ്സിൽ തട്ടി ,അവൻ ചെറിയമ്മയുടെ അടുത്ത് മാത്രമല്ല ഇവളുടെ അടുത്തും വേലയിറക്കുന്നുണ്ടാകുമോ .. ആ പൊട്ടൻ മനീഷിനോട് ജയനെ നോക്കാൻ പറഞ്ഞിട്ട് ഇത് വരെ ഒരു വിവരവും തന്നിട്ടില്ല..ഇവളെ ഒന്ന് സോപ്പിട്ടു നോക്കിയാലോ ? എന്തെങ്കിലും വിവരം കിട്ടിയാൽ ....

''നീയെന്തിനാ കഴുകാൻ പോകുന്നത് ,അതൊക്കെ അവനെ കൊണ്ട് ചെയ്യിച്ചു കൂടെ ? ''

''അതിനിപ്പോ എന്താ ,''

''എയ് ഒന്നുമില്ല എന്നാലും ,അവനു പ്രായമായതല്ലേ നിന്നെക്കൊണ്ടു ?''

''അതിലെന്താ ,ഏതായാലും ചേട്ടനതിങ്ങു അഴിച്ചു തന്നേക്ക് ഞാൻ കഴുകിയിട്ടേക്കാം ,''

ഈ പെണ്ണിന് ഒരു നാണവുമില്ലേ....

''നിനക്കൊരു പണിയുമില്ലേ പെണ്ണെ ,ചെറിയമ്മയോടു ഞാൻ പറയുന്നുണ്ട് , ''

''നല്ല ആളോടാ പറയാൻ പോകുന്നത്..''

''അതെന്താ ,''

'' ഒന്നൂലാ...''

''പറയെടി പെണ്ണെ ''

'',ഒന്നൂല്ല ചേട്ടാ

💬 Comments

View all comments