0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10 [സഞ്ജു സേന]

Author : sanju Read All Parts 7K

,,ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അവർ ദയനീയമായി എന്നെ നോക്കി കൈകൂപ്പി ....

''ഇപ്പൊ ഇവനെയും കൊണ്ട് പൊയ്ക്കോ , എനിക്കവനെ കൊണ്ട് കുറച്ചു പണിയുണ്ട് ,അത് കഴിഞ്ഞു വരുമ്പോൾ രണ്ടും സ്വാമിവീട്ടിൽ കാണണം ,''

അവർ പേടിയോടെ തലയാട്ടി ...

''നടക്കേടോ ..''

ആകാശ് സോമനെ വലിച്ചു പൊക്കി ....നല്ല പോലെ ആകാശ് കൊടുത്തിട്ടുണ്ട് ,നടക്കാൻ കഴിയാതെ അയാൾ ഒന്ന് രണ്ടു തവണ വേച്ചു പോകുന്നത് കണ്ടു ...

വൈത്തിയെ പൊക്കിയെടുക്കാൻ സോമനെയും കൂട്ടി , നല്ല ഭാരമുണ്ട് നാറിക്ക് ..ഒരു കണക്കിന് ചുമന്നു സ്വാമി വീടിനു അടുത്തെത്തിച്ചു ....

''ഞാൻ ?..''

''സോമൻ സാറ് തല്ക്കാലം പൊയ്ക്കോ ....പിന്നെ ഇവിടെ നടന്നതൊന്നും മറ്റാരുമറിയരുത് ,അച്ഛനെ അറിയാമല്ലോ ,മാത്രമല്ല നീയൊക്കെ കാണിച്ചു കൂട്ടിയത് മൊത്തം ഈ ക്യാമെറയിലുണ്ട്‌ ''

''ഇല്ല ,എന്റെ മക്കളാണേ സത്യം ...ഞാനിനി ഒന്നിനും നിൽക്കില്ല , ''

''അതൊക്കെ അവിടെ നിൽക്കട്ടെ ,നാളെ ഞാൻ തന്നെ വിശദമായി വീട്ടിൽ വന്നു കാണുന്നുണ്ട് ,''

''മോനെ ഞാൻ കാലു പിടിക്കാം ,,ഇത്തവണ മാപ്പാക്കണം ..''

''മാപ്പ് .......എന്റെ തറവാട്ടിൽ കയറി ഇതൊക്കെ കാണിച്ചതിന് മാപ്പു അല്ലെ .... ,ആദ്യം ഇവനെയൊന്നു കൈകാര്യം ചെയ്യട്ടെ ,എന്നിട്ടാലോചിക്കാം അക്കാര്യം .പൊയ്ക്കോ.............. ഇനി അനുവാദമില്ലാതെ ഈ തറവാട്ടു വളപ്പിൽ നിന്നെ കണ്ടു പോകരുത് ''

''എന്റെ ഷർട്ട് ....''

''ഈ കോലത്തിൽ പോയാൽ മതി .....ശരിക്ക് പറഞ്ഞാൽ തുണിയില്ലാതെ വിടേണ്ടതാ ,നിന്നെ പോലൊരുത്തൻ എന്റെ തറവാട്ടിൽ കയറി പെണ്ണ് പിടിക്കാൻ വന്നെന്നു നാലാൾ അറിയേണ്ടല്ലോന്ന് കരുതിയാ ...''

ഒന്ന്

💬 Comments

View all comments