0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]

Author : sanju Read All Parts 7.1K

വച്ച് എഴുന്നേറ്റു ....

''ഒന്ന് പോടി , മദയാനകളെ ചൂണ്ടു വിരലിൽ അടക്കി നിർത്തിയ കാർന്നോമ്മാരുടേ കണ്ണിയാ അവൻ ,നീ പോയി വാ മോനെ.. ''

വല്യമ്മയെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി..എന്താന്നറിയില്ല കുറച്ചു ദിവസമായി ഒരു വിധപ്പെട്ട തടസ്സങ്ങളെല്ലാം അവരാണ് ഒഴിവാക്കി തരുന്നത് .

സ്വാമിവീട്ടിൽ ചെല്ലുമ്പോൾ ചെറിയമ്മ കുളിച്ചു സാരിയൊക്കെ മാറി മുറ്റത്തു നിൽപ്പുണ്ട്..

''ജയൻ ? ''

''കുളിക്കുവാ..''

''ഇത് കഞ്ഞിയും പുഴുക്കുമാ ,വല്യമ്മ തന്നു വിട്ടത്..''

ചെറിയമ്മ ആദ്യമൊന്നു മടിച്ചു എന്നെ നോക്കി ,പിന്നെ അത് വാങ്ങി അകത്തെ മുറിയിലെ മേശയുടെ മേലേക്ക് വച്ചിട്ട് തിരികെ വന്നു ..

''നിങ്ങളു കഴിക്കുന്നില്ലേ ?''

'' കഴിക്കാം അതിനു മുന്നേ അർജുനോട് എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് , ''

''അത് കഴിച്ചിട്ടും ആകാമല്ലോ , ''

''പോരാ ,എല്ലാം പറഞ്ഞു മനസ്സിലെ ഭാരമിറക്കാതെ ഒന്നും ഇറങ്ങില്ല അതാ..''

''എന്നാൽ ചെറിയമ്മയിരിക്ക് ,''

''ഈ റോഡരികിലോ ,?

അവരുടെ ചുണ്ടിലൊരു ചിരി തെളിഞ്ഞു ..

''ഓ സോറി ,വാ നമുക്ക് അകത്തിരിക്കാം ..''

താമസമില്ലാതെ കിടന്ന വീടാണ് , വെളിച്ചം കണ്ടാൽ അയൽക്കാർ ആരെങ്കിലും തിരക്കി വരാൻ സാധ്യതയുണ്ട്..ഈ സമയത്തു അമ്മയും മോനുമാണെങ്കിലും ആളുകൾ ഇക്കാലത്തു വേറെ രീതിയിലെ ചിന്തിക്കു..ഞാൻ ചെറിയമ്മയുടെ പിന്നാലെ അകത്തേക്ക് നടന്നു..

''അർജുൻ ആ വാതിലടച്ചേക്ക്..''

മറന്നു പോയതാണ് ,ഞാൻ തിരിഞ്ഞു വാതിൽപാളികൾ അടച്ചു കിട്ടിയിടാൻ തുടങ്ങുമ്പോൾ തീരെ പ്രതീക്ഷിക്കാതെ പെട്ടെന്ന് ചെറിയമ്മ പിന്നിലൂടെ വന്നു എന്നെ കെട്ടിപ്പുണർന്നു കഴുത്തിലും കവിളിലുമെല്ലാം കടി കയറിയ പെണ്ണിനെ പോലെ ആവേശത്തോടെ ചുംബിക്കാൻ തുടങ്ങി

💬 Comments

View all comments