Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]
മണിക്കാണ് ഗുരുതി , അതിനു മുന്നേ അവിടെ എത്തണം..''
എന്നെ തള്ളിമാറ്റി ചേച്ചി എഴുന്നേറ്റു ബ്രായും ബ്ലൗസുമൊക്കെ ശരിയാക്കി സാരി ചുറ്റാൻ തുടങ്ങി..സുന്ദരമായ ആ കാഴ്ചയും നോക്കി ഞാൻ തറയിൽ തന്നെ കിടന്നു..
''എഴുന്നേറ്റു വാടാ ,''
സാരി ചുറ്റി കഴിഞ്ഞു ചേച്ചി എനിക്ക് നേരെ കൈനീട്ടി..
''എന്താടാ ഇങ്ങനെ നോക്കുന്നത് ,''
''ചേച്ചി..''
''എന്താടാ ,''
''ചേച്ചിയമ്മേ ,''
''പറ മോനെ..''
''ഐ ലവ് യു...''
''ഹ ഹ ഹ വെളുപ്പാൻ കാലത്തു അവന്‍റെ ഒരു റൊമാൻസ് കണ്ടോ ''
'',കളിയാക്കേണ്ട.. ഇനി നീ എന്‍റെ പെണ്ണാ ,''
''അപ്പൊ ഇത് വരെയോ , ''
''അത് ? ''
''അത്...? ഡാ കള്ളാ എന്നെയെന്തിനാടാ ഇങ്ങനെ വർത്തമാനം പറഞ്ഞു സുഖിപ്പിക്കുന്നത്..നീ പറഞ്ഞില്ലേലും ഞാൻ നിനക്കുള്ളത് തന്നെയാ ,കണ്ടോ ഇത് ? ''
ചേച്ചി അവരുടെ വലതു കൈവെള്ള എനിക്ക് നേരെ കാണിച്ചു.. അവിടെ വട്ടത്തിൽ പൊള്ളിയിയിട്ടുണ്ട് ..
''ഇത് ? ''
''എന്‍റെ ഒരു സമാധാനത്തിനു ,ഇന്നലെ ദേവീടെ നടയ്ക്ക് മുന്നിൽ വച്ചു ഒരു പ്രായശ്ചിത്തം ,''
''നോക്കട്ടെ ''
ഞാൻ കൈപിടിച്ച് നോക്കി .
''ആ .......''
തൊട്ടപ്പോഴുള്ള പിടച്ചിൽ കണ്ടാലറിയാം ശരിക്ക് വെന്തു പോയിരിക്കുന്നു...
''. എന്തിനാ ചേച്ചി ഇത് ? ''
''ഇനി എനിക്ക്ആണും പെണ്ണുമായി എനിക്ക് നീ മാത്രമേ ഉണ്ടാകു ,..ഞാൻ ദേവിക്ക് കൊടുത്ത വാക്ക്.. ''
ആ കണ്ണുകളിൽ നനവ് പടരുന്നത് കണ്ടപ്പോൾ സഹിച്ചില്ല ,കെട്ടിപ്പിടിച്ചു ചുണ്ടിലും കവിളിലും....പിന്നെ കണ്ടിടത്തെല്ലാം ഉമ്മ വച്ചു..
''എല്ലാം കഴിയട്ടെ ഈ
💬 Comments
View all comments