0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]

Author : sanju Read All Parts 7K

ഒരിക്കൽ പോലും ഇരകൾക്ക് പുറത്തു പറയാൻ പറ്റില്ലെന്നത് അവർക്ക് കൂടുതൽ മുന്നോട്ടു പോകാൻ സഹായകമാകുന്നു ..

പിറ്റേന്ന് ഗൗരി ടീച്ചർ അർജുനെ കൂട്ടി ഗായത്രിക്ക് എതിരെയുള്ള തെളിവുകൾ വകീലിനെ ഏൽപ്പിക്കാൻ പോകുന്നു ,ആ സമയം ഗുണ്ടകൾ ഇരുവരെയും പിന്തുടരുമ്പോൾ ബാലേട്ടന്റെ നിർദേശ പ്രകാരം ഇരുവരും കോളനിയിലെ കത്രീനയുടെ വീട്ടിൽ അഭയം തേടുന്നു...പിന്നീട് ഗുണ്ടകളെ കബളിപ്പിച്ചു രക്ഷപെട്ട അർജുനെ ഗായത്രി വിളിക്കുന്നു.അവരും അരുണിന്റെ കയ്യിൽ നിന്നു രക്ഷപെടാനുള്ള ശ്രമത്തിലാണെന്നും ഗൗരി ടീച്ചറുമായുള്ള ബന്ധം ഉപയോഗിച്ച് കേസ് ഒത്തുതീർപ്പിലെത്തിക്കാനും ആവശ്യപ്പെടുന്നു..പകരമായി അരുണിൽ നിന്നു രക്ഷപെടാൻ സഹായം ചെയ്യാമെന്ന് വാക്ക് നൽകുകയും ചെയ്യുന്നു ,കാര്യങ്ങൾ ഏർപ്പാടാക്കാൻ പ്രിയ എന്ന വനിതാ പോലീസുകാരിയെ ഏൽപ്പിക്കുന്നു ..

അർജുന്റെ കൂട്ടുകാരനായ ആകാശ് സഹോദരിയുമായി ബന്ധപ്പെടുന്നത് കണ്ട അവരുടെ മമ്മി സൂസൻ അവരെ വിഷം കൊടുത്തു കൊന്നു ആത്മഹത്യാ ചെയ്യാൻ തീരുമാനമെടുക്കുന്ന സമയത്തു അർജുൻ അവിടെ എത്തിപ്പെടുകയും തീരുമാനം മാറ്റിക്കുകയും ചെയ്യുന്നു .

അതിനിടയിൽ അരുണിന്റെ പഴയ കാമുകി സ്മിത ജെയിലിൽ നിന്നും പരോളിൽ ഇറങ്ങി അർജുൻ കാണാൻ വരുന്നു ,അവരുടെ മകളുടെയും ഭർത്താവിന്റെയും മരണത്തിനു കാരണക്കാരനായ അരുണിനോട് പകരം തീർക്കുകയാണ് ലക്‌ഷ്യം .അർജുൻ അവരെ തങ്ങളുടെ ചതുപ്പിലുള്ള വീട്ടിൽ അഞ്ജുചേച്ചിയുടെ സഹായത്തോടെ താമസിപ്പിക്കുന്നു . സ്മിതയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്ന രാമേട്ടൻ അരുണിന്റെ ഗുണ്ടകളുടെ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു ആശുപത്രിയിൽ കിടക്കുകയാണ് ,അവരെ കാണാൻ പോയ സ്മിതയും അർജുനും ഗുണ്ടകളുടെ കയ്യിൽ പെടുമെന്ന ഘട്ടത്തിൽ ദേവമ്മയുടെ സുഹൃത്തായ വാസുകി എത്തുകയും രക്ഷപെടാൻ സഹായിക്കുന്നു ..

അരുൺ ചെന്നെയിൽ ആയതു കൊണ്ട് വൈത്തി എന്ന

💬 Comments

View all comments