ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]
📝 Ongoing
👁 361372 views ❤ 714 likes 💬 124 comments
പ്രിയ വായനക്കാർക്ക് , എല്ലാവരും കൊറോണ എന്ന മഹാമാരിയിൽ നിന്നും സുരക്ഷിതരായിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഏദൻതോട്ടത്തിന്റെ പന്ത്രണ്ടാം ഭാഗം അയക്കുകയാണ് ..ഇത് വരെ നൽകി വന്ന പിന്തുണ ഇനിയും തുടരുമെന്ന വിശ്വാസത്തോടെ . ഒന്നോർക്കുക നിങ്ങൾ നൽകി വരുന്ന പിന്തുണ തന്നെയാണ് ഈ കഥയെ ഇപ്പോഴും മുന്നോട്ടു കൊണ്ട് പോകാനായി എനിക്ക് ഊർജം നൽകുന്നത് .അത് കൊണ്ട് വായിച്ചു ഇഷ്ടമായാൽ ലൈക് ,കമന്റ് എന്നിവയിലൂടെ എന്നെ അറിയിക്കുമെന്ന് കരുതുന്നു .മറ്റൊന്ന് മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാനുള്ള ഉപാധിയായി മാത്രം ഈ കഥകളുടെ വായനയെ കാണുക എന്നതാണ് ..വെറും ഫാന്റസിയാണ് , ആ നിലയിൽ മാത്രമേ ഇതിനെ കാണാവൂ .. പുതിയ വായനക്കാർക്ക് - കഥാസാരം പതിനൊന്നാം ഭാഗത്തിന്റെ തുടക്കത്തിൽ കൊടുത്തിട്ടുണ്ട് ,അത് വായിച്ചു നോക്കിയാ ശേഷം കഥയിലേക്ക് വന്നാൽ വായന കൂടുതൽ രസകരമാകും എന്ന് വിശ്വസിക്കുന്നു ..അപ്പോൾ ഒരിക്കൽ കൂടി ഇത് വരെ നൽകി വന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് .........സഞ്ജു സേന .
ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12
Eden Thottathinte Kavalkkaran Part 12 bY സഞ്ജു സേന
Click here to read Previous parts of this story
[കഴിഞ്ഞ ഭാഗത്തിൽ നിന്നും ..]
''അർജുൻ ഒരു അരമണിക്കൂറിനുള്ളിൽ സിറ്റി മാളിലെ കാസിനോ ഹോട്ടലിൽ എത്താമോ ,''
''അർജെന്റ് ആണോ മാഡം ''
''കുറച്ചു ..''
''ശരി ഞാനെത്താം ..''
താങ്ക്സ് അർജുൻ ,പിന്നെയൊരു കാര്യം ഞാനായിരിക്കില്
💬 Comments
View all comments