0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11.4K
,, എല്ലാവരും ഊണൊക്കെ കഴിഞ്ഞു വിശ്രമിക്കുന്ന സമയം , രേവതിയെ മാത്രം കാണുന്നില്ല, അവളുടെ അമ്മയോട് ചോദിച്ചപ്പോഴാണ് കുളത്തിൽ അലക്കാൻ പോയിരിക്കുകയാണെന്നു പറഞ്ഞത്, ചെല്ലുമ്പോൾ ആ വീട്ടിലെ ആളുകളുടെ മൊത്തം തുണിയും അവിടെ കൂട്ടിയിട്ടുണ്ട്.. എന്നെ കണ്ടപ്പോൾ ആകെ സങ്കടമായി കണ്ണൊക്കെ നിറഞ്ഞു . കുറെ നേരം അങ്ങനെയിരുന്നിട്ടു നാളെ വരുമോ എന്ന് മാത്രം ചോദിച്ചു , മറുപടിയൊന്നും പറയാത്തത് കൊണ്ട് ഇനിയവൾ വരുമെന്നോ ,എന്നോട് കൂട്ടുകൂടുമെന്നോ പ്രതീക്ഷയില്ലായിരുന്നു , പക്ഷെ അവള് വന്നു ,പറയാതെ തന്നെ എന്നോടൊപ്പം കിടന്നു, മുട്ടുവരെയെത്തുന്ന പാവാട ഉയർത്തി അവിടേക്ക് ചുണ്ടമർത്തുമ്പോൾ ഇത്തവണ അവൾ കുതറിയില്ല , അന്നാദ്യമായി ശരീരം കൊണ്ടും ഞങൾ ഒന്നായി , ഉടുതുണികളുടെ മറവില്ലാതെ വിയർത്തു കുളിച്ചു കിടക്കു മ്പോൾ ഞാനവളോട് എന്റെ മനസ്സറിയിച്ചു..കെട്ടിപ്പുണർന്നൊരു ഉമ്മയായിരുന്നു മറുപടി .. പിന്നെ ആ അവധികാലം ഞങ്ങളുടേതായിരുന്നു, എന്റെ തറവാട്ടിലെ മച്ചിൻപുറം ഞങ്ങൾക്ക് കിടപ്പറയായി ..അവിടെ കിടന്നു ഞങ്ങൾ സ്വപ്‌നങ്ങൾ പങ്കു വച്ചു ..അങ്ങനെ ആ അവധികാലം കഴിഞ്ഞു തിരികെ മടങ്ങുമ്പോൾ കണ്ണ് നിറച്ചു നിന്ന എന്റെ പെണ്ണിനെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുമ്പോൾ പഠിച്ചു ഒരു ജോലി നേടി അവളെയും കൂട്ടിയുള്ള ഒരു ജീവിതമായിരുന്നു മനസ്സ് നിറയെ ... പക്ഷെ അടുത്ത അവധിക്ക് വന്ന എന്നെ കാത്തിരുന്നുതു മനസ് തകർക്കുന്ന വാർത്തയായിരുന്നു.. നിന്റച്ഛൻ എന്റെ പെണ്ണിനെ കെട്ടി കൊണ്ട് പോയെന്ന വാർത്ത .. അതോടെ ആകെ തകർന്നു ഞാൻ അന്ന് തന്നെ മടങ്ങി, രേവതിയില്ലാത്ത ആ നാട്ടിൽ പിന്നെ നിൽക്കാൻ തോന്നിയില്ല , ആ വാശിക്കാണ്‌ ലീനയുടെ അച്ഛനെ വിവാഹം

💬 Comments

View all comments