0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 10.9K

നീ തീരുമാനിച്ചോ,, ഞാൻ വരാം ..''

''അത് വേണ്ട കാര്യങ്ങൾ ശരിയാകട്ടെ,അത് കഴിഞ്ഞു നന്ദേട്ടനെ കണ്ടു നടന്നതൊക്കെ പറഞ്ഞു മാപ്പ് ചോദിച്ചു വേണം നമുക്ക്...''

''അതിന്റെ ആവശ്യമില്ല,, അങ്ങനെയെങ്കിൽ അയാളാണ് ആദ്യം മാപ്പ് പറയേണ്ടത്..''

''ചേച്ചി........''

''ഉം....... ഒരു പക്ഷെ കല്യാണത്തലേന്നു നമ്മൾ ഒന്നിച്ചില്ലായിരുന്നെങ്കിൽ ഞാനിപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നില്ല ..''

''..നീയെന്തൊക്കെയാ പറയുന്നത്? ''

''അതേടാ ,ആദ്യരാത്രി കൂട്ടുകാർക്കൊപ്പം കുടിച്ചു പൂസായി കിടന്നതു പോട്ടെ, മരിച്ചു പോയ ചേട്ടന്റെ ഭാര്യയെ വച്ചു കൊണ്ടിരിക്കുബോൾ തന്നെ അത് മറച്ചു വച്ചു എന്നെ കല്യാണം കഴിച്ചതോ? ''

''ചേച്ചി നീ വെറുതെ,...''

'' വെറുതെയല്ലെടാ , ആദ്യ ദിവസം തന്നെ അവരുടെ ഇടപെടലിൽ എനിക്ക് സംശയം തോന്നിയതാണ്..പിന്നെ അതെന്റെ തോന്നലായിരിക്കും എന്ന് കരുതി സമാധാനിച്ചു ..പക്ഷെ മൂന്നാം നാൾ ഞാൻ നേരിട്ട് കണ്ടു ,ഞാൻ തറവാട്ടിലേക്ക് പോയി തിരിച്ചു വരുമ്പോൾ രണ്ടാളും കെട്ടിപ്പിടിച്ചു ഇഴുകിച്ചേർന്നു ..കണ്ടത് അവരെ അറിയിക്കാതെ മാറി നിന്ന് കണ്ണ് തുടച്ചു ഒന്നുമറിയാത്ത പൊട്ടിയെ പോലെ പെരുമാറിയതും , ഭർത്താവിന് വീണ്ടും വഴങ്ങി കൊടുത്തതും നീ മനസ്സിലുള്ളത് കൊണ്ടാണ്..ഇല്ലെങ്കിൽ പഴയ അനിതയുടെ മനസ്സായിരുന്നുവെങ്കിൽ അന്ന് തന്നെ സ്വയമൊടുങ്ങിയേനെ ..''

''ചേച്ചി......''

എനിക്ക് വിഷമമൊന്നുമില്ലെടാ മോനെ , കുറ്റബോധവും..എനിക്കറിയാം ഇപ്പോൾ എന്റെ കിടക്കയിൽ ആ സ്ഥാനത്തിപ്പോൾ അങ്ങേരുടെ ചേട്ടത്തിയമ്മയായിരിക്കും..''

''ഇത് നന്ദേട്ടന്റെ വീട്ടുകാർക്ക് അറിയാമോ..''

''ഉം..ചേട്ടൻ മരിച്ചു കഴിഞ്ഞു കോടികളുടെ സ്വത്തും, ബിസിനസ്സും അന്യർ കൊണ്ട് പോകാതിരിക്കാൻ അവർ കൂടി അറിഞ്ഞാണ്...''

''എന്റെ പൊന്നെ ,എന്നിട്ടിത് വരെ നീയെന്താ എന്നോട് പോലും ഒന്നും പറയാത്തത്..''

''എന്റെ പേരിൽ ഇപ്പോൾ

💬 Comments

View all comments