Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
''ആന്റി... ''
'' സോറി അർജുൻ, അഞ്ചാമത്തെ വയസ്സിലാ എനിക്ക് രേവതിയെ കൂട്ടുകാരിയായി കിട്ടുന്നത്, അന്ന് മുതൽ ഇന്ന് വരെ എനിക്കും അവൾക്കുമിടയിൽ ഒരു രഹസ്യവുമില്ല.. അത് കൊണ്ട് കേറിപ്പിടിച്ചതു പോട്ടെ, പക്ഷെ കള്ള് കുടിച്ചത് എന്തായാലും പറയും.. ''
''പ്ലീസ് ആന്റി.. അമ്മയോട് പറയരുത്...''
''ഉം ഞാനൊന്നു ആലോചിക്കട്ടെ, ''
താങ്ക്സ് ആന്റി,.''
ചെറിയൊരു ആശ്വാസമായി,, പക്ഷെ അപ്പോഴും ഒരു പ്രശ്നം എങ്ങനെ കട്ടിലിൽ നിന്നെഴുന്നേൽക്കും, ഷഡി മാത്രമാണ് ശരീരത്തിലുള്ളത്.. ഛേ.. ഒന്ന് മൊബൈൽ തെളിച്ചു അമ്മയാണെന്നു ഉറപ്പു വരുത്തി മതിയായിരുന്നു..പക്ഷെ ആന്റിയെ സ്വപ്നത്തിൽ പോലും ഇവിടെ പ്രതീക്ഷിക്കുന്നതേയില്ലല്ലോ , വന്ന ദിവസം തൊട്ടു അമ്മൂമ്മയുടെ റൂമിൽ തന്നെ ആയിരുന്നു കൂടുതലും, പിന്നെ അമ്പലത്തിൽ പോക്കും മറ്റും.. അതിനിടയിൽ ഇടയ്ക്ക് മിന്നായം പോലെ കാണാറുണ്ടെങ്കിലും മനസ്സിൽ നിന്ന് അങ്ങനെയൊരാൾ ഇവിടെയുണ്ടെന്ന കാര്യം വിട്ടു പോയിരുന്നു..ഇവരെ മാത്രമല്ല ലീനയെയും ഓർക്കാറില്ല എന്നതാണ് സത്യം..
''എന്താ അർജുൻ ആലോചന ,''
'' ഒന്നൂല്ല ആന്റി, ഒന്ന് ലൈറ്റ് ഓഫ് ചെയ്യാമോ? ''
'' എന്താ, എന്നെ റേപ്പ് ചെയ്യാനാണോ ,''
'' പ്ലീസ് ആന്റി നേരത്തെ പറ്റി പോയതാ, സോറി..''
''എങ്കിൽ പിന്നെയെന്തിനാ അർജുൻ ലൈറ്റ് ഓഫ് ചെയ്യുന്നത്? ''
'' വെളിച്ചമുണ്ടെങ്കിൽ അർജുന് വല്ല കുരുത്തക്കേടും ഒപ്പിക്കാൻ വീണ്ടും തോന്നിയാൽ എനിക്ക് പുറത്തേക്കിറങ്ങി ഓടുകയെങ്കിലും ചെയ്യാമല്ലോ,,''
'' അതല്ല ആന്റി, ''
''പിന്നെ..? ''
'' എന്‍റെ ഡ്രസ്സ് നിലത്തു കിടക്കുന്നുണ്ട്, ആന്റി ലൈറ്റ് ഓഫാക്കിയാൽ എനിക്ക് അതെടുത്തു പോകാമായിരുന്നു ''
'', ഓഹോ അപ്പോൾ എല്ലാം
💬 Comments
View all comments