← Back to ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Comments

?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന] · approved reader discussion

പ്രൊഫസർ • 18-05-2020 14:58

ഇവിടെ ത്രില്ലിംഗ് ആയുള്ള കഥകൾ എഴുതുന്ന 2പേരാണ് സഞ്ജുവും ഹര്ഷനും, നിങ്ങൾ തമ്മിൽ ഉള്ള വ്യത്യാസം താങ്കൾ കമ്പി എഴുതുന്നു അയാൾ അതെഴുതുന്നില്ല, പിന്നെ കാലതാമസം  ഈ കഥ തുടങ്ങീട്ട് 2 വർഷം ആയി ഇപ്പോൾ 13 പാർട്ട്‌ ആയിട്ടേയുള്ളു അയാൾ തുടങ്ങീട്ട് 1വർഷം ആയില്ല 23 പാർട്ട്‌ ആയി,
ഇതിന്റെ ഒരു പാർട്ട്‌ വായിച്ചു അടുത്ത പാർട് വരുമ്പോഴേക്കും ആദ്യം വായിച്ചതൊക്കെ മറന്നുപോകും, കാലതാമസം ഒരു വല്യ പ്രശ്നമാണ്...  അത് കുറക്കാൻ ശ്രമിക്കു സുഹൃത്തേ...
പിന്നെ കഥ എനിക്ക് വലിയ ഇഷ്ടമാണുട്ടോ... ഞാൻ കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ഇത് അതിപ്പോ എന്ത് താമസിച്ചാലും അങ്ങനെ തന്നെ ആയിരിക്കും, പക്ഷെ ഗ്യാപ് കുറക്കാൻ ശ്രമിക്കൂ...
♥️പ്രൊഫസർ

മായൻ • 18-05-2020 16:32

സഹോ ഒരോത്തർക്കും ഒരോ സാഹചര്യമാണ്. ഇവിടെ എഴുതുന്നത് പ്രതിഫലം പറ്റിയോ ആളാവാനോ ഒന്നുമല്ല. സ്വന്തം മനസ്സിലെ കഥ കൂട്ടുകൾ മറയില്ലാതെ പ്രസ്ദ്ധീകരിക്കാൻ പറ്റിയ ഒരു ഇടമായതുകൊണ്ടാണ് മാത്രമാണ്
നിങ്ങളുടെ െലെക്ക് കമെന്റ് അതാണ് സ്വന്തം സമയം ചിലവഴിച്ച് എഴുതുന്നതിനുള്ള പ്രതിഭലം
ഒരു എഴുത്തുകാരന്നെ നിരുത്സാഹപെടുത്താൻ നമ്മുക്ക് വളരെ േവഗം കഴിയും പക്ഷെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ല

sanju • 18-05-2020 20:53

മായൻ, ബ്രോ ശരിയാണ്

sanju • 18-05-2020 20:52

പ്രൊഫസർ, ഹർഷൻ പുള്ളിയുടെ  സാഹചര്യം വച്ചു എഴുതുന്നു, ഞാൻ എന്റെയും .. ഒരു പാട് പ്രതികൂല  അവസ്ഥയിലും  തുടർന്ന്  പോകുന്നത് ഈ കഥയെ  അത്രയും സ്നേഹിക്കുന്നത് കൊണ്ടാണ് , സ്നേഹിക്കുന്നവരുള്ളത്  കൊണ്ടാണ്

Sachi • 18-05-2020 14:24

Onnum parayan illa mashe super story anu continue all the best bro ... waiting for next part

sanju • 18-05-2020 20:50

സച്ചി, താങ്ക്സ്

Sachu • 18-05-2020 14:21

The best story I ever read in this site. Congrats bro. Kidikam...
Waiting for the next part

sanju • 18-05-2020 20:49

സച്ചു  അഭിനന്ദനങ്ങൾക്ക് നന്ദി, സപ്പോർട്  തുടർന്നും  വേണം

Jango • 18-05-2020 13:39

കമ്പിക്കുട്ടനിലെ ഏറ്റവും ത്രില്ലിംഗ് ആയ നോവൽ ഇതാണ്. സംഭവ ബഹുലമായ മറ്റൊരു പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു. പെട്ടെന്ന് ആയിക്കോട്ടെ!

sanju • 18-05-2020 20:47

ജാങ്കോ താങ്ക്സ് , പെട്ടെന്ന്  നോക്കാം

sudhi • 18-05-2020 13:37

അടിപൊളിയാണ് മാഷേ....

sanju • 18-05-2020 20:47

സുധി  താങ്ക്സ്

vibin • 18-05-2020 13:17

orupaadu orupaadu ishtam aayi tta .. parayaan vaakukal illa

sanju • 18-05-2020 20:46

വിബിൻ  താങ്ക്സ്

Ram • 07-07-2020 16:05

Sanju bro pls reply my comments

നീരജ് • 18-05-2020 12:51

സഞ്ജു ബ്രോ നിങ്ങ ഒരേ  പൊളിയാണ്. എങ്ങനെ എഴുതാൻ സാധിക്കുന്നു ഇങ്ങനെയെല്ലാം. അജ്ജാതി സ്പെൻസ് ത്രില്ലർ. പിന്നെ ഇതിലേ കഥാപാത്രങ്ങൾ എല്ലാം ഫുൾ ദുരൂഹതയുടെ കൂടാരങ്ങളണല്ലോ. രേവതിയുടെ ഫ്ലാഷ്ബാക്ക് വല്ലാത്തൊരു ട്വിസ്റ്റ് ആയി പോയി. ഇങ്ങനെയൊരു മുഖവും അവർക്കുണ്ടോ?. ഇനിയും നിഗുഢതകൾ അവർക്ക് കൊടുക്കല്ലേട്ട താങ്ങാൻ പറ്റൂല്ല. രേവതിയും അർജുനും നമ്മുടെ മുത്തുകളാണ്. അവരുടെ കളികൾക്കായിട്ടാണ് കട്ട വെയ്റ്റിംഗ്. ലീനയുടെ കഥാപാത്രത്തെ പറ്റി ഒരു എത്തും പിടിയും കിട്ടണിലല്ലോ അവർക്ക് നല്ല ഇമ്പോർട്ടൻസ് റോൾ ഉള്ള പോലെ ഒരു തോന്നൽ. ഇനിയും ഇതിലേ കഥാപാത്രങ്ങളെ പറ്റി പറിഞ്ഞാൽ കമന്റ് ഇവിടെ ഒന്നും നിക്കുല്ല. സോ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്. അധികം വൈകാതേ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം സഞ്ജു സേനയ്ക്ക് ❤️❤️

sanju • 18-05-2020 20:46

നീരജ്, താങ്ക്സ് .. എല്ലാത്തിനും  ഒരു കാരണമുണ്ടാകുമല്ലോ  ബ്രോ , എല്ലാം അവസാന ഘട്ടത്തിൽ  നമുക്ക് മനസ്സിലാകും  എന്നെ പറയാനുള്ളു.. താങ്കൾ കഥയെ  നന്നായി  ഫോളോ ചെയ്യുന്നുണ്ട് , അതെനിക്ക് ഏറെ സന്തോഷം  നൽകുന്നു

Haridas • 18-05-2020 12:49

Hai Sanju, കഷ്ടമായി പോയല്ലോ. ഗായത്രിയെ രക്ഷിക്കാൻ ഒരു മാർഗം കണ്ടുപിടിക്ക് pls. ദേവമ്മയും വാസുകിയും എല്ലാമുണ്ടല്ലോ. കഥ ട്രാജഡി ആക്കരുതേ പ്ലീസ്. Waiting for next part soon.
Regards.

sanju • 18-05-2020 20:42

ഹരിദാസ് , എല്ലാം  ശരിയാകുമെന്ന്  പ്രതീക്ഷികാം..

Kichu • 18-05-2020 12:09

Polichu. Next part Pls

sanju • 18-05-2020 20:39

കിച്ചു  താങ്ക്സ്

PAPPAN • 18-05-2020 11:36

മച്ചാനെ കിടിലൻ സംഭവം പൊളിച്ചു അടുത്ത ഭാഗം വേഗം ഇടണം കേട്ടോ

sanju • 18-05-2020 20:38

പാപ്പൻ, thanks

ലല്ലു • 18-05-2020 11:34

മച്ചാനെ കിടിലം ആയിട്ടുണ്ട്

sanju • 18-05-2020 20:37

താങ്ക്സ്  ലല്ലു

Hyder Marakkar • 18-05-2020 11:24

Kazhinja partil commentil family tree varakyan pattumo enne thamasha roopenna paranjathayirunengilum ee partil ath cheythathil orupad santhosham.....
Abhiprayam kadha full vaayichit ariyikaam❤️

sanju • 18-05-2020 20:37

ഹൈദർ, ഫാമിലി  ട്രീയെ  കുറിച്ച് പറഞ്ഞപ്പോൾ  അത് ശരിയാണെന്നു  തോന്നി. കഥയെ  കൂടുതൽ  ഉൾക്കൊള്ളാൻ സഹായിക്കും.. നിർദേശത്തിനു  താങ്ക്സ്  ബ്രോ

JOSEPH • 18-05-2020 10:04

Sanju bro will comment shortly after reading.

sanju • 18-05-2020 20:35

ജോസഫ്  ബ്രോ  താങ്ക്സ്

Manu Jayan • 18-05-2020 09:41

സൂപ്പർ bro.... കിടിലൻ ത്രില്ലർ  ???? സസ്‌പെൻസും സെക്സും ഒരേ പോലെ നിലനിർത്തിക്കൊണ്ട് പോകുന്നത് അപാരമായ കഴിവാണ് . അത്പോലെ ഇതിൽ എത്ര കഥാപാത്രങ്ങളാ  . ഒരു സിനിമ കാണുന്ന ത്രില്ലിംഗ് ഉണ്ട് . തുടർന്ന് വായിക്കാൻ പ്രതീക്ഷയോടെ....

                   മനു

sanju • 18-05-2020 20:35

മനു, താങ്ക്സ്  ബ്രോ , വായനക്കാർക്ക്  കുറച്ചെങ്കിലും  എൻജോയ്  നൽകാൻ  കഴിയണം  എന്നെ  മനസ്സിലുള്ളു

Adhidev • 18-05-2020 08:57

Broo kada athinte murthannythil nilkkuvanu ethrayu pettannu bakki fagangal ayakkanee

sanju • 18-05-2020 20:33

ആദിദേവ്, നോക്കാം bro

കുട്ടൻ • 18-05-2020 08:57

സസ്പെൻസ് ത്രില്ലെർ

sanju • 18-05-2020 20:32

കുട്ടൻ  താങ്ക്സ്

Akhil • 18-05-2020 08:42

???

sanju • 18-05-2020 20:32

അഖിൽ , താങ്ക്സ്

Srjh • 18-05-2020 08:22

'വന്നൂലെ... ഊരുതെണ്ടി...' വായിച്ചിട്ട് പറയാം.... തിരക്കാണ്.

sanju • 18-05-2020 20:31

തീർച്ചയായും , വെയ്റ്റിങ്  ബ്രോ

ഭീം♥️ • 18-05-2020 08:22

സജ്ജു വന്നു ല്ലേ... സന്തോഷം.പിന്നെ വരാം. വളരെ തിരക്കാണിന്ന്. കമ്പനി ഞങ്ങൾക്ക് ശംബളം തന്നിട്ടില്ല. അതിനെതിരെ CITU ഇന്നു മുതൽ സമരമാണ്. MLA യും CITU സംസ്ഥാന സെക്രട്ടറിയൊക്കെ പങ്കെടുക്കുന്നു. പിന്നെ വരാംട്ടോ

sanju • 18-05-2020 20:31

ഭീം , ആദ്യം തൊഴിൽ , ഇത് ഒരു എൻജോയ്മെന്റ് മാത്രമല്ലെ , സമരം വിജയിച്ചു കാര്യങ്ങൾ  ശരിയാകട്ടെ  എന്ന് പ്രാർത്ഥിക്കുന്നു.

Knightrider • 18-05-2020 07:45

Thudarano enno?????ithillel pinne site il enthu story thudarnnittu enthanu karyome……????kidu

sanju • 18-05-2020 20:29

താങ്ക്സ് ഫോർ  യുവർ  സപ്പോർട്..

Kambi man • 18-05-2020 07:43

Ottum nirashappeduthiyilla nalla kidilan avatharanam polichu bro????????????????????????????? ...

Adutha part kidilolkidilamakumennu urappanu katta waiting ???

Oru apekshaye ullu kooduthal kathirippikkathe adutha part ayakkanamennu orupadu gap varumbol vayana sugam kurayum athanu ???

Ezhuthukarude budhimuttukalum kashtappadum Ariyam ennalum nammal akamshayode kathirikkunnathinte oru tenshankondu parayunnathanu ????????

sanju • 18-05-2020 20:28

കംബിമാൻ, മനഃപൂർവം  അല്ല , എങ്കിലും  പരമാവധി  നോക്കാം

Drackula • 18-05-2020 06:01

Mun partukaleppole thanneyakum ee part um ennu karuthunnu orupadu nalukalkk sheahamanu sanjuvinte varavu enthayalum nirashapeduthilla enna thonnalode vayanayilekk kadakkatte ???????????

Backi abiprayam vayana kazhinjitt ok bro

sanju • 18-05-2020 20:27

ഡ്രാക്കുള, ഇത് കുറച്ചു  നേരത്തെയാണ് , വായിച്ചു  അഭിപ്രായം  പറയുമല്ലോ.

Mohamed safeer ev • 18-05-2020 04:42

ഇതിന്റെ ഇടയിലുള്ള ഭാഗം മിസ്സിഗ് ആണ്

ഓമനക്കുട്ടൻ • 18-05-2020 05:36

പ്രിയ സഞ്ജു,
ഈ ഭാഗത്തിൽ കുറേ സംഭവങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. കുട്ടൻ ഡോക്ടർക്ക് പറ്റിയ കൈപ്പിഴയാണോ അതോ സഞ്ജുവിന് പറ്റിയതോ? കറക്റ്റ് ചെയ്തു വീണ്ടും പോസ്റ്റുമെന്ന പ്രതീക്ഷയിൽ ആദ്യ 7 പേജുകൾ മാത്രം വായിച്ച് നിർത്തി. മുഴുവൻ പേജുകളോടെ റീ ലോഡ്ചെയ്യുമെന്ന പ്രതീക്ഷിക്കുന്നു.

sanju • 18-05-2020 06:13

അതെ  ആദ്യഭാഗം  തോട്ടത്തിൽ  വച്ചുള്ളത്  മിസ്സിംഗ്‌  ആണ് . കുട്ടന്  മെയിൽ ചെയ്തിട്ടുണ്ട്

Mohamed safeer ev • 18-05-2020 04:40

”ഡാ, പിണങ്ങല്ലേടാ ….ചേച്ചിക്ക് നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ സന്തോഷമല്ലേയുള്ളു ,പക്ഷെ വേഗം വേണം ,,ഈ സമയത്തു തോട്ടത്തിലേക്ക് കാറ് വരുന്നത് കണ്ടു കോളനിക്കാർ പിറകെ വന്നാൽ നമ്മള് പെടും ..”

”അതെങ്ങനെ ,,നമ്മുടെ തോട്ടം ,പിന്നെ ചേച്ചിയും അനിയനും ..”

”അത് വേണോ ?”

”ഇതിനെ നമ്മടെ തലയിൽ നിന്നൊഴിവാക്കേണ്ടേ മാഡം .”

”എങ്കിൽ ശരി ,അർജുൻ മുന്നിൽ പൊയ്ക്കൊള്ളൂ .,ഞാൻ ഇവളെയും കൊണ്ട് എത്തിക്കൊള്ളാം

ഓമനക്കുട്ടൻ • 18-05-2020 17:01

പ്രിയ സഞ്ജു,
കഥ വായിച്ചു. കിടിലൻ അദ്ധ്യായം. ഡോ.സരോജം കൊടുത്ത വിട്ട കത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമല്ലോ സിറ്റി ഹോസ്പിറ്റലിലേക്കുള്ള യാത്ര. കത്ത് വായിക്കുന്ന ഭാഗം എഡിറ്റ് ചെയത് മാറ്റീതാണോ? ശോഭയാന്റീം രേവതിയുമായി ഇത്തരം ഒരു റിലേഷൻ പ്രതീക്ഷിച്ചിരുന്നു.കഥ എല്ലാ നിലക്കും ആവേശത്തിന്റെ കൊടുമുടി കയറുകയാണ്. അർജ്ജുന്റെ തോട്ടത്തിൽ വിളഞ്ഞുപാകമായ പഴങ്ങൾ ഇനിയുമുണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു കുളിര്. രമേടത്തിക്ക് കുശുമ്പും കുന്നായ്മയുമുണ്ടേലും അർജ്ജുന്റെ മേലൊരു കണ്ണുണ്ട്. പാവത്തിനെ നിരാശയാക്കണ്ട.അരുൺ തോമസിനെതിരെയുള്ള ത്രസിപ്പിക്കുന്ന പോരാട്ടങ്ങൾക്കായി കാത്തിരിക്കുന്നു.

sanju • 18-05-2020 20:25

ഓമനക്കുട്ടൻ, കത്തിന്റെ  ഭാഗം  വിട്ടതാണ് , കാര്യങ്ങൾ  വായനക്കാർക്ക്  ഊഹിക്കാവുന്നതല്ലേ  ഉള്ളു.. കഥയുടെ  ഒഴുക്കിനൊത്തു  കളികൾ ഉണ്ടായേക്കാം ..

sanju • 18-05-2020 20:25

സഫീർ , താങ്ക്സ്  പേജുകൾ  ക്ലിയർ  ആക്കിയിട്ടുണ്ട്..

??കിലേരി അച്ചു • 18-05-2020 04:11

നല്ല വിവരണം എവിടെ ചെന്ന് അവസാനിക്കും ടെൻഷൻ അടുപ്പിച്ചു കൊല്ലല്ലേ അടുത്ത part ഉടൻ വേണം

Knightrider • 18-05-2020 07:44

Thudarano enno?????ithillel pinne site il enthu story thudarnnittu enthanu karyome......?kidu

sanju • 18-05-2020 20:21

Knight  rider, തുടരും  bro

sanju • 18-05-2020 20:21

കീലേരി, താങ്ക്സ്  ബ്രോ

alby • 18-05-2020 04:04

ബ്രൊ.....കണ്ടു.അഭിപ്രായം അറിയിക്കാൻ ഉടനെ എത്താം

sanju • 18-05-2020 20:20

ആൽബി , വെയ്റ്റിംഗ്  bro

Alana • 18-05-2020 03:45

അടുത്ത  ഭാഗം  വളരെ  വളരെ  വൈകുന്നു . അതിന്നു  ഒരു പരിഹാരം  ഉണ്ടാകണം .
അവതരണം  നല്ല  രീതിയിൽ  പോകുന്നു .

sanju • 18-05-2020 20:20

അലന, നല്ല  പേരാണ് ..

Joe • 18-05-2020 03:36

ഇനി അമ്മയുമായി കളി എന്നാണ്

പാലാക്കാരൻ • 18-05-2020 04:24

പിരിമുറുക്കം കൂടുന്നു ബ്രോ ഗ്യാപ് കുറക്കാൻ ശ്രെമിക്കൂ

sanju • 18-05-2020 20:17

പാലാക്കാരൻ, ശ്രമിക്കാം  എന്നെ  പറയാൻ  കഴിയു

sanju • 18-05-2020 20:18

ജോ, നിങ്ങളെ  പോലെ  അതെനിക്കും  അറിയില്ല..