0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10K
അർജുനെ അവരുടെ ഇടപാടുകളിൽ അംഗമാക്കാനും ,കുടുക്കിയിടാനും അരുൺ ദേവമ്മയുടെ കൂടെ അർജുൻ പറഞ്ഞു വിടുന്നു , അർജുന്റെ ടീച്ചർ ആയിരുന്ന ഗൗരിയുടെ വീട്ടിലേക്കാണ് അവർ പോകുന്നത് ,മന്ത്രിയുടെ പി എ ആയ അവരുടെ സഹോദരന്റെ ഭാര്യ ഗായത്രിക്ക് വേണ്ടിയുള്ള കൊട്ടേഷൻ ആയിരുന്നു അത് ,പക്ഷെ അത് നടക്കുന്നില്ല , മറ്റൊരു ആവശ്യത്തിന് എത്തിയ പോലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യം അവരെ പിന്തിരിപ്പിക്കുന്നു ...അതിനു ദേവമ്മ അരുണിൽ നിന്നും ഗായത്രിയിൽ നിന്നും പഴി കേൾക്കുന്നു , അരുണിന്റെ സാന്നിധ്യത്തിൽ ഗായത്രി ദേവമ്മയെ അടിച്ചതിൽ അപമാനിതയായ ദേവമ്മ രാത്രി ബാലേട്ടനെ വിട്ടു അർജുനെ വിളിപ്പിക്കുകയും അരുണിനെതിരെ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു .ദേവമ്മയുടെ വീട്ടിൽ വച്ച് തന്റെ ക്ലാസ്സ് മേറ്റായ സമീറയെ അർജുൻ കാണുകയും ,അരുണിന്റെ സംഘത്തിൽ കുടുങ്ങി പോയവളാണ് എന്ന് തിരിച്ചറിയുകയും ചെയ്യുന്നു .. ദേവമ്മയുടെ സഹായത്തോടെ അരുണിൽ നിന്ന് രക്ഷപ്പെടാം എന്ന് കരുതിയ അർജുൻ കാത്തിരുന്നത് ദേവമ്മയെ സീരിയസായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു എന്ന വാർത്തയാണ് ,ദേവമ്മയെ ആരുമറിയാതെ ഇല്ലാതാക്കാൻ അരുൺ കണ്ടെത്തിയ മാർഗമാണ് എന്ന് തിരിച്ചറിഞ്ഞ അർജുൻ സമീറയെയും ,ദേവമ്മയുടെ വേലക്കാരി കല്യാണിയമ്മയെയും തന്റെ ചെറിയമ്മായിയുടെ വീട്ടിലാക്കുന്നു .തങ്ങളുടെ സംഘത്തിലെ പ്രധാനിയായ സ്വാമിജിയുടെ പിറന്നാളോഘോഷങ്ങൾക്ക് അരുണും ഗായത്രിയും ചെന്നെയിലേക്കു പോകുന്നു ..തിരിച്ചു വരുന്ന അന്ന് അനിതയെ തനിക്ക് മുന്നിൽ കൊണ്ട് ചെല്ലണമെന്ന് അർജുനോട് ആവശ്യപ്പെട്ട ശേഷമാണ് അരുൺ പോകുന്നത് ..വെറുതെ ഒരു വാശി തീർക്കാനല്ല അവരുടെ വി ഐ പി പെൺവാണിഭത്തിനു അനിതയെ അവർ നേരത്തെ ടാർഗറ്റ് ചെയ്തതാണെന്നു അർജുൻ മനസിലാക്കുന്നു ..അവർക്ക്

💬 Comments

View all comments