Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]
ആ വലിയ മുലകൾ ഇടയ്ക്കിടെ എന്റെ പുറത്തു വന്നു അമരുന്നുണ്ടായിരുന്നു...
''എങ്ങോട്ടാ ......''
ബൈക്ക് നേതാജി നഗറിന്റെ ഗേറ്റിൽ നിർത്തിയപ്പോൾ ഒരു ചെറുപ്പക്കാരൻ സെക്യൂരിറ്റി അടുത്തേക്ക് വന്നു ,വയസ്സനാണ് ഗേറ്റിൽ എന്നല്ലേ ഷൈനി പറഞ്ഞത് ...ഇനിയിപ്പോ ?
'' .അകത്തൊരു മാഡത്തെ കാണാൻ ...''
'' ഏതു മാഡം ?,അവർക്ക് പേരില്ലേ ?''
''ആ ...സനീഷേ , അവനാ ദീപ മാഡത്തെ കാണാനായിരിക്കും ,നേരത്തെ ഒരാൾ വരുന്നുണ്ടെന്നു വിളിച്ചു പറഞ്ഞിരുന്നു ..ഡേയ് പയ്യൻ , നേരെ പൊയ്ക്കോ ഹൌസ് നമ്പർ 33 '' .
''താങ്ക് യു ചേട്ടാ ....''
സഹായത്തിനെത്തിയ ആ വയസ്സൻ സെക്യൂരിറ്റിയുടെ പോക്കെറ്റിൽ ഒരു നൂറുരൂപയെടുത്തു തിരുകി കൊടുത്തിട്ടു ബൈക്ക് മുന്നോട്ടെടുത്തു ..
പുറത്തു നിന്ന് കാണുന്നതിനേക്കാൾ ആഡംബരമുണ്ട് നേതാജി നഗറിനു ,റോഡിനു വശങ്ങളിലായി പുൽത്തകിടിയും ഇന്റർലോക്ക് വച്ച നടപ്പാതയും ഒക്കെയായി മനോഹരമാക്കിയിരിക്കുന്നു ,ഇടവിട്ടുള്ള വലിയ മതിക്കെട്ടുകൾക്കുള്ളിൽ കൊട്ടാരസദൃശ്യമായ വീടുകൾ ,ആദ്യത്തെ രണ്ടു ലൈനുകൾ കഴിഞ്ഞു ഒരു പ്ളേസ്കൂൾ ബോർഡ് കണ്ടു ,,അതിനപ്പുറത്തു കാണുന്ന ആ ഇരുനില വീട് ,അതെ അത് തന്നെയാണ് ഞാൻ തിരക്കി വന്ന ഹൌസ് നമ്പർ 28 ..പക്ഷെ ആദ്യം 33 -ൽ പോയി ദീപ മാഡത്തിന് അടുത്ത് കത്രീനയെ എത്തിക്കണം ,എല്ലാ ഗേറ്റുകൾക്ക് മുന്നിലും സി സി ക്യാമെറകൾ കണ്ടു ,മിക്കവാറും ഗേറ്റിലെ സെക്യൂരിറ്റി ക്യാബിനിലേക്ക് അവ കണക്ട് ചെയ്തിട്ടുണ്ടാകാനാണ് സാധ്യത ,, അകത്തു കയറിപ്പറ്റി ,അങ്ങനെയെങ്കിൽ ഇനി ക്യാമറ കണ്ണുകളെ കബളിപ്പിച്ചു 28 നു മുന്നിൽ നിരീക്ഷണം നടത്തി ആലീസ് വന്നു പോയിട്ടുണ്ടോ എന്ന് നോക്കുന്നത്
💬 Comments
View all comments