Njanum athupole thannee Vegam venam aduthathuuu
Comments
???... Thriller.... ഒരു രക്ഷയും ഇല്ല ബ്രോ.... ഇപ്പോൾ തന്നേക്കുന്ന പോലെ ഇനിമുതൽ കഥ എത്തിച്ചാൽ മതി.... എന്തായാലും നല്ലൊരു കഥ അനുഭവം തരുമെന്ന് പ്രേതിക്ഷിക്കുന്നു... All the best 4 your story.. Waiting 4 nxt part..
ഇതൊക്കെ വായിക്കാനും വേണം ഭാഗ്യം...
ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നത് കൊണ്ടാണ് എത്ര ആയിട്ടും ഈ കഥയ്ക്ക് വേണ്ടി ആവേശത്തോടെ കാത്തിരിക്കുന്നത്, 14 ഭാഗങ്ങൾ കഴിഞ്ഞിട്ടും ആകാംഷ കൂടുന്നതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല... പതിവിനെ വിപരീതമായി അതികം ടെൻഷൻ അടിപ്പിക്കാതെ പോയ ഭാഗമായിരുന്നു ഇത്,എന്നാലും ഒത്തിരി ഇഷ്ടമായി... അടുത്ത ഭാഗം ഇത്രയും വൈകില്ല എന്ന വിശ്വാസത്തിൽ കാത്തിരിക്കും???
Poli mutheee Super.. Arunine vegam pootiko
Poli
Kooduthal tight aayittu thanne story munnottu pokunnu.Aa oru suspense nilanirthi thanne.Veendum adutha partinaayi kathirikunnu Sanju bro.
സഞ്ചുവേ,കണ്ടതിൽ വളരെയധികം സന്തോഷം.വായിച്ചില്ല അൽപ്പം തിരക്കാണ്.പിന്നെ വായിച്ചിട്ട് വരാം..
അടുത്ത ഭാഗം എപ്പോൾ വരും.. സഞ്ചുവേ
ഹെന്റെ സഞ്ജുവണ്ണോ...മാസം എത്രയായീന്നു വല്ല ഓർമ്മയും ഉണ്ടോ.....വൈകിയാണേലും വന്നതിൽ സന്തോഷം.... പതിവുപോലെ അല്ലെ അതിനേക്കാൾ ഒരു പടി മുകളിൽആയിരുന്നു ഈ ഭാഗം....മിക്കവാറും ഉമ്മച്ചി വന്നതിന്റെ ആണ്.... പിന്നെ കാത്തിരിപ്പിൻന്റേം.... എല്ലാം കൊണ്ടും ഉഷാറായിരുന്നു..... വരും ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ആണ് ബ്രോ.... കട്ട വെയ്റ്റിങ്....
സഞ്ജു ബ്രോ.. മുൻ ഭാഗങ്ങളെ അപേക്ഷിച്ചു ലളിതമായ ഒരു ഭാഗം.. സുലുവിന്റെ ഇമ്മച്ചിയും റസാഖും നിറഞ്ഞു നിന്ന ഒരു ഭാഗം.. ഞാൻ മുൻ പാർട്ടുകളിൽ പറഞ്ഞ പോലെ ചില കഥാപാത്രങ്ങൾ ഇപ്പോഴും നിഗൂഢമായി നിൽക്കുന്നുണ്ട്.. സമീറയുമായി അല്പം പ്രതീക്ഷിച്ചിരുന്നു... പക്ഷെ ചില കഥാപാത്രങ്ങൾ എന്തൊക്കെയോ ഒളിക്കുന്നുണ്ട്.. അതും അര്ജുന് വളരെ വേണ്ടപ്പെട്ടവർ.. കാരണം ചില സംഭാഷണങ്ങൾ ഇപ്പോഴും എന്തൊക്കെയോ ഒളിക്കുന്നുണ്ട്.. നമ്മൾ പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് തന്നെ നടക്കാനും ചാൻസ് ഉണ്ട്.. ദേവമ്മ മുൻ ഭാഗങ്ങളിൽ പറഞ്ഞ പോലെ " അർജുനെ കുറിച്ച് കേട്ടപ്പോൾ " ആരാണ് ഇവരുടെ കൂട്ടത്തിൽ അർജുനെ കുറിച്ച് പറഞ്ഞു കൊടുക്കുന്നത് എന്ന് ആലോജിക്കാറുണ്ട്.. അത് പോലെ പ്രേക്ഷകർ കൂടുതൽ ഇഷ്ട്ടപെടുന്ന ഒരു കഥാപത്രം ഇപ്പോഴും നിഗൂഢമാണ്.. അവർ ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.. പിന്നെ സമീറയും സൂസൻ ആന്റിയും ഒരു പക്ഷെ അമ്മയും ചേച്ചിയും കഴിഞ്ഞാൽ അർജുനെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർ.. അത് പോലെ അഞ്ചു ചേച്ചിയും.. അത് പോലെ സരോജ ഡോക്ടറും.. ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
വായിച്ചു സമയം പോയതറിഞ്ഞില്ല ത്രില്ലറിനിടയിൽ അറിയാതെ ഉമ്മച്ചി വന്നു കയറിയതു രസമായി ഇനി നേതജി നഗറിൽ എന്തെങ്കിലും എടാ കൂടമൊണ്ടൊയെന്ന് അറിയില്ല "ഇക്ക" - എന്തായാലും അത് അറിയാൻ അടുത്ത പാർട്ടു വരെ കാത്തിരിക്കണം. കാത്തിരിക്കുന്നു
പുതിയ നിഷിദ്ധ പ്രണയം അടിപൊളിയായി അവതരിപ്പിച്ചു കൂടാതെ കഥ ഇതുവരെ ഇട്ടതിന് പ്രത്യേക നന്ദി അറിയിച്ചു കൊള്ളുന്നു
ഇത് ഇനി വരുമോ എന്നറിയാൻ ഇതിന്റെ പഴയ ഭാഗത്ത് പോയി നോക്കാൻ വേണ്ടി മാത്രം ഇപ്പൊ ഇൗ സൈറ്റിൽ കയറിയതായിരുന്നു ഞാൻ... ഹൊ അപ്പോ ഇതു കണ്ടപ്പോ എന്തോ ഒരു സന്തോഷം... ഇനി ഒന്നോഴിഞ്ഞിരുന്ന് വായിക്കണം. ..❤️
വായിച്ച് തീർന്നതറിഞ്ഞില്ല... പിന്നെ വരാംട്ടോ.... അടുത്ത പാർട്ട് ഒരു വർഷം കഴിഞ്ഞേ ഉള്ളോ?
ഡിയർ സഞ്ജു ബ്രോ പതിവു പോലെ ഈ പാർട്ടും നന്നായിട്ടുണ്ട്. അധികം സസ്പെൻസ് ഒന്നും ഇല്ലാതെ വളരെ സിംപിൾ ആയിട്ടുള്ള ഒരു ഭാഗം. അർജുനിലും ഉമ്മച്ചിയിലും റസാഖിലും ആയി ഒതുങ്ങി നിന്നു . എന്നാലും ഇത് ഇനി വരാനുള്ളതിനുള്ള ഒരു വഴി മരുന്നായിട്ട് തോന്നണു . അർജുൻ ഉമ്മച്ചിക്ക് ഒരു കുഞ്ഞു റസാഖിനെ കൊടുക്കുമോ?. പക്ഷേ ഞങ്ങൾ കാത്തിരിക്കുന്നത് അർജുനും രേവതിയുമായുള്ള സംഗമത്തിനായി ആണു. കഥ ഒന്നു റിപ്പീറ്റ് അടിച്ചപ്പോൾ അർജുന്റെ അമ്മായിക്ക് നല്ല റോൾ ഉള്ളത് പോലെ തോന്നി. നിങ്ങൾ കഥയിൽ അവിടെ ഇവിടെയായി ഓരോ ക്ലു തരാറുണ്ടല്ലോ. പക്ഷേ പ്രതീക്ഷിക്കാത്ത സസ്പെൻസ് ആയി വരും ?. അതുകൊണ്ട് കൂടുതൽ ഒന്നും പറയാതെ കാത്തിരിക്കുന്നു. പിന്നെ കഥകൾക്ക് ഇടയിലുള്ള ഈ നീണ്ട ഇടവേളയാണ് മുഷിപ്പിക്കുന്നത്. അത് കുറച്ച് കുറയ്ക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ പാർട്ട് രണ്ട് ആക്കി ഇട്ടതു കൊണ്ട് അടുത്ത പാർട്ട് അധികം വൈകാതെ വരുമെന്ന് കരുതുന്നു. കഥ വൈകിയാലും ഇതിന്റെ കഥയും കഥപാത്രങ്ങളും മനസ്സിൽ തന്നെ ഉണ്ട് . അതുകൊണ്ട് ഈ കഥ ഒരിക്കലും പാതിവഴിയിൽ ഇട്ടിട്ട് പോകരുത്.❤️❤️❤️❤️
Tnks. Waiting for next part
വേഗം വരണം.....
സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Will comment shortly Sanju bro.
അധികം ടെൻഷൻ അടിപ്പിക്കാത്ത പാർട്ട്... പൊളിച്ചു
REVATHYUDE KOOTHIKKADIKKAAYI KAATTHIRIKKUNNU....
ഇപ്പോഴെങ്കിലും വന്നല്ലോ.. ഇനി മുടക്കം കൂടാതെ വരണം... പ്ലീസ്..
കുറച്ചു വൈകിയാണെങ്കിലും വന്നല്ലോ????? അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും❤️❤️❤️❤️❤️❤️❤️ അടുത്ത ഭാഗം കൂടുതൽ വൈകാതെ തരണേ സഞ്ജു??????
കാത്തിരുന്നു കാത്തിരുന്നു വന്നു ...... Duty കഴിഞ്ഞ് സ്വസ്ഥമായി അഭിപ്രായം പറയാം
Boom ?????? nxt part ennu varum vegam tharanam eagerly waiting for you
വള്ളരെന്നാൾ കാത്തിരുന്നു കിട്ടിയത് വെറുതെ ആയില്ല കഥ വളരെ നന്നായി എന്നാലും ഉമ്മച്ചിയുടെ ഫ്ലാഷ്ബാക്ക് കുറച്ചു കൂടിപ്പോയോ എന്നൊരു സംശയം....
Mass ??????
Uff special feel?
Polippan nxt part tharanam eagerly waiting for you??????
Climax undan undo ??
Uff vegam theerannu poyi
Awesome????
Waiting for you nxt part tharanam
മച്ചാനെ അടുത്ത പാർട്ട് വേഗം അയക്ക് കട്ട വെയ്റ്റിംഗ്
കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ എത്തിയല്ലെ. വായിച്ചിട്ട് വരാം നിരാശപ്പെടുത്തില്ല എന്ന് ഉറപ്പുണ്ട്.
മാസ്സ് ക്ലാസ്സ് സ്റ്റോറി കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ബ്രോ
കാത്തിരുന്നു കാത്തിരുന്നു തളർന്നു.. അടുത്ത പാർട്ട് കൾ പെട്ടെന്ന് പെട്ടെന്ന് തരണേ... വായിച്ചിട്ട് വരാം
???... അവസാനം വന്നുലെ... വായിച്ചിട്ടു പറയാം ബ്രോ
Sanju macha vanulle nit vayichitu parayam .kathirunu oduvil ethi santhosham.
Oduvil vannu alle ethrakalam aayi ennu ariyo bro ithum noki erikunee
ഒടുവിൽ വന്നു അല്ലേ.. എത്ര കാലമായി കാത്തിരിക്കുകയായിരുന്നു. ആശ്വാസമായി. ഇനി പോയി വായിച്ചിട്ട് വരാം.
ente ponnu bro oru valiya umma for coming back .. ethra kaalam aayi kathirikuvaanu ennu paranjaal mathikilla
വായിച്ചിട്ട് വരാം
വായിച്ചിട്ട് അഭിപ്രായം പറയാം
Ponnu machane vannu Allo ath mathi ethra nal ayyi waiting ayyirunnu Kadha Kure okey marannu poyi engilum kathirippu nirthiyilla eppo vannu alloo happy ❣️
Sanju bro കഥ super. അടുത്ത ഭാഗം പെട്ടെന്ന് predhikshikkunnu. വീണ്ടും mulmunayilanllo ഞങ്ങളെ നിര്‍ത്തുന്നത് Bro എനിക്ക് ഇതില്‍ ഒരുപാട് സംശയങ്ങള്‍ ഉണ്ട്. arjunde ammayikk എന്താന്നു ജോലി. Chittayumayulla samsarthil parunnund ഏതോ saminiyude ശിഷ്യ ആണെന്ന്. അമ്മയും ആയുള്ള samsarthil parunnund ഏതോ ഓഫീസ് - ൽ ആണെന്ന്. ശെരിക്കും എന്താന്ന് ജോലി പിന്നെ കല്യാണ partil പറഞ്ഞിട്ടുള്ള ജയൻ ചേട്ടനും ജയദേവും oral ആന്നോ. Ithinde climax നേരത്തെ ezhuthiyittundennu പറഞ്ഞു. ഇതിൽ നല്‍കിയിട്ടുള്ള ഓരോ sujankalkkum അതിന്റേതായ കാരണങ്ങൾ ഉണ്ട്. കഴിഞ്ഞ partil arjunde jadhkathe കുറിച്ച് സൂചിപ്പിച്ചു. അവന്റെ അമ്മ ജാതകം കയ്യില്‍ കിട്ടിയപ്പോള്‍ കീറി കളഞ്ഞു . മുമ്പ് അമ്പലത്തില്‍ പൂജയുടെ കാര്യം. പ്രശ്നം vachappol അവകാശികള്‍ക്ക് അപമാത്യു സംഭവിക്കാം എന്നും പറഞ്ഞു. ഇനി climax arjun ന്റെം രേവതി യുടെയും മരണം ആണോ. ഞാൻ ഇവിടെ വായിച്ചില്ട്ടുളള വാസുകി അയ്യർ, അശ്വതിയുടെ കഥ എന്നി നല്ല കഥകളുടെ അവസാനം മരണം ആയിരുന്നു. അതുപോലെ മനസ്സിനെ വേദനിപ്പിക്കുന്ന climax ആവരുത് ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ മുകളിലെ എന്റെ സംശയത്തിന് ഉത്തരം tharanne
Ennaa njaan second
1st
Sanju bro ....polichu Oru padu kathirunnu kandappo otta erippunu angadu theerthu... Adutha partinaY katta waiting