← Back to ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Comments

?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന] · approved reader discussion

San • 14-12-2020 22:42

ഇന്നും  വന്നിട്ടില്ല.  ഇനി  അടുത്ത  ആഴ്ച  നോക്കാം

Neeraj • 13-12-2020 13:28

Next part ennu varum

VK • 12-12-2020 12:36

Bro any updates???  കഥ എന്നത്തേക്ക് വരും

അബ്ദു • 10-12-2020 20:55

എന്നാ അടുത്ത ഭാഗം

Achuz • 11-12-2020 22:19

Nxt Part എഴുതി കഴിഞ്ഞു. പക്ഷേ edit chyumbol സഞ്ജു ന് ഒരു flow kittunnilla. Wait cheyam. ഇത്രയും നാള്‍ wait ചെയ്തില്ലേ.

അബ്ദു • 09-01-2021 22:10

എന്നു വരും സഞ്ജു

Kamukan • 09-12-2020 10:51

Nxt part ennu

ഫഹദ് സലാം • 08-12-2020 19:04

സഞ്ജു പ്രശ്നങ്ങൾ എല്ലാം തീരട്ടെ.. കാത്തിരിക്കുന്നു

vibin • 08-12-2020 11:32

sanju bro .. thangallude problems ellam vegam sheri aavaan prarthikkaam cheyyaam tto .. if the story ends here no matter .. but dont think about ending everything .. we all need you always ..

#sanjuarmy

Suresh • 07-12-2020 14:10

രണ്ട് കളികൾക്കായി കാത്തിരിക്കുന്നു രേവതിയും അർജുനുമായും പിന്നെ കുഞ്ഞമ്മയിയുമായും. ഉണ്ടാകുമോ. നിരാശപ്പെടുത്തരുത് ബ്രോ

Arun • 04-12-2020 13:15

Kure ayalo vanitu

Beeman • 01-12-2020 23:11

Eee kathayude bakki vayikkan ulla excitement aaane ippo

ഫഹദ് സലാം • 29-11-2020 21:48

സഞ്ജു നീ ഇത് ഇട്ടിട്ടു പോകില്ല എന്നറിയാം.. നിനക്ക് അതിനു കഴിയില്ല.. കുറച്ചു മുൻപ് ഏഴു മാസം വരെ കഥ നിന്ന് പോയിട്ടുണ്ട്.. അന്നും നിന്റെ കൂടെ ഞങ്ങൾ നിന്നിട്ടുണ്ട്.. ഇനിയും നിൽക്കും.. പ്രശ്നങ്ങൾ എല്ലാവര്ക്കും ഉണ്ടാകും.. നമുക്ക് അതിനെ തരണം ചെയ്തു മുന്നോട്ട് പോകണം.. നമ്മൾ ഉണ്ട് കൂടെ.. ഇനി ഫിനാൻഷ്യൽ പ്രോബ്ലം വലതും ആണേൽ.. എന്നെ കൊണ്ടാവും പോലെ ഞാൻ നിന്നെ ഹെല്പ് ചെയ്യാം.. നമുക്ക് എല്ലാം റെഡിയാക്കി എടുക്കാം..??

sanju • 30-11-2020 10:36

ഫഹദ് ബ്രോ , നല്ല വാക്കുകൾക്കും  സഹായിക്കാനുള്ള മനസ്സിനും  ഒരു പാട് നന്ദി. ശരിക്കും അത്  ഈ കഥയ്ക്കുള്ള അംഗീകാരമാണ് .. ഒരിക്കലും  കാണാത്ത  സഞ്ജു എന്ന മുഖം മൂടിയിൽ എഴുതുന്ന , അതും കമ്പിക്കഥ  ഒരാളെ  സഹായിക്കാൻ തോന്നുക  അത് വലിയൊരു കാര്യമാണ് .. ചെയ്തിരുന്ന ചെറിയൊരു ബിസിനസ്സിലെ തകർച്ച തന്നെയാണ്  നില നിൽപ്പ് ഇല്ലാതാക്കിയത് .. ഇപ്പോൾ  റിസർവിലെ എണ്ണ  വറ്റി തുടങ്ങിയ വണ്ടി  എത്തും വരെ എത്തട്ടെ എന്നാ മട്ടിൽ  ഒടിച്ചു പോകും പോലെ  മുന്നോട്ടു പോവുകയാണ് .. ശ്രമിക്കുന്നുണ്ട്, പക്ഷെ  no ഹോപ്പ്.

rrrraaaaaadddd • 30-11-2020 11:16

Enthaaan mansaaa ingane okk parayinath....we are waiting for u....OK....pettenn kittanm enn aaagraham und but ningale njangalkk manassilaakum....

Entha suicide ooo matto parayinath keettu....veruthe parayippikkaruth....ningale story nirthi poikko...but lyf illathe aaakkitt pokanda....eethoru udayathinn munpum oru asthamayam undaakum...take it as so...ok...be chill....pray to God....ellaaam sheriaakum....manassilaayo....ningale ishttapedunna kure aalkkaar ille avarkk vendi jeevikk....njanum prarthikkaam

Aaa • 30-11-2020 11:20

Ithupole oru trap and rescue story alle thrill ollu....verum kambi maathram aaarkk venam....rescue enna tag kude ulpethumo?

Ithu pole rescue stories nte name vere ariyumo....onn paranju thaaa.....ennikk EE site vallya parichayam illa...

ഫ്രഞ്ചീ • 01-12-2020 20:04

Bro samayam kodkku

Ellam sariyavunna oru divasam varum

Achuz • 28-11-2020 06:06

Bro ഇനി വരുമോ. ഇല്ലെങ്കില്‍ ഒരു reply എങ്കിലും tharu

sanju • 29-11-2020 10:45

വരും ബ്രോ...?

Achuz • 29-11-2020 12:32

??

Beeman • 29-11-2020 14:13

Ennu varum bro

Beeman • 29-11-2020 14:14

Ithinte tudarchak vendy waiting aane bro

sanju • 30-11-2020 10:28

പാർട്ട്‌  അന്നേ എഴുതി വച്ചതാണ് , ഈ പാർട്ടിനൊപ്പം  അതും  വരേണ്ടതാണ് .. പക്ഷെ  എഡിറ്റ്‌ ചെയ്യാനിരുന്നിട്ട്  ആ ഫ്ലോ കിട്ടുന്നില്ല .. എന്തെങ്കിലും കാണിച്ചു പബ്ലിഷ് ചെയ്യാനും മടി , കമ്പി  incest ഒക്കെ ആണെങ്കിലും  ചെറിയൊരു  ആത്മാർത്ഥത  വായനക്കാരോട് കാണിക്കണം .. അതാണ്

Achuz • 22-11-2020 08:32

Sanju bro oru marubadi tharu. എന്നും വന്ന് nokkandallo.

San • 22-11-2020 00:02

സഞ്ജു  ഇനി  ഞങ്ങൾ വെയിറ്റ്  ചെയ്യണോ.  എഴുതുന്നില്ല  എങ്കിൽ  ഒന്ന്  പറഞ്ഞേക്കണേ.  എന്നും  വന്നു  നോക്കണ്ടല്ലോ.  താങ്കളുടെ  പ്രശ്നങ്ങൾ  എല്ലാം  പെട്ടെന്ന്  തന്നെ  തീരട്ടെ.

San • 22-11-2020 00:02

സഞ്ജു  ഇനി  ഞങ്ങൾ വെയിറ്റ്  ചെയ്യണോ.  എഴുതുന്നില്ല  എങ്കിൽ  ഒന്ന്  പറഞ്ഞേക്കണേ.  എന്നും  വന്നു  നോക്കണ്ടല്ലോ.  താങ്കളുടെ  പ്രശ്നങ്ങൾ  എല്ലാം  പെട്ടെന്ന്  തന്നെ  തീരട്ടെ.  Wish u all the best.

Varathan • 21-11-2020 20:50

Read all 14 parts in a strech...Loved it
Feels like a movie ❤️❤️❤️❤️
Superb writing ??
Waiting for the next part

Kamukan • 20-11-2020 11:23

Balki evide bro

Achuz • 16-11-2020 20:19

Sanju bro കഥ താങ്കൾ nirthiyo. വരുമെന്ന് പറഞ്ഞിട്ട് കാണുന്നുമില്ല. താങ്കൾ എഴുത്ത് nirthiyengil അത് ഒന്ന് പറയുക. ഇനി kathrikkandello. അല്ലെങ്കിൽ എഴുതി കഴിഞ്ഞു എന്നല്ലെ പറഞ്ഞെ! അത് edit ചെയത് publish chey. Plz. ഈ കഥ ഇഷ്ടപ്പെടുന്ന ഒരാളുടെ അപേക്ഷയാണ്. പ്രശ്നങ്ങൾ എല്ലാവര്‍ക്കുമുണ്ട് bro. ഞാൻ ആഗ്രഹിക്കുന്ന, സ്വപ്നം കണ്ട ലൈഫ് അല്ല endeth. കാലത്തിന്റെ ozhukilloode അതങ്ങ് പോകുന്നു. ഒരു relaxation വേണ്ടിയാണ്. ഇവിടെ വരുന്നത്.
ഇനി എഴുത്ത് thudarunillengil അത് bro ഒന്ന് ഇവിടെ പറയുക. ഞാൻ മാത്രേമല്ല ഒരുപാട്‌ പേർ എന്നും ഇവിടെ വന്ന് new updation ഉണ്ടോന്ന് നോക്കും.
Atlist ഇനി എഴുത്ത് ഇല്ലെങ്കില്‍ അത് പറയാനുള്ള സന്മനസ് താങ്കൾ കാണിക്കണം.

San • 15-11-2020 09:49

മടുത്തു  ഇട്ടിട്ട്  പോയോ സഞ്ജു.  അമ്മയെ തല്ലിയാലും  രണ്ട് പക്ഷം  ഉള്ള  നാടല്ലേ .  ഒരുപാട്  പേര് കാത്തിരിക്കുന്നു  നിരാശരാക്കരുത്

Achuz • 15-11-2020 11:21

?

Viveky • 15-11-2020 08:37

ഇന്ന്‌ വരുമോ സഞ്ജു bro

raj • 13-11-2020 14:42

A very wild one. It goes from one place to another and we have lost track of what is happening. Many characters, many sub-stories. An interesting story which was revolving around a family was taken to this level.

Achuz • 12-11-2020 08:54

Sanju bro വെറുതെ ആവശ്യമില്ലാത്തത് പറയല്ലേ. എല്ലാം ശരിയാവും. ദൈവത്തോട് പ്രാര്‍ത്ഥിക്കാം.

sanju • 12-11-2020 07:25

കംപ്ലീറ്റ് ആക്കിയത് വായിക്കട്ടെ എന്ന് കരുതിയാണ് നിങ്ങൾക്ക് മുന്നിലേക്ക് പകുതി പാർട്ട്‌ ഇട്ടതു.. അത് കൊണ്ടാണ് പലരും വലിച്ചു നീട്ടിയത് പോലെ തോന്നുന്നു എന്ന് അഭിപ്രായം പറഞ്ഞതും,, എല്ലാവരുടെയും അഭിപ്രായം കണ്ടിട്ടുണ്ട്, മുൻപ് ആരെയും നിരാശ പെടുത്താറില്ല, പക്ഷെ ഇത്തവണ കണ്ടിട്ടും ഒന്നും മറുപടി പറയാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല എന്ന് മാത്രം.. അപ്പോൾ പറ്റിയാൽ നെക്സ്റ്റ് പാർട്ട്‌ ഈ ആഴ്ച പബ്ലിഷ് ചെയ്യാൻ നോക്കാം,, അതല്ലെങ്കിൽ അപൂർണമായി ഇതിവിടെ കിടക്കട്ടെ.. ഒരു ഓർമ്മയ്ക്ക്.

San • 12-11-2020 14:30

വിഷമങ്ങൾ  എല്ലാവർക്കും  ഉണ്ട് .  ഞാൻ  ആഗ്രഹിച്ചപോലെ  ഒന്നും  അല്ല  എന്റെ  ജീവിതം  പോകുന്നത് .  ഒരു  ഒഴുക്കിനൊത്തു  നീന്തുന്നു.  നെഗറ്റീവ്  കമന്റ്‌  ഉണ്ടാവാം . എന്ന്  വച്ചു  നിർത്തി പോകരുത്.  എല്ലാവിധ   ആശംസകളും.

sanju • 12-11-2020 07:19

സുഹൃത്തുക്കളെ  മൂന്നു നാലു ദിവസം എന്ന് പറഞ്ഞു പറ്റിച്ചതല്ല,, അടുത്ത പാർട്ട്‌ എഴുതി കഴിഞ്ഞതാണ്,, എഡിറ്റ്‌ ചെയ്തു പബ്ലിഷ് ചെയ്യേണ്ട പണിയേ ഉള്ളു,, പക്ഷെ ഒന്നും ചെയ്യാനാകാത്ത മാനസികാവസ്ഥയിൽ ആണ്.. കോവിഡ് കഴിഞ്ഞു അത്യാവശ്യം വർക്ക്‌ ഒക്കെ കിട്ടി വരുന്നുണ്ടെങ്കിലും  ബാങ്ക് ലോണും മറ്റുമായി  ഓരോ ദിവസവും പ്രശ്നങ്ങൾ കൂടി വരികയാണ്.മനസ്സിന്റെ ഒരു ചെറിയ പിടിത്തം കൊണ്ട്  ജീവിതം അവസാനിപ്പിക്കുക എന്ന ചിന്തയെ തടഞ്ഞു വച്ചു മുന്നോട്ടു പോവുകയാണ്.. പക്ഷെ അതെത്ര ദിവസം കൂടി എന്നറിയില്ല,,.. ഒരുറപ്പ് മാത്രമേയുള്ളു  പ്രശ്നങ്ങളെ  ഒന്ന് ഒതുക്കി വയ്ക്കാൻ സാധിച്ചാൽ ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്ന ഈ കഥ പൂർത്തിയാക്കും.. അതല്ലെങ്കിൽ  ഈ മൈരന് പറ്റില്ലെങ്കിൽ എന്തിനാ എഴുതാൻ പോയത് എന്ന് പറഞ്ഞു കമെന്റ് ബോക്സ്‌ നിറയ്ക്കരുത്.. ഇട്ടിട്ടും കാര്യമില്ല  മരണം സംഭവിച്ചവർക്ക് അത് വായിക്കാൻ കഴിയില്ല എന്നത് കൊണ്ട് തന്നെ.. സെന്റി  അടിച്ചു ആളാകുന്നതല്ല യഥാർഥ്യമാണ്..

നീരജ് • 12-11-2020 10:23

ബ്രോ എല്ലാം നേരേയാവുമെന്ന് വിശ്വസിക്കുന്നു. ഇവിടെ ഉള്ള പലരും ഇങ്ങനെ പലവിധ പ്രശ്നങ്ങളിലുടെ ആണ് കടന്ന് പോകുന്നത്. പിന്നെ നാളെ നമുക്കൊരു നല്ല സമയം വരുമെന്ന വിശ്വാസത്താൽ ജീവിക്കുന്നു. ആത്മഹത്യ എന്തായാലും ഒന്നിനും ഒരു പരിഹാരമല്ല. നിങ്ങൾക്കും ജീവിതത്തിൽ നല്ല നാളുകൾ വരുമെന്ന് കരുതുന്നു. നിങ്ങളുടെ ഈ അവസ്ഥയിൽ കഥ എഴുതണമെന്ന് ഒന്നും പറയണില്ല . എല്ലാം നേരേയാകും പ്രാർത്ഥിക്കാം.

Rareeram • 16-11-2020 17:14

Sanju bro... Chirikane patuu... Ee comment kandaal.... kaaranam... Aathmahathyaye pati chinthikaatha oru vyakthiyaanu njaan.... Joli business aanu....21 mathe vayassil thudangi.... 34 vayassayi 4 business ettunilayil potti.... above 50lac kadam und ippol ippol ulla business nannayi poovumnund kadamokke veetam enna nilayilek maarumboolaanu aanu corona vannath.... Ingane pooyal aa kadam kuthane kuudatheyullu... Adutha march vare nilkum ennitt next business plan cheyyum aathmahathya cheyyilla....

രാവണൻ • 16-11-2020 23:18

എല്ലാം നേരെ ആകുന്ന ഒരു കാലം വരും.. എല്ലാവരും പ്രഷർ ചെയ്യുന്നത് മുൻനിർത്തി എഴുതാൻ ശ്രെമിക്കരുത്.. സമയമെടുത്തു പൂർത്തീകരിക്കു.. നല്ലൊരു ഭാഗത്തിനായി കാത്തിരിക്കുന്നു..

Kichu • 23-11-2020 12:28

Bro Ella prashanagalum theerum

Kamukan • 10-11-2020 21:37

Appol nale varumo next part

രാവണൻ • 10-11-2020 18:53

??

?? • 10-11-2020 09:48

കലക്കി സഞ്ജു ബ്രോ...

Maalu • 09-11-2020 01:38

Sanju
Its been a long time since I read the 6th part of the story. Today I completed all the 14 parts in one stretch. OMG its unbelievable!! I was feeling like I am watching a movie.. Excellent writing.
I feel your writing as Nitin Bose, a writing who wrote Abhirami, which I read almost a 10 years back. Once again, amazing writing....

Regards,
Maalu

രാവണൻ • 09-11-2020 23:57

Abhirami is a better one

നീരജ് • 08-11-2020 13:32

എന്തായി  ബ്രോ പുതിയ പാർട്ട് ഈ ആഴ്ച്ച വരുമോ വെയ്റ്റിംഗ് ആണു

San • 07-11-2020 15:17

93 പേജ്  വായിക്കാൻ  കിട്ടിയിട്ടും  കഥ അധികം  മുൻപിലേക്ക്  പോകാത്ത  പോലെ.  ഫ്ലാഷ്  ബാക്ക്  കുറച്ചു  കൂടി പോയോ  എന്നും  ഒരു  സംശയം.  പിന്നെ വരികൾക്കിടയിൽ  വളരെ  അധികം  ഗ്യാപ്  വരുന്നു.  ശ്രദ്ധിക്കും  എന്ന്  വിചാരിക്കുന്നു.  നെഗറ്റീവ്  പറഞ്ഞു  നിരുത്സാഹപ്പെടുത്തുന്നതല്ല  ഒരു  പാട്  നാൾ  ആയി  പ്രതീക്ഷിച്ചു  കയ്യിൽ  കിട്ടിയപ്പോ  പായസത്തിനു  മധുരം  കുറഞ്ഞു പോയോ  എന്ന്  തോന്നി.  അത്  കൊണ്ട്  മാത്രം.  അടുത്ത  പാർട്ടിനായി  വെയ്റ്റിംഗ്

sanju • 06-11-2020 07:04

സോറി, ആർക്കും റിപ്ലൈ തരാൻ സാധിച്ചില്ല.. അവഗണിച്ചതല്ല, സമയക്കുറവും, പിന്നെ  ഈ പാർട്ട്‌ പൂർത്തിയാക്കാത്തതും കാരണമാണ്.. അടുത്ത പാർട്ട്‌  മൂന്നാല് ദിവസത്തിനുള്ളിൽ എഡിറ്റ്‌ ചെയ്തു  പബ്ലിഷ് ആയതിനു ശേഷം നമുക്ക് കാണാം.

Thorappan • 06-11-2020 07:20

Okk bro വേഗം publish cheyy

Achuz • 06-11-2020 08:49

OK bro

Jasir • 05-11-2020 04:34

Bro ee part idaan edutha time next part idaan edukkaruth please pettenn idanam

S.R. • 04-11-2020 20:05

Nice part ❤

Kamuki • 04-11-2020 19:04

Pls reply

Aksar • 04-11-2020 17:36

അതുപിന്നെ ഇത്രേം ത്രില്ലിലാണ് കഥാ പോകുന്നത് പിന്നെ കാത്തിരുന്നു പോവില്ലേ

Jiyo • 03-11-2020 22:59

Iniyum wait chayum bro

Kamukan • 03-11-2020 21:12

Adipoli mass

Didi • 03-11-2020 20:48

പൊളിച്ചു സഞ്ജു വേഗം വരൂ.... പ്ലീസ്

Krish krish • 03-11-2020 19:31

Oru pad late ayi vanna part anu.but thudakathil pazhaya bavangal cherthathu nannayi❤️❤️❤️❤️❤️

Pk • 03-11-2020 19:25

ഒരിക്കലും അവസാനിക്കരുതെന്ന് ആഗ്രഹിക്കുന്ന കഥ  കാരണം ഇതിലെ കളിയും കാര്യവും തന്നെ പുതിയ കഥാപാത്രങ്ങൾ വരുംബോൾ പഴയ വരെ അവഗണിക്കരുത്

Ajazz • 03-11-2020 18:36

Thanks mother polichu 
Adutha part pettenn pradeeshikunnoooo

Beeman • 03-11-2020 09:06

Next part enn varum

Knightrider • 02-11-2020 17:25

Kidilan returns ?️?️?️?️

Manu Jayan • 02-11-2020 13:42

സുലുവിന്റെയും വാപ്പയുടെയും കളിയാണോ അർജുനെ കുടുക്കാൻ

Remo • 02-11-2020 12:38

Sanju bro  super

Achuz • 02-11-2020 12:30

Sanju ഈ കഥയുടെ 2nd part Vegam idane

ശ്യാം രംഗൻ • 02-11-2020 09:12

കാത്തിരിപ്പിന് വിരാമം.വായിച്ചിട്ട് വരാം

Achu • 02-11-2020 03:31

വൈകി വന്ന വസന്തം  എന്ന് പറയുന്നതുപോലെ ഈ ഭാഗം കുറച്ച് വലിച്ച് നീട്ടിയിട്ടുണ്ട് അല്ലേ എന്നാലും ആസ്വദിച്ചു വായിച്ചു നല്ല അവതരണം ഇങ്ങനെ ഒരു കഥ എഴുതാൻ നിങ്ങൾക്ക് കഴിഞ്ഞതിൽ നിങ്ങൾക്ക് അഭിമാനിക്കാം അടുത്ത പാട്ട് എത്രയും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു പ്രിയ സഞ്ജു ഓൾ ദ ബെസ്റ്റ്

Tom • 02-11-2020 01:31

Kathirikkum adutha part nu ayi.

അഭിമന്യു • 02-11-2020 01:27

Machu polichu.... Waiting aado pettannu venam