0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]

Author : sanju Read All Parts 8.2K

വിട്ടിട്ടുണ്ടെന്നു , അതുമായി ആൾ ഇപ്പൊ വരും, വാങ്ങി അപ്പുറത്ത് ഒന്ന് കൊണ്ട് കൊടുക്കണം, അത് കഴിഞ്ഞു ഉമ്മച്ചിയെ നീ എന്ത് വേണമെങ്കിലിം ആയിക്കോ,,.. ''

''അപ്പോഴേക്കും മൂഡ് കളയാൻ വേറെന്തെങ്കിലും കാരണം ഉണ്ടാകും, '''

''ഇല്ലെടാ പൊന്നെ ,ഉമ്മച്ചിയല്ലേ പറയുന്നത്, ഇതു കൂടി ക്ഷമിക്ക്,, അർജുൻ..അർജുൻ.. നിൽക്ക് പ്ലീസ്..''

ദേഷ്യം പിടിച്ച പോലെ പെട്ടെന്ന് അരക്കെട്ടിലെ പിടിത്തം വിട്ടു പുറത്തേക്ക് നടക്കാൻ എന്നെയവർ പിന്നാലെഎത്തി പിടിച്ചു നിർത്തി ...

'' ഉമ്മച്ചി വീട് , ഞാൻ പോവുകയാ..തിരക്കൊന്നുമില്ലാത്ത ദിവസം പറ , അന്നേരം ഞാൻ വരാം..ഇത് നല്ല മൂഡ് വരുന്ന സമയത്തു ഓരോ ........''

''സോറി അർജുൻ , ഒരു പത്തു മിനിറ്റ് അത്രയേ വേണ്ടു , അതിനുള്ളിൽ ഞാൻ ഫ്രീയാകും.. ...അർജുൻ നോക്ക് പിണങ്ങല്ലേ , ഉമ്മച്ചിക്ക് വിഷമമാകും ,''

'' എന്തിന് ഉമ്മച്ചിക്ക് വലുത് വേറെ കാര്യങ്ങളല്ലേ ,, ''

''അല്ലെടാ എനിക്ക് നീ തന്നെയാ വലുത് , ഇതു പിന്നെ പറ്റില്ലെന്ന് പറയാൻ കഴിയില്ല ....... ഈ സ്ത്രീയോട് ഞങ്ങൾക്ക് ഒരു പാട് കടപ്പാടും ബാധ്യതകളും ഉള്ളതാ.. അറിയാലോ ഇക്കയുടെ ബിസിനസിലെ ഇൻവെസ്റ്റ്മെന്റ്. ഒക്കെ ഇവരുടേതാണ് ,,.. ''

ഞാനൊന്നു അയഞ്ഞു ,ഇമോഷണൽ ബ്ലാക്ക്മെയിൽ വഴി ആ വീടിനകത്തു കയറാനുള്ള വഴി കണ്ടെത്തിയേ പറ്റു ..

''അതിനു ഈ സ്ത്രീയുടെ കയ്യിൽ ഇത്രയും പൈസ ...? ഇവരുടെ ജോലിയെന്താണ് ?''

'' എന്തൊക്കെയോ ബിസിനെസ്സ് ആണ് , ഞാൻ അതൊന്നും ചോദിക്കാറില്ല..ഇക്കയുമായിട്ടാണ് ഇടപാടുകൾ എല്ലാം..''

''ഇടപാടുകൾ എന്ന് പറഞ്ഞാൽ? ''

''സാമ്പത്തികം

💬 Comments

View all comments